‘ജയിച്ചെന്നു കരുതേണ്ട, നിയമ യുദ്ധം തുടങ്ങുന്നതെയുള്ളു’; ഭീഷണി മുഴക്കി ട്രംപ്
അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ വിജയത്തോട് അടുക്കുമ്പോഴും വിട്ടു കൊടുക്കാതെ എതിർ സ്ഥാനാർത്ഥി ഡൊണാൾഡ്...
രോഗലക്ഷണം കാണിക്കാത്ത കൊവിഡ് രോഗിയിൽ വെെറസ് ബാധ 70 ദിവസത്തോളം തുടർന്നു; അപൂവ്വമാണെന്ന് ഡോക്ടർമാർ
അമേരിക്കയിൽ രോഗലക്ഷണം കാണിക്കാത്ത കൊവിഡ് രോഗിയിൽ 70 ദിവസത്തോളം കൊവിഡ് വെെറസ് ഉണ്ടായിരുന്നതായി കണ്ടെത്തി. 71 വയസ് പ്രായമായ...
വിദേശികൾ വഴിയുള്ള കൊവിഡ് വ്യാപനം വർധിക്കുന്നു; ഇന്ത്യ ഉൾപെടെ നാല് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപെടുത്തി ചൈന
വിദേശികൾ വഴിയുള്ള കൊവിഡ് കേസുകൾ വർധിക്കുന്നുവെന്ന് ചൂണ്ടികാട്ടി ഇന്ത്യ ഉൾപെടെ നാല് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപെടുത്തി ചൈന....
പാർക്കിൻസൺസ് രോഗം; വ്ലാദിമിർ പുടിൻ അടുത്ത വർഷത്തേക്ക് സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് റിപ്പോർട്ട്
റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ അടുത്ത വർഷം ജനുവരിയോടുകൂടി പ്രസിഡൻ്റ് സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് റിപ്പോർട്ട്. പാർക്കിൻസൺസ് രോഗത്തെ തുടർന്നാണ്...
കള്ള പ്രചാരണം; ട്രംപിന്റെ തല്‍സമയ വാര്‍ത്താ സമ്മേളന പ്രക്ഷേപണം ഇടക്ക് വെച്ച് നിര്‍ത്തി മാധ്യമങ്ങള്‍
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ അമേരിക്കന്‍ മാധ്യമങ്ങളോട് കള്ളം പ്രചരിപ്പിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ്...
കൊവിഡിനെ നമ്മൾ അതിജീവിക്കും; എന്നാൽ ഇനി വരാൻ പോകുന്ന മഹാമാരിക്ക് കൂടി നമ്മൾ തയ്യാറെടുക്കണം; ലോകാരോഗ്യ സംഘടന
കൊറോണയെ കീഴടക്കിയാലും ഇനി വരാൻ പോകുന്ന മഹാമാരിക്കു കൂടി ജനങ്ങൾ തയ്യാറെടുക്കണമെന്ന് ലോകാരോഗ്യ സംഘടന. ജനീവയിൽ നടന്ന 73ാമത്...
ട്രംപിന് കോടതിയിൽ തിരിച്ചടി; ലീഡ് നില ഉയർത്തി ആത്മവിശ്വാസത്തിൽ ബൈഡൻ
264 ഇലക്ട്രൽ വോട്ട് നേടി ബൈഡൻ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന് മുന്നിൽ. വിജയം നേടാനായി 270 ഇലക്ട്രൽ...
ഒബാമയുടെ റെക്കോർഡ് മറികടന്ന് ജോ ബെെഡൻ; നവംബർ 4വരെ നേടിയത് 7.07 കോടി വോട്ടുകൾ
അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് ഫലം കാത്തിരിക്കെ റെക്കോർഡ് സ്വന്തമാക്കി ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ ജോ ബെെഡൻ. നവംബർ നാലുവരെയുള്ള കണക്ക്...
കാനഡയിൽ അപൂർവമായ വെെറസ് ബാധ; എച്ച്1 എൻ2 എന്ന് സ്ഥിരീകരണം
മനുഷ്യരിൽ തികച്ചും അപൂർവമായി കാണപ്പെടുന്ന എച്ച്1 എൻ2 വെെറസ് ബാധ കാനഡയിൽ സ്ഥിരീകരിച്ചു. കൊവിഡ് 19ൻ്റെ പരിശോധനയ്ക്കിടെയാണ് ആൽബർട്ടോയിൽ...
കൊവിഡ് വ്യാപനത്തിന് കാലാവസ്ഥാഘടകങ്ങൾ കാരണമാകില്ല; പഠനം
താപനിലയും ഈർപ്പവും പോലുള്ള കാലാവസ്ഥാഘടകങ്ങൾ കൊവിഡ് വ്യാപനത്തിന് കാരണമാക്കുന്നില്ലെന്ന് പഠനം. ചൂടാണെങ്കിലും തണുപ്പാണെങ്കിലും ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം...