താൻ ജയിച്ചിട്ടില്ലെന്ന് ഡോണാൾഡ് ട്രംപിന് അറിയാമെന്ന് ഉറപ്പാണ്, അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും നിരുത്തരവാദിയായ പ്രസിഡൻ്റ്; ജോ ബെെഡൻ
താൻ ജയിച്ചിട്ടില്ലെന്ന് ഡോണാൾഡ് ട്രംപിന് ഉറപ്പുണ്ടെന്ന് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബെെഡൻ. തനിക്ക് ജയിൻ കഴിയില്ലെന്നും ജനുവരി 20ന്...
ജോര്‍ജിയയിലെ റീകൗണ്ടിങ്ങും ബൈഡന് അനുകൂലം; മൂന്ന് പതിറ്റാണ്ടിനിയിലെ ഡെമോക്രാറ്റ് വിജയം
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ക്രമക്കേട് ആരംഭിച്ച് ട്രംപ് നല്‍കിയ പരാതിയില്‍ ജോര്‍ജിയയില്‍ നടത്തിയ റീകൗണ്ടിങ്ങില്‍ വിജയം...
മാന്‍ ബുക്കര്‍ പ്രൈസ് സ്‌കോട്ടിഷ്-അമേരിക്കന്‍ എഴുത്തുകാരന്‍ ഡഗ്ലസ് സ്റ്റുവാര്‍ട്ടിന്
ലണ്ടന്‍: 2020ലെ മാന്‍ ബുക്കര്‍ പ്രൈസ് സ്‌കോട്ടിഷ് എഴുത്തുകാരന്‍ ഡഗ്ലസ് സ്റ്റുവര്‍ട്ട് അര്‍ഹനായി. സ്‌കോട്ടിഷ്-അമേരിക്കന്‍ എഴുത്തുകാരനായ ഡഗ്ലസ് സ്റ്റുവാര്‍ട്ട്...
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവില്ല; 13,64,754 മരണം
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ആറ് ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ...
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫീസ് സയിദിന് പത്ത് വർഷം തടവു ശിക്ഷ
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ജമാഅത്തെ ഉദ്ദവ തലവൻ ഹാഫീസ് സയിദിന് പാകിസ്ഥാൻ കോടതി പത്ത് വർഷം തടവു ശിക്ഷ...
ഓക്‌സ്‌ഫോഡ് കൊവിഡ് വാക്‌സിനും വിജയകരം; രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതായി കണ്ടെത്തല്‍
ലണ്ടന്‍: ഓക്‌സ്‌ഫോഡ് സര്‍വ്വകലാശാലയുമായി ചേര്‍ന്ന് അസ്ട്രാസെനക്ക വികസിപ്പിക്കുന്ന കൊവിഡ് വാക്‌സിന്‍ ഫലപ്രദമെന്ന് പഠനം. ലാന്‍സെറ്റ് മെഡിക്കല്‍ ജേണലിലൂടെ പുറത്ത്...
അമേരിക്കയിൽ 10 ലക്ഷത്തിലധികം കുട്ടികൾക്ക് ഇതുവരെ കൊവിഡ് ബാധിച്ചതായി ശിശുരോഗ വിദഗ്ദർ
അമേരിക്കയിൽ 10 ലക്ഷത്തിലധികം കുട്ടികൾക്ക് ഇതുവരെ കൊവിഡ് ബാധിച്ചതായി ശിശുരോഗ വിദഗ്ദർ. 18 വയസ്സിന് താഴെ പ്രായമുള്ള 10...
‘മീറ്റ് ഫ്രീ’ ക്യാമ്പസാകാന്‍ ഒരുങ്ങി ഓക്‌സ്‌ഫോഡ് സര്‍വകലാശാല; മാറ്റത്തിന് പിന്നില്‍ ഇന്ത്യന്‍ വംശജനെന്ന് റിപ്പോര്‍ട്ട്
ലണ്ടന്‍: 'മീറ്റ് ഫ്രീ' ക്യാമ്പസാകാന്‍ ഒരുങ്ങുന്ന ഓക്‌സ്‌ഫോഡ് സര്‍വകലാശാലയിലെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത് ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥിയെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍....
1995ലെ ഡയാന രാജകുമാരിയുടെ വിവാദ അഭിമുഖത്തെക്കുറിച്ച് കാൽ നൂറ്റാണ്ടിന് ശേഷം അന്വേഷണം ചെയ്യാനൊരുങ്ങി ബിബിസി
ഡയാന രാജകുമാരിയുമായി 1995ൽ നടത്തിയ അഭിമുഖത്തെക്കുറിച്ച് ബിബിസി കാൽനൂറ്റാണ്ടിന് ശേഷം വീണ്ടും അന്വേഷണം നടത്തുന്നു. ഡയാന രാജകുമാരി പലതും...
കൊവിഡ് വാക്‌സിന്‍: മൂന്നാംഘട്ട പരീക്ഷണം 95% ഫലപ്രദം; ഡിസംബറോടെ വിതരണം ആരംഭിക്കാനൊരുങ്ങി ഫൈസര്‍
വാഷിങ്ടണ്‍: അമേരിക്കന്‍ കമ്പനിയായ ഫൈസര്‍ നിര്‍മ്മിക്കുന്ന കൊവിഡ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം 95 ശതമാനം വിജയകരമെന്ന് കമ്പനി. വാക്‌സിന്‍...