Home Tags Bangalore

Tag: Bangalore

No need for solo motorists to wear masks, says BBMP

ഒറ്റയ്ക്കാണ് യാത്ര ചെയ്യുന്നതെങ്കിൽ ഇനിമുതൽ മാസ്ക് നിർബന്ധമില്ല; ബെംഗളൂരു കോർപ്പറേഷൻ

കാറിലും ബെെക്കിലും ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്ക് മാസ്ക് നിർബന്ധമില്ലെന്ന് ബെംഗളൂരു കോർപ്പറേഷൻ. കാറിൽ ഓടിക്കുന്ന ആളെക്കൂടാതെ  മറ്റുയാത്രക്കാരുണ്ടെങ്കിൽ നിർബന്ധമായും മുഴുവൻ യാത്രക്കാരും മാസ്ക് ധരിച്ചിരിക്കണം. ബെെക്കിന് പുറകിൽ ആളുണ്ടെങ്കിൽ മാസ്ക് നിർബന്ധമാണ്. മാസ്ക്...

ബംഗളൂരുവില്‍ നിന്ന് മലയാളി വിദ്യാര്‍ത്ഥികളുമായി കേരളത്തിലേക്ക് വന്ന ബസ് അപകടത്തില്‍പ്പെട്ടു

ചെന്നൈ: ബംഗളൂരുവില്‍ നിന്ന് മലയാളി വിദ്യാര്‍ഥികളുമായി കേരളത്തിലേക്ക് വന്ന ബസ് തമിഴ്‌നാട്ടില്‍ അപകടത്തില്‍പ്പെട്ടു. സേലം കരൂരില്‍ വെച്ചാണ് ബസ് ലോറിയുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ 10 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. നഴ്‌സിംഗ് വിദ്യാര്‍ഥികളും...
Bengaluru police set to launch women hangout zones

വനിത സൗഹാർദ സോണുകൾ ഒരുക്കി ബെംഗളൂരു പൊലീസ്

രാത്രിയിലും സ്ത്രീകൾക്ക് സുരക്ഷിതമായി നിരത്തിലിറങ്ങാൻ വനിത സൗഹാർദ സോണുകൾ ഒരുക്കി ബെംഗളൂരു സിറ്റി  പൊലീസ്. സ്ത്രീകൾ പോകാൻ മടിയുള്ള സ്ഥലങ്ങൾ കണ്ടെത്തി അവിടെ  പ്രയഭേദമന്യെ ചെലവഴിക്കാൻ സാഹചര്യമൊരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പതിനാല്...
my petrol pump

ഇനി മുതൽ ഓർഡർ നൽകിയാൽ പെട്രോളും ഡീസലും നിങ്ങളുടെ വീട്ടുപടിക്കൽ എത്തും

ഇനി മുതൽ വീട്ടിലിരുന്ന് പെട്രോളും ഡീസലും വാഹനങ്ങൾക്ക് അടിക്കാം. മണിക്കൂറോളം പെട്രോൾ പമ്പുകളിൽ കാത്തുനിൽക്കേണ്ട ആവശ്യമില്ല. ഓൺലൈൻ ഓ‍ര്‍ഡ‍റുകൾ അനുസരിച്ച് പെട്രോളും സീഡലും വീട്ടു പടിക്കൽ എത്തുന്നതിന് വഴി തെളിയുന്നു. ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു...

ആവശ്യ സാധനങ്ങള്‍ കമ്യൂണിറ്റി ഷോപ്പിലൂടെ സൗജന്യമായി വാങ്ങാം; ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കിയാല്‍ മതി

ആവശ്യ സാധനങ്ങള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന സാധാരണക്കാര്‍ക്ക് ഒരു കൈതാങ്ങ് എന്ന ലക്ഷ്യത്തോടെയാണ് ബെംഗളൂർ നഗരത്തിലെ ഓഫ് സര്‍ജുപുര റോഡില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി ഷോപ്പ്. ഇനി ഒരുനേരത്തെ ഭക്ഷണത്തിനോ, ആവശ്യസാധനങ്ങളുടെ കുറവിലോ ഇനിയാരും അലയേണ്ടി...

60 വർഷങ്ങൾക്കു ശേഷം മൈനസ് ഡിഗ്രിയിൽ തണുത്തുറഞ്ഞ് കാനഡ.

കാനഡയിലെ ആൽബർട്ട പ്രവിശ്യയിലെ ഗ്രാൻഡ് പ്രയറിയിലാണ് മൈനസ് 30 ഡിഗ്രിയോടടുത്ത് തണുപ്പ് അനുഭവപ്പെട്ടത്. കാൽഗറി, അഡ്മിൻ്റൻ, തോംപ്സൺ, ചർച്ചിൽ പ്രദേശങ്ങളിൽ ഇത് മൈനസ് 20 മുതൽ 23 വരെ ഡിഗ്രിയായിരുന്നു. വാരാന്ത്യത്തിലെ മഞ്ഞുവീഴ്‌ചയും...
- Advertisement