Tag: accident
മത്സരയോട്ടത്തിനിടെ ബസ്സില്‍ നിന്ന് തെറിച്ച് വീണ വയോധികന്‍ ഗുരുതരാവസ്ഥയില്‍
സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ സീറ്റില്‍ നിന്നും തെറിച്ചുവീണ് പരിക്കേറ്റ വയോധികന്റെ നില ഗുരുതരം. സംഭവത്തില്‍ നാലുദിവസമായിട്ടും ഹാജരാക്കാതിരുന്ന ബസ് ഒടുവില്‍ പൊലീസ് പിടിച്ചെടുത്തു. നാല് ദിവസം മുമ്പായിരുന്നു അപകടം. കായംകുളം - അടൂര്‍...
പ്രകാശന്‍ തമ്പി ഹാര്‍ഡ് ഡിസ്ക് കൊണ്ടുപോയതായി നിര്‍ണായക മൊഴി; ദുരൂഹതയേറുന്നു
ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിനു മുന്നില്‍ പുതിയ വെളിപ്പെടുത്തില്‍. അപകടം നടന്ന ദിവസം ബാലഭാസ്‌കര്‍ ജ്യൂസ് കുടിച്ച കൊല്ലത്തെ കടയുടെ ഉടമ ഷംനാദാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയും ബാലഭാസ്‌കറിന്റെ സുഹൃത്തുമായിരുന്ന...