ആഴമേറിയ അഴുക്കുചാലിൽ വീണ് നാലുവയസുകാരി; അധികൃതരുടെ അനാസ്ഥയെന്ന് ചൂണ്ടിക്കാണിച്ച് നാട്ടുകാര്‍
രാജസ്ഥാനിലെ ജോഡ്പൂരിൽ എട്ടടി ആഴമുള്ള അഴുക്കുചാലിൽ വീണ് നാലുവയസുകാരി വൈഷ്ണവി. അഴുക്കുചാലില്‍ ഞായറാഴ്ച വൈകുന്നേരം വീണ കുട്ടിയെ ജ്യോതി...
ഫ്രാൻസിലെ സ്പൈഡർമാൻ അലെന്‍ റോബര്‍ട്ട് പോലീസിന്റെ പിടിയിൽ
സുരക്ഷാ ഉപകരണങ്ങളൊന്നുമില്ലാതെ ലോകത്തിലെ ഏത് ഉയരമുള്ള കെട്ടിടത്തിലും അനായാസം കയറുന്ന ഫ്രാന്‍സിലെ സ്പൈഡര്‍മാന്‍ അലെന്‍ റോബര്‍ട്ട് പോലീസിൻറെ പിടിയിലായി.
ജര്‍മ്മനിയിലെ...
പാക് ജനത ഇനി ഇന്ത്യയെ കുറിച്ചൊന്നും അറിയേണ്ട; നിർദ്ദേശവുമായി പി.ഇ.എം.ആർ.എ
പാക് ടി.വി ചാനലുകളിൽ ഇനിമുതൽ ഇന്ത്യയുമായി ബന്ധപ്പെട്ട വാർത്തകൾ കാണിക്കരുതെന്ന് പാകിസ്ഥാൻ അധികൃതർ. പാകിസ്ഥാനിലെ ടെലിവിഷൻ സെൻസർ സമിതിയായ...
ചൈനയിൽ ബസ്സും ട്രക്കും കൂട്ടിയിടിച്ച് 36 മരണം
ചൈനയിൽ ബസ് ഓടിക്കൊണ്ടിരിക്കെ ടയർ പഞ്ചറായി നിയന്ത്രണം വിട്ട് ട്രക്കിലിടിച്ച് 36 പേർ മരിച്ചു. ചൈനയിലെ ജിയാംഗ്സുവിലെ എക്സ്പ്രസ്...
വനിതാ വിനോദ സഞ്ചാരികൾക്ക് സൗദിയിൽ ഇനി മുതൽ പർദ നിർബന്ധമാക്കില്ല
സൗദിയിലേക്ക് വിദേശരാജ്യങ്ങളിൽ നിന്നെത്തുന്ന വനിതകളായ വിനോദ സഞ്ചാരികൾക്ക് ഇനി മുതൽ പർദ നിർബന്ധമാക്കില്ല. നാഷണൽ ഹെറിറ്റേജ് പ്രസിഡന്റ അഹമ്മദ്...
ഭൂചലനത്തിൽ വിറച്ച് ഇന്തോനേഷ്യ; 23 പേർ മരണപ്പെട്ടു
റിക്ടര്‍ സ്കെയിലില്‍ 6.5 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിന്റെ ഞെട്ടലിലാണ് ഇന്തോനേഷ്യയിലെ മാലുക്കു ദ്വീപ്. 23 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന്...
സ്വച്ഛ് ഭാരത് അഭിയാന് ഗ്ലോബൽ ഗോൾകീപ്പർ അവാർഡ് കരസ്ഥമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി
ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ ഗ്ലോബല്‍ ഗോള്‍കീപ്പര്‍ പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റുവാങ്ങി. ന്യൂയോര്‍ക്കില്‍ യു.എന്‍. ജനറല്‍...
തോമസ് കുക്ക് അടച്ചുപൂട്ടി; ലക്ഷക്കണക്കിനു യാത്രക്കാർ കുടുങ്ങി
ബ്രിട്ടനിലെ ഏറ്റവും പഴക്കമുള്ള ട്രാവൽ ഏജൻസിയായ തോമസ് കുക്ക് അടച്ചുപൂട്ടി. 178 വർഷം പഴക്കമുള്ള കമ്പനി കുറച്ചുനാളായി കടബാധ്യതയിലായിരുന്നു.വിവിധ...
മോദിക്കും ട്രംപിനുമോപ്പം സെൽഫിയെടുത്ത് കൊച്ചുമിടുക്കൻ; സോഷ്യൽ മീഡിയയിൽ വെെറലായി ചിത്രങ്ങൾ
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപിനുമോപ്പം സെൽഫിയെടുത്ത് സോഷ്യൽ മീഡിയ താരമായി മാറിയിക്കുകയാണ് ഒരു...
ചൈന ലോകത്തിന് ഭീഷണിയെന്ന് ട്രംപ്
ചൈന ലോകത്തിന് വന്‍ ഭീഷണിയാണെന്ന പ്രസ്താവനയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് സന്ദര്‍ശനത്തിനെത്തിയ ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട്...















