Tag: animals
കൊവിഡിന്റെ ഉത്ഭവം ലാബില്‍ നിന്നല്ല; രോഗം പടര്‍ന്നത് മൃഗങ്ങളില്‍ നിന്നെന്ന് ലോകാരോഗ്യ സംഘടന
ജനീവ: കൊവിഡ് മൃഗങ്ങളില്‍ നിന്നും വന്നതാണെന്നും ലാബില്‍ നിന്ന് ചോര്‍ന്നതല്ലെന്നുമുള്ള വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന. മൃഗങ്ങളില്‍ നിന്നുമാണെന്നാണ് ലഭ്യമായ എല്ലാ തെളിവുകളും സൂചിപ്പിക്കുന്നത്, അത് ലാബിലോ മറ്റ് എവിടെയെങ്കിലുമോ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതല്ലെന്ന് ലോകാരോഗ്യ സംഘടന...
ഓക്സിജനില്ലാതെയും ജീവിക്കാൻ കഴിയുന്ന മൃഗത്തെ കണ്ടെത്തി ശാസ്ത്രജ്ഞർ
ഓക്സിജൻ ഇല്ലാതെ ബഹുകോശ ജീവികൾ ഒന്നും തന്നെ നിലനിൽക്കുന്നതായി നമ്മൾ കേട്ടിട്ടുണ്ടാവില്ല. എന്നാൽ ഓക്സിജനില്ലാതെ ജീവിക്കാൻ കഴിയുന്ന ജീവിയെ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം. ഹെന്നെഗുവ സാൽമിനികോള എന്ന പാരസൈറ്റാണ് ഈ ജീവി. ഇസ്രായേലിലെ അവിവ്...