Home Tags Accident

Tag: accident

വടക്കഞ്ചേരിയിൽ വൻ വാഹനാപകടം, സ്കൂളിൽ നിന്ന് ടൂര്‍ പോയ ബസും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ചു; 9...

ദേശീയപാത വടക്കഞ്ചേരിയിൽ വൻ വാഹനാപകടം. കെഎസ്ആര്‍ടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഒൻപതു പേർ മരിച്ചു. 12 പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. 12 മണിയോടെയാണ് അപകടമുണ്ടായത്. എറണാകുളം...

കുതിരാനില്‍ ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; രണ്ട് മരണം, ഗതാഗതം സ്തംഭിച്ചു

തൃശൂര്‍: പാലക്കാട്-തൃശൂര്‍ ദേശീയപാതയിലെ കുതിരാനില്‍ വന്‍ വാഹനാപകടം. ചരക്ക് ലോറി നിയന്ത്രണം വിട്ട് രണ്ട് കാറുകളിലും രണ്ട് ബൈക്കിലും ഒരു മിനി ലോറിയിലേക്കും ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. രാവിലെ ആറേ...
6 Children Among 14 Killed In Road Accident In UP's Pratapgarh

യുപിയിൽ ട്രക്കിന് പിന്നിൽ ബൊലേറോ ഇടിച്ചു കയറി; ആറ് കുട്ടികൾ ഉൾപ്പെടെ 14 പേർ...

ഉത്തർ പ്രദേശിലെ പ്രതാപ് ഗഡിലുണ്ടായ വാഹനാപകടത്തിൽ 6 കുട്ടികളടക്കം 14 പേർ മരിച്ചു. ബൊലേറോ ട്രക്കിലിടിച്ചാണ് അപകടമുണ്ടായത്. ടയർ പഞ്ചർ ആയതിനെ തുടർന്ന് പാതയോരത്ത് നിർത്തിയിട്ടിരുന്ന ട്രക്കിൻ്റെ പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പ്രയാഗ്...
5 Keralites from Mumbai killed as van falls into river in Satara

മഹാരാഷ്ട്രയിൽ ട്രാവലർ നദിയിലേക്ക് മറിഞ്ഞ് 5 മലയാളികൾ മരിച്ചു; 8 പേർക്ക് പരിക്ക്

മഹാരാഷ്ട്രയിലെ സത്താറയിൽ ട്രാവലർ നദിയിലേക്ക് മറിഞ്ഞ് 5 മലയാളികൾ മരിച്ചു. 8 പേർക്ക് പരിക്കേറ്റു. നവി മുംബെെയിൽ നിന്ന് ഗോവയിലേക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. പുണെ ബംഗളൂരു ഹെെവേയിലെ സത്താറിൽ വെച്ച്...

ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ബോട്ട് റാലിക്കിടെ അപകടം; നിരവധി ബോട്ടുകള്‍ മുങ്ങി (വീഡിയോ)

വാഷിങ്ടണ്‍: തുടര്‍ച്ചയായ രണ്ടാം തവണയും അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ അപകടം. ടെക്‌സാസിന്റെ തലസ്ഥാനമായ ഓസ്റ്റിനിലുള്ള ട്രാവിസ് തടാകത്തിലൂടെ ട്രംപ് അനുകൂലികള്‍ ബോട്ട് റാലി നടത്തുന്നതിനിടെയാണ്...

മൗറീഷ്യസ് എണ്ണക്കപ്പല്‍ ദുരന്തം: ആവാസ മേഖലയില്‍ ഓയില്‍ പടര്‍ന്നതില്‍ ആശങ്ക; ഇന്ത്യന്‍ പൗരനായ ക്യാപ്റ്റന്‍...

പോര്‍ട്ട് ലൂയിസ്: മൗറീഷ്യസ് തീരത്ത് പവിഴപ്പുറ്റിലിടിച്ച് എണ്ണക്കപ്പല്‍ തകര്‍ന്ന സംഭവത്തില്‍ വന്‍ പാരിസ്ഥിതിക ദുരന്തം സംഭവിക്കുമെന്ന് ആശങ്ക. കണ്ടല്‍ക്കാടുകളുടെയും വംശനാശ ഭീക്ഷണി നേരിടുന്ന ജീവികളുടെയും ആവാസ കേന്ദ്രമായ പ്രദേശത്ത് ടണ്‍ കണക്കിന് ഓയിലാണ്...
24 migrants killed, 15 injured after trucks collide in UP's Auraiya

ഉത്തർപ്രദേശിൽ ലോറികൾ കൂട്ടിയിടിച്ച് 24 അതിഥി തൊഴിലാളികൾ മരിച്ചു

ഉത്തർപ്രദേശിൽ ലോറികൾ കൂട്ടിയിടിച്ച് 24 അതിഥി തൊഴിലാളികൾ മരിച്ചു. 20 പേർക്ക് പരുക്കേറ്റു. ദേശീയപാത 19 ൽ ഔറേയയില്‍ ശനിയാഴ്ച പുലര്‍ച്ചെ 3.30നാണ് അപകടമുണ്ടായത്. രാജസ്ഥാനില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് ലോറിയില്‍ മടങ്ങുകയായിരുന്ന കുടിയേറ്റ തൊഴിലാളികളാണ്...

ബംഗളൂരുവില്‍ നിന്ന് മലയാളി വിദ്യാര്‍ത്ഥികളുമായി കേരളത്തിലേക്ക് വന്ന ബസ് അപകടത്തില്‍പ്പെട്ടു

ചെന്നൈ: ബംഗളൂരുവില്‍ നിന്ന് മലയാളി വിദ്യാര്‍ഥികളുമായി കേരളത്തിലേക്ക് വന്ന ബസ് തമിഴ്‌നാട്ടില്‍ അപകടത്തില്‍പ്പെട്ടു. സേലം കരൂരില്‍ വെച്ചാണ് ബസ് ലോറിയുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ 10 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. നഴ്‌സിംഗ് വിദ്യാര്‍ഥികളും...
ചൈനയിലെ ജിയാംഗ്സുവിലെ എക്സ്പ്രസ് ഹൈവേയിൽ ഇന്നലയാണ് അപകടെമുണ്ടായത്.

ചൈനയിൽ ബസ്സും ട്രക്കും കൂട്ടിയിടിച്ച് 36 മരണം

ചൈനയിൽ ബസ് ഓടിക്കൊണ്ടിരിക്കെ ടയർ പഞ്ചറായി നിയന്ത്രണം വിട്ട് ട്രക്കിലിടിച്ച് 36 പേർ മരിച്ചു. ചൈനയിലെ ജിയാംഗ്സുവിലെ എക്സ്പ്രസ് ഹൈവേയിൽ ഇന്നലയാണ് അപകടമുണ്ടായത്. അപകടത്തിൽ 30 ഓളം പേർക്ക് ഗുരുതരമായ പരിക്കേറ്റു.  ടയർ പഞ്ചറായതിനെ...

ആഗ്രയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 29 മരണം

ലഖ്നോ: ആഗ്രയിലെ എക്സ്പ്രസ് വേയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 29 പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ച ആറുമണിയോടെയാണ് അപകടമുണ്ടായത്. ലഖ്നോവില്‍നിന്നും ഡല്‍ഹി ആനന്ദ് വിഹാറിലേക്കു പോവുകയായിരുന്ന ഡബിള്‍ഡക്കര്‍ ബസ്സാണ് നിയന്ത്രണംവിട്ട്...
- Advertisement