അതിവേഗ മിസൈല്‍ പരീക്ഷിച്ച് റഷ്യ; ചരിത്രനേട്ടമെന്ന് വ്ളാഡിമിര്‍ പുടിന്‍
ആണവായുധ ശേഷിയുള്ള അതിവേഗ മിസൈല്‍ വികസിപ്പിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി മാറിയിരിക്കുകയാണ് റഷ്യ. ശബ്‍ദത്തേക്കാള്‍ 20 മടങ്ങ് വേഗത്തില്‍...
മനുഷ്യവാസമില്ലാത്ത ‘ജൂറാസിക് പാർക്ക്’ വനത്തിൽ ഹെലികോപ്ടർ തകർന്ന് 6 മരണം
ഹവായി ദ്വീപസമൂഹങ്ങളിലെ ഒറ്റപ്പെട്ടതും വിദൂരവുമായ ദ്വീപിലേക്കു പുറപ്പെട്ട ഹെലികോപ്ടർ തകർന്നു വീണു. രണ്ടു കുട്ടികളുമടക്കം ഏഴു യാത്രക്കാരുമായി പോയ...
നരേന്ദ്ര മോദിയുടെ പൗരത്വ നിയമം മുസ്ലീങ്ങള്‍ക്ക് ദോഷകരമാകുമെന്ന് അമേരിക്കൻ റിപ്പോർട്ട്
നരേന്ദ്ര മോദിയുടെ പൗരത്വ നിയമം മുസ്ലീങ്ങള്‍ക്ക് ദോഷകരമാകുമെന്ന് അമേരിക്കയുടെ ആധികാരിക ഗവേഷണ ഏജന്‍സിയായ കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സെൻ്റര്‍ റിപ്പോര്‍ട്ട്....
ബ്യൂട്ടി ടിപ്സിനിടെ പൗരത്വ നിയമ ഭേദഗതിക്കെതിരെ വിമർശനവുമായി അമേരിക്കന്‍ യുവതി
ബ്യൂട്ടി ടിപ്സിനിടെ രാഷ്ട്രീയം പറഞ്ഞ് ശ്രദ്ധ പിടിച്ചുപറ്റിയ അമേരിക്കന്‍ യുവതിയായ ഫെറോസ അസീസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറൽ....
കസാഖിസ്ഥാനിൽ യാത്രാ വിമാനം തകർന്ന് 9 മരണം; മരണ സംഖ്യ ഉയർന്നേക്കുമെന്ന് സൂചന
100 പേരുമായി പറന്ന വിമാനം കസാഖിസ്ഥാനിലെ അല്‍മാട്ടി വിമാനത്താവളത്തിന് സമീപം തകര്‍ന്നുവീണു. ഒൻപത് പേർ മരിച്ചതായാണ് റിപ്പോർട്ട്. ബെക്ക്...
ചിലിയില്‍ കാട്ടുതീ പടരുന്നു; 200ലധികം വീടുകള്‍ കത്തിനിശിച്ചു
ചിലിയില്‍ കാട്ടുതീ പടരുന്നു. ചരിത്രപ്രാധാന്യമുള്ള തുറമുഖ നഗരവും രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രവുമായ വല്‍പരൈസോയിലാണ് കാട്ടുതീ വ്യാപിക്കുന്നത്. നിരവധി...
ബയോളജി ക്ലാസിൽ ബോഡി സ്യൂട്ട് ധരിച്ച് ടീച്ചർ; വെെറലായി ചിത്രങ്ങൾ
മനുഷ്യ ശരീരത്തിലെ ആന്തരികാവയവങ്ങളെ പറ്റി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ ജീവശാസ്ത്ര ക്ലാസില്‍ അനാട്ടമി ബോഡി സ്യൂട്ട് ധരിച്ചെത്തിരിക്കുകയാണ് സ്പാനിഷ് അധ്യാപികയായ...
സിറിയയിൽ സ്കൂളിന് നേരെ മിസെെൽ ആക്രമണം; എട്ടുപേർ കൊല്ലപ്പെട്ടു
വടക്ക് പടിഞ്ഞാറന്‍ സിറിയയിലെ ഇദ്‍ലിബില്‍ സ്‍കൂളിനു നേരെയുണ്ടായ മിസെെൽ ആക്രമണത്തിൽ അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെട്ടു. തെക്കന്‍...
ക്രിസ്മസ് രാവിൽ നിശബ്ദ പ്രക്ഷോഭത്തിനൊരുങ്ങി ഹോങ്കോങ്
ജനാധിപത്യ അവകാശങ്ങള്‍ക്കായി ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന ഹോങ്കോങിലെ ജനങ്ങള്‍ ക്രിസ്‍മസ് ആഘോഷവും പോരാട്ടത്തിന്‍റെ ഭാഗമാക്കാൻ ഒരുങ്ങുകയാണ്....
ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അടിയന്തര നടപടി വേണം; ഐഎംഎഫ്
ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന് അന്താരാഷ്ട്ര നാണ്യ നിധിയുടെ റിപ്പോര്‍ട്ട്. ഉപഭോഗവും നിക്ഷേപവും നികുതി വരുമാനവും കുറയുന്നതും മറ്റ്...















