ഗാൽവൻ താഴ്വരയിലെ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വിട്ട ചൈനയുടെ നടപടിയിൽ അതൃപ്തി അറിയിച്ച് ഇന്ത്യ
ഗാൽവൻ താഴ്വരയിലെ സംഘർഷത്തിന്റെ ദൃശ്യങ്ങൾ ചൈന പുറത്ത് വിട്ടതിൽ അതൃപതിയറിയിച്ച് ഇന്ത്യ. ഏകപക്ഷീയ ദൃശ്യങ്ങൾ പുറത്ത്വിട്ടത് അംഗീകരിക്കാനാകില്ലെന്ന് കമാൻഡർ...
ദക്ഷിണ അമേരിക്കയില്‍ ശീതക്കാറ്റ്; മരിച്ചവരുടെ എണ്ണം 33 ആയി
ദക്ഷിണ അമേരിക്കയില്‍ ശീതക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 33 ആയി. മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും രൂക്ഷമായ ശൈത്യമാണ് അമേരിക്കയില്‍ അനുഭവപ്പെടുന്നത്....
ക്യാപിറ്റോൾ കലാപം; ട്രംപിനെതിരായ ഇംപീച്ച്മെന്റ് നടപടികൾ അവസാനിപ്പിച്ച് യുഎസ് സെനറ്റ്
മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രപിനെതിരായ ഇംപീച്ച്മെന്റ് നടപടികൾ യുഎസ് സെനറ്റ് അവസാനിപ്പിച്ചു. ക്യാപിറ്റോൾ കലാപത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റത്തിന്...
ടിക്ടോക്കിനും വീ ചാറ്റിനും എതിരെയുള്ള നിയമനടപടി ജോ ബൈഡന്‍ നിര്‍ത്തിവെച്ചു
അമേരിക്കയില്‍ നിരോധന ഭീഷണി നേരിട്ട ചൈനീസ് ആപ്പുകളായ വീചാറ്റിനും ടിക്ടോക്കിനും എതിരെയുള്ള നിയമ നടപടി നിര്‍ത്തിവെച്ച് യു.എസ്. പ്രസിഡന്റ്...
ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ നിര്‍ണായക വഴിത്തിരിവ്; ഇരുരാജ്യങ്ങളും സേനാ പിന്‍മാറ്റം തുടങ്ങി
അതിര്‍ത്തിയിലെ ഇന്ത്യ ചൈന സംഘര്‍ഷത്തില്‍ നിര്‍ണായക വഴിത്തിരിവ്. ഇന്ത്യ ചൈന അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും സേനാ പിന്‍മാറ്റം തുടങ്ങിയതായി പ്രതിരോധ...
വനിതാവകാശ പ്രവര്‍ത്തക ലൂജെയ്ന്‍ അല്‍ ഹത്ലോളിന് മൂന്ന് വര്‍ഷത്തിന് ശേഷം ജയില്‍ മോചനം
ഭീകരപ്രവര്‍ത്തനം ആരോപിച്ച് സൗദി അറേബ്യ ജയിലിലടച്ച സൗദി വനിതാവകാശ പ്രവര്‍ത്തക ലൂജെയ്ന്‍ അല്‍ ഹത്ലോള്‍ 1,001 ദിവസങ്ങള്‍ക്ക് ശേഷം...
കൊറോണ വൈറസ് പടര്‍ന്നത് വവ്വാലുകളില്‍ നിന്നോ ഭക്ഷ്യവസ്തുക്കളില്‍ നിന്നോ ആകാം; ചൈനീസ് ലാബ് ഗൂഢസിദ്ധാന്തത്തെ തള്ളി ഡബ്ല്യുഎച്ച്ഒ
പുതിയ കൊറോണ വൈറസ് മനുഷ്യരിലേക്ക് എത്തിയത് മൃഗങ്ങളിൽനിന്നായിരിക്കാമെന്ന് നിഗമനം. ചൈനീസ് ലാബോറട്ടറിയിൽ നിന്നു പുറത്തുചാടിയ രോഗാണുവാണ് കൊവിഡ് രോഗത്തിനു...
ഇന്ത്യൻ സർക്കാരും, സമരം ചെയ്യുന്ന കർഷകരും പരമാവധി സംയമനം പാലിക്കണമെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന
ഇന്ത്യൻ സർക്കാരും, സമരം ചെയ്യുന്ന കർഷകരും പരമാവധി സംയമനം പാലിക്കണമെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന. കർഷകർക്കെതിരെയുള്ള കേന്ദ്രത്തിന്റെ നീക്കം...
ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന അധിനിവേശവും അതിക്രമങ്ങളും അന്വേഷണ വിധേയമാക്കാൻ അധികാരമുണ്ടെന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതി
ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന അധിനിവേശവും അതിക്രമങ്ങളും അന്വേഷണ വിധേയമാക്കാൻ തങ്ങൾക്ക് അധികാരമുണ്ടെന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതി. വിഷയത്തിൽ അന്താരാഷ്ട്ര...
ഗ്രെറ്റ തുന്‍ബെര്‍ഗിന്റെ ടൂള്‍കിറ്റ്: ടെക് ഭീമന്‍മാരെ സമീപിച്ച് ഡല്‍ഹി പൊലീസ്
കര്‍ഷക സമരങ്ങളുമായി ബന്ധപ്പെട്ട് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ് പങ്കുവെച്ച ടൂള്‍കിറ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി...