യുഎസ് തിരഞ്ഞെടുപ്പ് ; വിജയം കൈവരിച്ച് ഇന്ത്യക്കാരായ 4 അമേരിക്കക്കാർ
അമേരിക്കയിൽ ചൊവാഴ്ച നടന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ 4 ഇന്ത്യക്കാർ വിജയം കൈവരിച്ചു. വിർജീനിയ സെനറ്റിലേക്ക് ഗസാല ഹാഷ്മി, പ്രതിനിധി...
ഡൊണാള്‍ഡ് ട്രംപിന് 20 ലക്ഷം ഡോളര്‍ പിഴ
അമേരിക്കന്‍ പ്രസിഡന്റെ് ഡൊണാള്‍ഡ് ട്രംപിന് 20 ലക്ഷം ഡോളര്‍ പിഴ ചുമത്തി ന്യൂയോര്‍ക്ക് കോടതി . ജിവകാരുണ്യ പ്രവര്‍ത്തിനങ്ങള്‍ക്കുളള...
സ്‌ഫോടകവസ്‌തുവിവാദം ; രഹസ്യ അറയിൽ സമ്പുഷ്‌ടീകരണത്തിലൂടെ രാജ്യാന്തര തലത്തിലെ സമ്മർദം ഇറാൻറെ ലക്ഷ്യം.
യുഎസ് ഉപരോധത്തെത്തുടർന്ന് ഇറാൻറെ ക്രൂഡ് ഓയിൽ വിൽപന രാജ്യാന്തര തലത്തിൽ തടസ്സപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഉപരോധത്തിൽ നിന്നു സംരക്ഷണം...
ഇറാൻ ആണവനിലയത്തിൽ സ്ഫോടകവസ്‌തുവുമായി യുഎൻ ഉദ്യോഗസ്‌ഥ
യുഎസ് ഉൾപ്പെടെയുള്ള ലോകശക്തികളെ വെല്ലുവിളിച്ച് കൊണ്ട് ഫോർദോ ആണവ നിലയത്തിലെ സെൻട്രിഫ്യൂജുകളിലേക്ക് ബുധനാഴ്ച അർധരാത്രി യൂറേനിയം വാതകം കടത്തിവിട്ടാണ്...
ഉറക്കമില്ലായ്മ ഹൃദ്രോഗങ്ങളിലേക്ക് നയിക്കുമെന്ന് പഠനങ്ങൾ
ഉറക്കമില്ലായ്മ പക്ഷാഘാതം, ഹൃദയാഘാതം തുടങ്ങിയ ഹൃദയ സംബദ്ധമായ രോഗങ്ങൾ ഉണ്ടാക്കുമെന്ന് പഠനങ്ങൾ. ന്യൂറോളജി ജേര്‍ണലാണ് പഠനം പ്രസിദ്ധികരിച്ചത്. ഉറക്ക...
സി.പി.ഐ (മാവോയിസ്‌റ്റ്) ലോകത്തിലെ ആറാമത്തെ ഭീകര സംഘടനയെന്ന് അമേരിക്ക
സി.പി.ഐ (മാവോയിസ്‌ററ്) സംഘടന ലോകത്തിലെ തന്നെ ആറാമത്തെ ഭീകരസംഘടനയെന്ന് അമേരിക്ക. യു.എസ്.സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റെ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്....
ആര്‍സിഇപിയില്‍ നിന്നും പിന്മാറി ഇന്ത്യ; യുറോപ്യന്‍ യൂണിയനുമായി സ്വതന്ത്ര വ്യാപാരക്കരാറിന് നീക്കം
യൂറോപ്യന്‍ യൂണിയനുമായി സ്വതന്ത്ര വ്യാപാരകരാറിലേര്‍പ്പെടാനുളള ഇന്ത്യയുടെ ശ്രമങ്ങള്‍ തുടരുന്നു.ചൈനീസ് ഉത്പന്നങ്ങളുടെ കടന്നുവരവ് വിപണിയെ തകര്‍ക്കും എന്ന യാഥാര്‍ത്ഥ്യമാണ് ആര്‍സിഇപി...
ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഇനി കൊങ്കിണി സിനിമകളും
ഗോവയില്‍ ഈ മാസം 20 മുതല്‍ 28 വരെ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ചരിത്രത്തിലാദ്യമായി ഈ വര്‍ഷം കൊങ്കിണി...
ആഹാരം കുറച്ചാല്‍ ആയുസ്സ് വര്‍ദ്ധിക്കുമോ ?
ആഹാരം കുറച്ചാല്‍ ആരോഗ്യം കൂടുമെന്നും ആയുസ് വർദ്ധിക്കുമെന്നുമാണ് മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റൂട്ടിലെ ഗവേഷകരുടെ കണ്ടെത്തൽ. നേയ്ചര്‍ മെറ്റാബൊളിസം എന്ന...
അമിത പുകവലി ചര്‍മ്മത്തിൻറെ പ്രായം ഇരട്ടിയാക്കുമെന്ന് പഠനങ്ങൾ
അമിത പുകവലി ഒരു വ്യക്തിയുടെ യഥാർത്ഥ പ്രായത്തേക്കാൾ പ്രായം കൂടുതൽ തോന്നിപ്പിക്കുവാൻ കാരണമാകുന്നുവെന്ന് പുതിയ പഠനങ്ങൾ. ബ്രിസ്റ്റോളിലെ ലൂയിസ്...















