INTERNATIONAL

qassim soleimani

സുലൈമാനിയുടെ കബറടക്കം ഇന്ന്: കണ്ണീരണിഞ്ഞ് ഇറാന്‍

അമേരിക്ക കൊലപ്പെടുത്തിയ ഇറാന്‍ സൈനിക കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ കബറടക്കം ഇന്ന്. ഖാസിം സുലൈമാനിയുടെ വിയോഗം ഇറാന്‍...
US foreign minister

ഇറാന്‍ വിദേശകാര്യ മന്ത്രിക്ക് വിസ നിഷേധിച്ച്‌ അമേരിക്ക; പിന്തുണ പ്രഖ്യാപിച്ച് നാറ്റോ

ഇറാന്‍ ജനറല്‍ ഖാ​സിം സു​ലൈ​മാ​നി​യു​ടെ വ​ധത്തെ തുടര്‍ന്ന്​ നിലനില്‍ക്കുന്ന യു.എസ്​ -ഇറാന്‍ സംഘര്‍ഷത്തിനിടെ ഇറാന്‍ വിദേശകാര്യമന്ത്രിക്ക്​ വിസ നിഷേധിച്ച്‌​...
golden globe awards announced

 ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ഓസ്കറിലേക്കുള്ള ആദ്യ ചവിട്ടുപടിയായി എഴുപത്തേഴാമത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഡ്രാമാ വിഭാഗത്തില്‍ 1917 ആണ് മികച്ച ചിത്രം....
Iran abandons nuclear deal limits

ആണവ നിയന്ത്രണങ്ങള്‍ പാലിക്കില്ലെന്ന് ഇറാൻ

ആണവായുധങ്ങള്‍ കൈവശം വെക്കുന്നതടക്കമുള്ള ആണവ നിയന്ത്രണ കരാർ ഇനി പാലിക്കില്ലെന്ന് ഇറാൻ. 2015ലാണ് ഇറാന്‍ ആണവ നിയന്ത്രണ കരാറില്‍...

ഇറാനില്‍ ചെങ്കൊടി ഉയര്‍ന്നു; വന്‍ യുദ്ധത്തിന്റെ ഒരുക്കമെന്ന് സൂചന

സേനാ കമാനര്‍ ഖാസിം സുലൈമാനിയെ വധിച്ച അമേരിക്കന്‍ സൈനിക നടപടിക്കെതിരെ ശക്തമായ തിരിച്ചടിക്ക് ഇറാന്‍ ഒരുങ്ങുന്നു. പ്രതികാരത്തിന്റെ കൊടുങ്കാറ്റിന്...

അമേരിക്ക-ഇറാന്‍ സംഘര്‍ഷം; കുവൈത്തിൽ ആഭ്യന്തര സുരക്ഷ ശക്തമാക്കി

ഇറാന്‍ -അമേരിക്ക സംഘര്‍ഷ സാധ്യത നിലനില്‍ക്കെ ആഭ്യന്തര സുരക്ഷ ശക്തമാക്കി കുവൈത്ത്. നിലവില്‍ കുവൈത്തില്‍ സ്ഥിതി ശാന്തമാണെങ്കിലും കര,...

അമേരിക്കയെ തൊട്ടാല്‍ ഇറാൻ്റെ 52 കേന്ദ്രങ്ങള്‍ ആക്രമിക്കും; ഡൊണാള്‍ഡ് ട്രംപ്

അ​മേ​രി​ക്കയെ ആക്രമിച്ചാല്‍ ഇ​റാ​നി​ലെ പ്ര​ധാ​ന​പ്പെ​ട്ട 52 കേ​ന്ദ്ര​ങ്ങ​ളെ ആക്രമിക്കുമെന്ന് ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാല്‍ഡ് ട്രംപ്. അമേരിക്കക്കാര്‍ക്ക് നേരേയോ...
us airstrike again

വീണ്ടും യുഎസ് ആക്രമണം; ബഗ്ദാദില്‍ 6 പൗരസേനാംഗങ്ങള്‍ കൊല്ലപ്പെട്ടു

ഇറാൻ പൗരസേനയ്ക്ക് എതിരെ ബാഗ്‌ദാദിൽ വീണ്ടും അമേരിക്കൻ ആക്രമണം. വടക്കൻ ബഗ്ദാദിൽ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്‍ പിന്തുണയുള്ള ആറ്...
ayatollah Khamenei

പ്രതികാരം ചെയ്യും; അമേരിക്കയോട് അയത്തുള്ള ഖൊമേനി

തിരിച്ചടിക്കുമെന്ന ഭീഷണി മുഴക്കി ഇറാന്‍റെ പരമോന്നത നേതാവ് അയത്തുള്ള ഖൊമേനി രംഗത്തെത്തി. തങ്ങളുടെ സൈനിക തലവനെ കൊലപ്പെടുത്തിയ അമേരിക്കയ്‌ക്കെതിരെ...
Detroit fire fighters

ആളിക്കത്തുന്ന വീടിനു മുമ്പില്‍ നിന്നും തീയണക്കാതെ അഗ്നിശമന സേന ഉദ്യോഗസ്ഥരുടെ ഫോട്ടോഷൂട്ട്

അമേരിക്കയിൽ രക്ഷാപ്രവര്‍ത്തനത്തിനിടെ തീ ആളിക്കത്തുന്ന വീടിനു മുമ്പില്‍ നിന്ന് ഫോട്ടോയെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം.‘ഡെട്രോയിറ്റ് ഫയര്‍ ഇന്‍സിഡെൻ്റസ്’ എന്ന ഫേസ്ബുക്ക്...
- Advertisement