കാർഷിക നിയമങ്ങളെക്കുറിച്ച് പഠിക്കാൻ സുപ്രീം കോടതി നിയോഗിച്ച സമിതിയിൽ നിന്ന് ഭൂപിന്ദർ സിംഗ് മൻ രാജിവെച്ചു
കാർഷിക നിയമങ്ങളെക്കുറിച്ച് പഠിക്കാൻ സുപ്രീം കോടതി രൂപീകരിച്ച സമിതിയിൽ നിന്ന് മുൻ എംപി ഭൂപിന്ദർ സിംഗ് മൻ രാജിവെച്ചു....
കണ്ണൂരിൽ യുവാവിൻ്റെ ആത്മഹത്യ ശ്രമം; സംഭവം സ്ഥലം ഏറ്റെടുപ്പിനിടെ
പാപ്പിനിശ്ശേരി തുരുത്തിൽ സ്ഥലം ഏറ്റെടുക്കാൻ ദേശിയ പാതാ അധികൃതർ എത്തിയതിനെ തുടർന്ന് പ്രദേശവാസി ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക്...
റിപ്പബ്ലിക് ദിന പരേഡ് തടസ്സപ്പെടുത്തില്ല; ട്രാക്ടര്‍ റാലി ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ മാത്രമാക്കാന്‍ കര്‍ഷക സംഘടനകള്‍
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന കര്‍ഷക പ്രതിഷേധങ്ങള്‍ റിപ്പബ്ലിക് ദിന പരേഡിനെ ബാധിക്കില്ലെന്ന് കര്‍ഷക സംഘടന നേതാക്കള്‍. റിപ്പബ്ലിക്...
രാജ്യത്ത് പോളിയോ തുള്ളിമരുന്ന് വിതരണ ദിനം ജനുവരി 31 ലേക്ക് മാറ്റി
ന്യൂഡല്‍ഹി: രാജ്യത്ത് ജനുവരി 16 ന് നടത്താനിരുന്ന പോളിയോ തുള്ളിമരുന്ന് വിതരണം 31 ലേക്ക് മാറ്റിയതായി കേന്ദ്ര സര്‍ക്കാര്‍....
കൊവിഡ് വാക്‌സിന്‍ ആദ്യ ഡോസില്‍ സുരക്ഷിതരാകില്ല, രണ്ട് ഡോസും സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതോടെ വാക്‌സിന്‍ എടുക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് അറിയിച്ച് ആരോഗ്യമന്ത്രി കെ...
കൊവിഡിൻ്റെ ഉത്ഭവത്തെ കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതി ചെെനയിലെ വുഹാനിലെത്തി
കൊവിഡ് 19ൻ്റെ ഉത്ഭവത്തെക്കുറിച്ചുള്ള പഠനങ്ങൾക്കായി ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സമിതി ചെെനയിലെ വുഹാനിലെത്തി. വിവിധ രാജ്യങ്ങളിൽ നിന്നും പത്ത്...
നെയ്യാറ്റിൻകരയിലെ തർക്കഭൂമി വസന്ത മേടിച്ചത് ചട്ടങ്ങൾ ലംഘിച്ച്; അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ
നെയ്യാറ്റികരയിൽ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ വിവാദമായ തർക്കഭൂമി ചട്ടങ്ങൾ ലംഘിച്ചാണ് വസന്ത വാങ്ങിയതെന്ന് കണ്ടെത്തൽ. പട്ടയഭൂമി കെെമാറരുതെന്ന...
15ാം വയസിൽ പെൺകുട്ടികൾ ഗർഭം ധരിക്കാൻ അനുയോജ്യരാണ്, പിന്നെന്തിന് വിവാഹ പ്രായം ഉയർത്തണം; വിവാദ പ്രസ്താവനയുമായി കോൺഗ്രസ് നേതാവ്
പെൺകുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച് വിവാദ പ്രസ്താവനയുമായി മധ്യപ്രദേശ് കോൺഗ്രസ് നേതാവ് എംഎൽഎ സജ്ജൻ സിങ് വർമ. പതിനഞ്ച് വയസ്...
രാജ്യത്ത് 24 മണിക്കൂറിനിടെ 16,946 കൊവിഡ് ബാധിതര്‍; രോഗമുക്തര്‍ 17,652 പേര്‍
ന്യൂഡല്‍ഹി: രാജ്യത്ത് ആകെ കൊവിഡ് ബാധിതര്‍ 1,05,12,093 ലേക്ക് ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ...
കടല്‍ക്കൊലക്കേസ്: 10 കോടി നഷ്ടപരിഹാരം നല്‍കി കേസ് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം
കൊച്ചി: കൊല്ലം നീണ്ടകര തീരത്ത് വെച്ച്ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മത്സ്യതൊഴിലാളികള്‍ മരിച്ച സംഭവം ഒതുക്കി തീര്‍ക്കാന്‍ ശ്രം. 10...















