ഫെെസറിന് അമേരിക്കയിൽ അനുമതി നൽകുന്നു; തീരുമാനം കൊവിഡ് ബാധ വർധിക്കുന്ന സാഹചര്യത്തിൽ
ഫെെസർ വാക്സിൻ അമേരിക്കയിലും അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകുന്നു. യുഎസ് ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ രൂപീകരിച്ച വിദഗ്ധ...
സൗദിയില്‍ ഫൈസര്‍ കോവിഡ് വാക്സിന്‍ നല്‍കാന്‍ അനുമതി; വാക്‌സിന്‍ സൗജന്യം
സൗദിയില്‍ കോവിഡ് വാക്സിന്‍ നല്‍കുവാന്‍ അനുമതി നല്‍കി. ഫൈസര്‍ കമ്പനിക്കാണ് സൗദിയില്‍ ഇപ്പോള്‍ അനുമതി ലഭിച്ചത്. വിദേശികളുള്‍പ്പെടെ എല്ലാവര്‍ക്കും...
അലര്‍ജിയുള്ളവര്‍ക്ക് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ഫൈസര്‍: മുന്നറിയിപ്പ്
ലണ്ടന്‍: ഫൈസര്‍ ബയോണ്‍ടെക്കിന്റെ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ നിന്ന് അലര്‍ജിയുള്ളവരെ വിലക്കി ബ്രിട്ടണ്‍. ബ്രിട്ടണിലെ മെഡിസില്‍ റെഗുലേറ്ററാണ് നിര്‍ദ്ദേശം...
ചെെനയുടെ കൊവിഡ് വാക്സിന് അംഗീകാരം നൽകി യുഎഇ
ചെെനയുടെ സഹകരണത്തോടെ നിർമിച്ച കൊവിഡ് വാക്സിനായ സിനോഫാമിന് യുഎഇ ഔദ്യോഗിക അംഗീകാരം നൽകി. സിനോഫാമിന് 86 ശതമാനം ഫലപ്രാപ്തി...
അബുദാബിയില്‍ ‘സ്പുഡിനിക് വി’യുടെ മൂന്നാംഘട്ട പരീക്ഷണം; ആദ്യഘട്ടത്തില്‍ 500 പേര്‍
അബുദാബി: റഷ്യ നിര്‍മ്മിച്ച സ്പുഡ്‌നിക് വി കൊവിഡ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം അബുദാബിയില്‍ ആരംഭിച്ചു. കൊവിഡ് ബാധിച്ചിട്ടില്ലാത്ത, 14...
‘ഇന്ത്യ മികച്ച ഉദാഹരണം’; ഇന്ത്യയുടെ ഡിജിറ്റൽ സാമ്പത്തിക നയങ്ങളെ പ്രശംസിച്ച് ബിൽ ഗേറ്റ്സ്
ഇന്ത്യയുടെ ഡിജിറ്റൽ സാമ്പത്തിക നയങ്ങളെ പ്രകീർത്തിച്ച് മെെക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്. സിങ്കപ്പൂർ ഫിൻടെക് ഫെസ്റ്റിവലിൻ്റെ വെർച്വൽ കോൺഫറൻസിൽ...
എവറസ്റ്റിൻ്റെ ഉയരവുമായി ബന്ധപ്പെട്ട തർക്കത്തിൽ ധാരണയായി ചെെനയും നേപ്പാളും; ഉയരം പുനർനിർണയിച്ചു
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിൻ്റെ ഉയരം പുനര്‍നിര്‍ണയിച്ചു. ഇതോടെ മൗണ്ട് എവറസ്റ്റിൻ്റെ ഉയരവുമായി ബന്ധപ്പെട്ട് അയൽ...
ബ്രിട്ടണിൽ വാക്സിൻ പൊതുജനങ്ങൾക്ക് കൊടുത്തുതുടങ്ങി; ആദ്യ ഡോസ് സ്വീകരിച്ചത് തൊണ്ണൂറുവയസുകാരി
ബ്രിട്ടണിൽ ഫെസർ കൊവിഡ് 19 വാക്സിൻ പൊതുജനങ്ങൾക്ക് നൽകി തുടങ്ങി. മാർഗരറ്റ് കീനാൻ എന്ന തൊണ്ണൂറ് വയസ്സുള്ള മുത്തശ്ശിക്കാണ്...
“ശബ്ദാതി വേഗത്തിൽ വിമാനം പറത്തിയ ആദ്യ പൈലറ്റ്”; യുഎസ് വ്യോമയാന രംഗത്തെ ഇതിഹാസ വൈമാനികൻ ചക്ക് യെയ്ഗർ അന്തരിച്ചു
യുഎസ് വ്യോമയാന രംഗത്തെ ഇതിഹാസമായിരുന്ന ചക്ക് യെയ്ഗർ (97) അന്തരിച്ചു. ഭാര്യ വിക്ടോറിയ യെയ്ഗറാണ് മരണ വാർത്ത അറിയിച്ചത്....
വാക്സിൻ നിർബന്ധമാക്കരുത്; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
കൊവിഡ് വാക്സിൻ നിർബന്ധമാക്കരുതെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. വാക്സിൻ്റെ ഗുണങ്ങളെ കുറിച്ച് ജനങ്ങളിൽ ബോധവത്കരണം നടത്തുകയാണ് വേണ്ടതെന്നും വാക്സിൻ...