അമേരിക്കയില്‍ ‘പൊളിച്ചെഴുത്ത്’; അധികാരമേറ്റാലുടന്‍ മാറ്റം വരുത്തേണ്ട നയങ്ങളുടെ പട്ടിക തയാറാക്കി ബൈഡന്‍
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേറ്റാലുടന്‍ മാറ്റം വരുത്തേണ്ട നയങ്ങളുടെ പട്ടിക തയാറാക്കി നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍. ഡൊണാള്‍ഡ്...
തോറ്റെന്ന് ട്രംപിനെ ബോധ്യപ്പെടുത്താൻ മരുമകൻ ഇറങ്ങി; ട്രംപിനെ പറഞ്ഞ് മനസിലാക്കാനുള്ള ശ്രമം നടക്കുന്നതായി റിപ്പോർട്ട്
യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലെ പരാജയം ഡോണാൾഡ് ട്രംപിനെ ബോധ്യപ്പെടുത്താനുള്ള പരിശ്രമത്തിലാണ് ട്രംപിൻ്റെ അടുത്ത സുഹൃത്തുകളും ബന്ധുക്കളും. തെരഞ്ഞെടുപ്പിൽ ജോ...
ബഹ്റൈനിൽ ഇന്ന് മുതല്‍ പള്ളികളില്‍ ദുഹ്ര്‍ നമസ്കാരം പുനരാരംഭിക്കും
ഇന്ന് മുതല്‍ ബഹ്റൈനിലെ പള്ളികളില്‍ ദുഹ്ര്‍ നമസ്കാരം പുനരാരംഭിക്കും. നേരത്തെ പള്ളികളിലെ സുബ്ഹ് നമസ്കാരം പുനരാരംഭിച്ചിരുന്നു. എന്നാല്‍ വെള്ളിയാഴ്ച്ചയിലെ...
അമേരിക്കൻ ചരിത്രത്തിലെ ആദ്യ വനിത വെെസ് പ്രസിഡൻ്റ് ഒരു ഏഷ്യൻ വംശജയാകുമ്പോൾ; കമല ഹാരിസിനെ പറ്റി അറിയേണ്ടത്
‘നമ്മൾ നേടിയെടുത്തു ജോ’... അമേരിക്കൻ ചരിത്രം തിരുത്തിക്കുറിച്ച് ആദ്യ വനിത വെെസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ഏഷ്യൻ വംശജയായ കമല...
24*7 വൈറ്റ് ഹൗസില്‍ ലഭ്യമല്ലാത്ത പ്രഥമ വനിതയെ അമേരിക്ക ശീലമാക്കേണ്ടി വരുമോ? ജില്‍ ബൈഡനെ ഉറ്റുനോക്കി പുരോഗമനവാദികള്‍
വാഷിങ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം കാഴ്ച്ച വെച്ച ജോ ബൈഡന്റെ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് അഭിനന്ദന പ്രവാഹമാണ് ലോകത്തിന്റെ...
പ്രസിഡന്റ് ഓഫീസിലെ ആദ്യ വനിത ഞാനായിരിക്കും, പക്ഷേ അവസാനത്തേത് ഞാനായിരിക്കില്ല; അമേരിക്കൻ ജനതക്ക് നന്ദി അറിയിച്ച് കമല ഹാരിസ്
അമേരിക്കൻ ജനതക്ക് നന്ദി അറിയിച്ച് നിയുക്ത യുഎസ് പ്രസിഡന്റ് കമല ഹാരിസ്. ഈ ഓഫീസിലെ ആദ്യത്തെ വനിത ഞാനായിരിക്കാം...
നിയമങ്ങൾ പൊളിച്ചെഴുതി യുഎഇ; ലെെംഗീക പീഡനത്തിന് ഇനിമുതൽ വധശിക്ഷ
യുഎഇയിൽ സിവിൽ ക്രിമിനൽ ശിക്ഷാനിയമത്തിലെ സമഗ്രമാറ്റത്തിന് അംഗീകാരം. പ്രവാസികളുടെ വിൽപ്പത്രവും പിന്തുടർച്ചാവകാശവും, സ്ത്രീസുരക്ഷ, വിവാഹം, വിവാഹമോചനം, ലെെംഗീകാതിക്രമം, പീഡനം,...
നീലയും ചുവപ്പുമായി സ്റ്റേറ്റുകളെ കാണാതെ യുണൈറ്റഡ് സ്റ്റേറ്റ്സ് ആയി കാണുന്നയാള്‍ ആയിരിക്കും താൻ; രാജ്യത്തെ അഭിസംബോധന ചെയ്ത് ജോ ബൈഡൻ
അമേരിക്കൽ പ്രസിഡന്റ തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ചതിനു പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് നിയുക്ത പ്രസിഡന്റ് യുഎസ് ജോ ബൈഡൻ....
നിനക്കും പ്രസിഡൻ്റാകാമെന്ന് കമല ഹാരിസ് പേരക്കുട്ടിയോട്; വെെറലായി 12 സെക്കൻ്റുള്ള വിഡിയോ
ഡെമോക്രാറ്റിക് വെെസ് പ്രസിഡൻ്റ് സ്ഥാനാർത്ഥി കമല ഹാരിസും പേരക്കുട്ടിയും തമ്മിലുള്ള രസകരമായ സംഭാഷണം സാമൂഹ്യ മാധ്യമങ്ങളിൽ വെെറലാകുന്നു. പേരക്കുട്ടിയോട്...
‘രാമനും സീതയും രാവണനെ പരാജയപ്പെടുത്തിയതുപോലെ’; ദീപാവലി സന്ദേശവുമായി ബോറിസ് ജോൺസൺ
കൊവിഡ് മഹാമാരിക്കിടയിലെ ആദ്യത്തെ വിർച്ച്വൽ ദീപാവലി ഉത്സവത്തിന് ആശംസകളറിയിച്ച് ബ്രിട്ടൺ പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഇരുട്ടിനേയും തിന്മയേും മറികടക്കുന്ന...