കർഷക നിയമങ്ങൾ നിർണായക ചുവടുവയ്പ്പാകും; പിന്തുണയുമായി ഐഎംഎഫ്
കേന്ദ്ര സർക്കാരിൻ്റെ വിവാദമായ കർഷക നിയമങ്ങൾക്ക് പിന്തുണയുമായി രാജ്യാന്തര നാണ്യവിധി (ഐഎംഎഫ്). കാർഷിക മേഖലയിലെ നവീകരണങ്ങൾക്ക് നിർണായക ചുവടുവയ്പ്പാകാൻ...
കേരള ബജറ്റ്; ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനായുള്ള മഴവില്ല് പദ്ധതിക്ക് 5 കോടി, വനിതാ സംവിധായകർക്ക് 3 കോടി
ട്രാൻസ്ജെൻഡേഴ്സിനായുള്ള മഴവില്ല് പദ്ധതിക്ക് 5 കോടി രൂപ വകയിരുത്തിയാതായി ബജറ്റിൽ പ്രഖ്യാപനം. വനിതാ സംവിധായകർക്ക് 50 ലക്ഷം വെച്ച്...
ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും കൊവിഡ് വാക്സിൻ നൽകരുത്; സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്ര സർക്കാർ
രാജ്യത്ത് കൊവിഡ് വാകിസിനേഷൻ നാളെ ആരംഭിക്കാനിരിക്കെ വാക്സിനേഷനുമായി ബന്ധപെട്ട് മാർഗ രേഖ പുറപെടുവിച്ച് കേന്ദ്ര സർക്കാർ. ഗർഭിണികൾ, മുലയൂട്ടുന്ന...
കേരള ചരിത്രത്തിലെ ദൈര്‍ഘ്യമേറിയ ബജറ്റ് അവതരണം; കാര്‍ഷിക മേഖലയില്‍ രണ്ടു ലക്ഷം പേര്‍ക്ക് അധികം തൊഴില്‍, ശമ്പളവും പെൻഷനും വർധിക്കും
ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗത്തിന്റെ റെക്കോര്‍ഡ് സൃഷ്ടിച്ച് ധനമന്ത്രി ഡോ. തോമസ് ഐസക്. ബജറ്റ് അവതരണം മൂന്ന് മണിക്കൂർ...
ബിജെപിലേക്ക് ഒഴുക്ക് തുടരുന്നു; നടി ശതാബ്ദി റോയ് തൃണമൂൽ വിടുന്നു
ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തൃണമൂൽ കോൺഗ്രസ് നേതാക്കളെ ബിജെപിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ് ബിജെപി. ബീർഭൂമിൽ നിന്നുള്ള...
കേരള ബജറ്റ്; ക്യാൻസർ മരുന്നുകൾക്ക് പ്രത്യേക പാർക്ക്, കെഎസ്ഡിപിക്ക് ധനസഹായം, 40000 പട്ടികജാതി, 12000 പട്ടികവർഗ കുടുംബങ്ങൾക്ക് വീട്
എൽഡിഎഫ് സർക്കാരിൻ്റെ അവസാനത്തെ ബജറ്റ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്നു. കേരള സ്റ്റേറ്റ് ഗ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡിന്...
സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ചു; കൊവിഡാനന്തര കേരളത്തിന്റെ വികസന രേഖയാണ് ഈ ബജറ്റെന്ന് ധനമന്ത്രി
പിണറായി വിജയൻ സർക്കാരിന്റെ ആറാമത്തെയും അവസാനത്തേയും ബജറ്റ് ധനമന്ത്രി ഡോ തേമസ് ഐസക് അവതരിപ്പിക്കുന്നു. കോവിഡാനന്തര കേരളത്തിന്റെ വികസന...
കേരള ബജറ്റ്; ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കി, എല്ലാ വീട്ടിലും ഒരു ലാപ്പ്ടോപ്പ്, 20 ലക്ഷം പേർക്ക് ഡിജിറ്റൽ ജോലി
എൽഡിഎഫ് സർക്കാരിൻ്റെ ആറാമത്തെ ബജറ്റ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്നു. എല്ലാ ക്ഷേമ പെൻഷനുകളും 1600 രൂപയാക്കി ഉയർത്തി....
സിനിമയിലെ അഭിനേതാക്കൾക്ക് പ്രതിഫലം നല്‍കിയില്ല; രാം ഗോപാൽ വർമയ്ക്ക് ആജീവനാന്ത വിലക്ക്
സിനിമയിൽ ഒപ്പം പ്രവർത്തിച്ച അഭിനേതാക്കൾക്കും സാങ്കേതിക പ്രവർത്തകർക്കും പ്രതിഫലം നൽകാത്തതിൻ്റെ പേരിൽ സംവിധായകൻ രാം ഗോപാൽ വർമയ്ക്ക് ആജീവനാന്ത...
‘രണ്ടോ മൂന്നോ ബിസിനസ്സുകാരുടെ മാത്രം പ്രധാനമന്ത്രിയാണോ മോദിജി?’ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി
ചെന്നൈ: കാര്‍ഷിക നിയമം പിന്‍വലിക്കാത്തതിനാല്‍ അമ്പതാം ദിവസം പിന്നിട്ടിട്ടും കര്‍ഷകര്‍ അതിര്‍ത്തിയില്‍ സമരം തുടരേണ്ടി വരുന്ന അവസ്ഥയില്‍ പ്രധാനമന്ത്രിക്കെതിരെ...















