Tag: Ayodhya event
രാമക്ഷേത്രത്തിനായുള്ള പോരാട്ടം സ്വാതന്ത്ര്യ സമരം പോലെ; അയോധ്യ ലോകം മുഴുവൻ പ്രതിധ്വനിക്കുന്നുവെന്നും നരേന്ദ്ര മോദി
അയോധ്യയിലെ രാമക്ഷേത്രത്തിനായുള്ള പോരാട്ടം സ്വാതന്ത്ര്യ സമരം പോലയാണെന്നും നൂറ്റാണ്ടുകളായുള്ള കാത്തിരിപ്പിന് വിരമമായെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോധ്യയിലെ ശ്രീരാമ ജയഘോഷങ്ങൾ അയോധ്യയിൽ മാത്രമല്ല ലോകമെമ്പാടും പ്രതിധ്വനിക്കുന്നുണ്ടെന്നും മോദി പറഞ്ഞു. രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങിന്...
രാമക്ഷേത്രം വരുന്നതോടെ ഇന്ത്യയിലെ പട്ടിണിയും ദാരിദ്രവും മാറും; ട്വീറ്റ് ചെയ്ത് അരവിന്ദ് കെജ്രിവാൾ
രാമക്ഷേത്ര നിർമ്മാണത്തിന് അഭിനന്ദനങ്ങൾ അറിയിച്ച് അരവിന്ദ് കെജ്രിവാൾ . രാജ്യത്തിന് പ്രശസ്തി ഉയർത്തുന്ന രാമക്ഷേത്ര നിർമ്മാണത്തിന് അഭിനന്ദനങ്ങൾ എന്ന് കെജ്രിവാൾ ട്വീറ്റ് ചെയ്തു. രാമക്ഷേത്രം വരുന്നതോടെ രാജ്യത്തിൻ്റെ പട്ടിണിയും ദാരിദ്രവും മാറുമെന്നും അദ്ദേഹം...
ബാബറി മസ്ജിദ് പൊളിച്ച കേസിലെ പ്രതി ഉമ ഭാരതിയ്ക്ക് രാമക്ഷേത്ര സിലസ്ഥാപന ചടങ്ങിലേക്ക് ക്ഷണം,...
അയോധ്യ രാമക്ഷേത്ര നിർമാണത്തിന് മുന്നോടിയായി നടക്കുന്ന ഭൂമി പൂജ ചടങ്ങിലേക്ക് ബിജെപി നേതാക്കളായ എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി എന്നിവർക്ക് ക്ഷണമില്ല. അതേസമയം മുൻ കേന്ദ്രമന്ത്രി ഉമ ഭാരതിയേയും മുൻ...