കൊവിഡ് വ്യാപനം രൂക്ഷം; ദക്ഷിണ കൊറിയയിൽ സ്കൂളുകൾ അടച്ചിടാൻ നിർദേശം
കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ദക്ഷിണ കൊറിയയിൽ സ്കൂളുകൾ അടച്ചിടാൻ നിർദേശം നൽകി. വൈറസ് വ്യാപനം തടയുന്നതിനായി ഏർപെടുത്തിയ...
ചെെനയ്ക്കെതിരെയുള്ള ഉയിഗർ മുസ്ലീങ്ങളുടെ പരാതി തള്ളി അന്താരാഷ്ട്ര കോടതി
ഷിൻജാങ് പ്രവിശ്യയിലെ ഉയിഗർ മുസ്ലീങ്ങളെ ചെെന വംശഹത്യചെയ്യുന്നുവെന്ന കേസ് അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐ.സി.സി) തള്ളി. ചെെനയുടെ അധികാര...
ബ്രിട്ടണില്‍ കൊറോണ വൈറസില്‍ നിന്ന് വിഭിന്നമായ പുതിയ ഇനം വൈറസ്; ആയിരത്തിലധികം പേര്‍ക്ക് രോഗം
ലണ്ടന്‍: പുതിയതായി കൊവിഡ് ബാദിച്ച രോഗികളില്‍ പുതിയ ഇനം കണ്ടെത്തിയതായി ബ്രിട്ടണ്‍. ആയിരത്തിലധഘികം രോഗികളിലാണ് കൊറോണ വൈറസിവല്‍ നിന്ന്...
ഫൈസറിന് അനുമതി നൽകി സിങ്കപ്പൂർ; ഡിസംബർ അവസാനം മുതൽ ലഭ്യമാക്കും
ഫൈസർ ബയോൺടെക്കിന്റെ കൊവിഡ് പ്രതിരോധ വാക്സിന് അനുമതി നൽകി സിങ്കപ്പൂരും. ഡിസംബർ അവസാനം മുതൽ വാക്സിൻ ജനങ്ങൾക്ക് ലഭ്യമാക്കുമെന്ന്...
ന്യൂയോര്‍ക്കില്‍ ക്രിസ്മസ് ക്വയറിന് നേരെ വെടിവെയ്പ്പ്; അക്രമിയെ വെടിവെച്ച് കൊന്ന് പൊലീസ്
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ ക്രിസ്മസ് ക്വയറിന് നേരെയുണ്ടായ വെടിവെപ്പില്‍ അക്രമിയെ വെടിവെച്ച് കൊന്ന് പൊലീസ്. ക്രിസ്മസ് ക്വയര്‍ കാണാന്‍ തടിച്ചു...
അമേരിക്കയിൽ തിങ്കളാഴ്ച മുതൽ ഫെെസർ വാക്സിൻ കൊടുത്തുതുടങ്ങും; ആദ്യ ഘട്ടത്തിൽ 30 ലക്ഷം പേർക്ക്
ഫെെസർ കൊവിഡ് വാക്സിൻ തിങ്കളാഴ്ച മുതൽ അമേരിക്കയിൽ കൊടുത്തുതുടങ്ങും. ആദ്യ ഘട്ടത്തിൽ 30 ലക്ഷം പേർക്കായിരിക്കും നൽകുക. തിങ്കൾ,...
ഫെെസർ വാക്സിൻ ഒന്നെങ്കിൽ അംഗീകരിക്കുക അല്ലെങ്കിൽ രാജിവെയ്ക്കുക; എഫ്ഡിഎ കമ്മീഷണർക്ക് വെെറ്റ് ഹൗസിൻ്റെ ഭീഷണി
യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കമ്മീഷണറോട് ഇടഞ്ഞ് വെെറ്റ് ഹൗസ്. ഒന്നെങ്കിൽ ഫെെസർ വാക്സിൻ അംഗീകാരം നൽകുക...
ട്രംപിന് വീണ്ടും തിരിച്ചടി; ക്രമക്കേട് ആരോപിച്ച നാല് സംസ്ഥാനങ്ങളിലെയും വിജയി ബൈഡന്‍ തന്നെ
ന്യൂയോര്‍ക്ക്: അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക് പാര്‍ട്ടിയുടെ കോട്ടയായിരുന്ന സംസ്ഥാനങ്ങളില്‍ നിന്നു പോലും തിരിച്ചടി നേരിട്ട് പ്രസിഡന്റ് ഡൊണാള്‍ഡ്...
വികസ്വര രാജ്യങ്ങളെക്കാള്‍ വാക്‌സിന്‍ വാങ്ങികൂട്ടി സമ്പന്ന രാജ്യങ്ങള്‍; പൗരന്മാര്‍ക്ക് ഒന്നിലധികം തവണ വാക്‌സിന്‍ നല്‍കാനെന്ന് സൂചന
വാഷിങ്ടണ്‍: വികസ്വര രാജ്യങ്ങളെക്കാള്‍ സമ്പന്ന രാജ്യങ്ങള്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ വാങ്ങികൂട്ടുന്നതായി റിപ്പോര്‍ട്ട്. പൗരന്മാര്‍ക്ക് ഒന്നിലധികം തവണ വാക്‌സിന്‍...
ടൈം മാഗസിന്റെ 2020 ന്റെ പേഴ്സൺ ഓഫ് ദി ഇയർ ആയി കമലാ ഹാരിസും ജോ ബൈഡനും
ടൈം മാഗസിന്റെ 2020ലെ 'പേഴ്‌സൺ ഓഫ് ദി ഇയർ' ആയി യുഎസ് പ്രസിഡന്റ് ജോ ബൈഡനും വെെസ് പ്രസിഡന്റായി...