അരാജകത്വത്തിനും അഴിഞ്ഞാട്ടത്തിനും കൂട്ടുപിടിക്കാനാകരുത് വിമർശനം; കമാൽ പാഷയ്ക്കെതിരെ മുഖ്യമന്ത്രി
വെെറ്റിലെ മേൽപ്പാലം ഉദ്ഘാടനത്തിന് മുമ്പ് തുറന്ന് കൊടുത്ത വി ഫോർ കൊച്ചിയെ പിന്തുണച്ച ജസ്റ്റിസ് കമാൽ പാഷയെ വിമർശിച്ച്...
ജോസ് കെ മാണി എം പി സ്ഥാനം രാജി വെച്ചു
കേരളാ കോൺഗ്രസ് നേതാവ് ജോസ് കെ മാണി എംപി സ്ഥാനം രാജിവെച്ചു. രാജിക്കത്ത് ഉപരാഷ്ട്രപതിക്ക് കൈമാറി. നിയമസഭയിൽ മത്സരിക്കുന്നതിന്റെ...
ഡോണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യാൻ തീരുമാനം; പ്രമേയത്തിന് അനുമതി നൽകി സ്പീക്കർ
അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യാൻ നീക്കം. സ്പീക്കർ നാൻസി പെലോസി ഇംപിച്ച്മെൻ്റ് പ്രമേയത്തിന് അനുമതി നൽകി....
വൈറ്റില മേല്‍പ്പാലം മുഖ്യമന്ത്രി നാടിനു സമര്‍പ്പിച്ചു
കൊച്ചി: കൊച്ചിയിലെ ഗതാഗത കുരുക്കിന് ശമനമൊരുക്കി വൈറ്റില മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. മുടങ്ങി കിടന്ന...
ഉത്തരകൊറിയയുടെ മുഖ്യ ശത്രു അമേരിക്ക; കിം ജോങ് ഉൻ
തങ്ങളുടെ ഏറ്റവും വലിയ ശത്രു അമേരിക്കയാണെന്ന് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. അമേരിക്കൻ പ്രസിഡൻ്റായി ജോ...
മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ തീപിടുത്തം; പത്ത് നവജാത ശിശുക്കള്‍ മരിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ പത്ത് നവജാത ശിശുക്കള്‍ മരിച്ചു. ഭണ്ഡാരയിലെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ ഇന്ന്...
ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ട്രംപ്; ട്വിറ്റര്‍ അക്കൗണ്ട് നീക്കം ചെയ്തു
വാഷിംഗ്ടണ്‍: പരമ്പരാഗത കീഴ്‌വഴക്കങ്ങളെ ലംഘിച്ച് നുറ്റാണ്ടിന് ശേഷം അമേരിക്കന്‍ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് മറ്റൊരു വിട്ടു നില്‍ക്കല്‍....
‘വിജയം അല്ലെങ്കില്‍ മരണം’, എട്ടാംവട്ട ചര്‍ച്ചയും പരാജയം; കിസാന്‍ പരേഡില്‍ മാറ്റമില്ല
ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരും കേന്ദ്ര സര്‍ക്കാറുമായി നടത്തിയ എട്ടാം വട്ട ചര്‍ച്ചയും തീരുമാനമാകാതെ...
കുണ്ടന്നൂര്‍ – വൈറ്റില മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി ഇന്ന് നാടിനു സമര്‍പ്പിക്കും
കൊച്ചി: കുണ്ടന്നൂര്‍ - വൈറ്റില മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി ഇന്ന് നാടിനു സമര്‍പ്പിക്കും. ദേശീയപാതയുടെ ഭാഗമായി വരുന്ന മേല്‍പ്പാലങ്ങള്‍ക്ക് സംസ്ഥാന...
നിർബന്ധിത കുമ്പസാരം ദുരുപയോഗം ചെയ്യുന്നു; അഞ്ച് മലയാളി വനിതകൾ സുപ്രീം കോടതിയിൽ
നിർബന്ധിത കുമ്പസാര വ്യവസ്ഥ മതപുരോഹിതരും വെെദികരും ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് അഞ്ച് മലയാളി വനിതകൾ സുപ്രീം കോടതിയെ സമീപിച്ചു....















