Tag: bjp
ബഹിഷ്കരണത്തിന് തിരിച്ചടി; ഒരു ദിവസം കൊണ്ട് ദീപികയുടെ ഫോളോവേഴ്‌സിൻറെ എണ്ണത്തിൽ 40000 കൂടുതൽ
ജെ എൻ യു വിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ സന്ദർശിച്ചതിൻ്റെ പേരിൽ ദീപിക പദുക്കോണിനെതിരെ കടുത്ത വിമർശനങ്ങളുമായി ബിജെപി രംഗത്ത് എത്തിയിരുന്നു. റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രമായ ഛപകിൻ്റെ പ്രചാരണത്തിനായാണ് ദീപിക ജെ.എൻ.യുവിൽ എത്തിയതെന്നും...
ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഈ വഴിക്ക് വരേണ്ടതില്ല; വീട്ടുചുമരിൽ പോസ്റ്ററൊട്ടിച്ച് മലയാളികൾ
പൌരത്വ ഭേദഗതി ബില്ലിനെ ന്യായീകരിച്ച് ബിജെപി-ആർഎസ്എസ് പ്രവർത്തകർ വരേണ്ടതില്ലെന്ന അറിയിപ്പുമായി വീടുകളില്‍ പോസ്റ്ററുകൾ. അമിത് ഷാ ഉൾപ്പെടെയുളള ബിജെപി നേതാക്കള്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് വീട് കയറിയുളള പ്രചാരണത്തിലാണ്. എന്നാൽ കേരളത്തിൻ്റെ...
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളെ ചെറുക്കാന്‍ നേതാക്കളെ ചുമതലപ്പെടുത്തി ബിജെപി
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളെ ചെറുക്കാന്‍ നേതാക്കളെ ചുമതലപ്പെടുത്തി ബിജെപി. രാജ്യത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭങ്ങള്‍ മൂന്നാഴ്ച പിന്നിട്ടിട്ടും അവസാനിക്കാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനവുമായി ബിജെപി രംഗത്തെത്തിയിരിക്കുന്നത്. ദേശീയ അധ്യക്ഷന്‍ ജെപി...
പൗരത്വ നിയമ ഭേദഗതിക്കെതിരെ യോഗം ചേരാൻ സർക്കാരിന് അധികാരമില്ല; യോഗം ബഹിഷ്‌കരിച്ച് ബിജെപി
പൗരത്വ ഭേദഗതി നിയമത്തിനെതിരായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം ബഹിഷ്‌കരിച്ച് ബിജെപി. സര്‍വകക്ഷി യോഗത്തില്‍നിന്ന് ബിജെപി നേതാക്കള്‍ ഇറങ്ങിപ്പോയി. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടന്ന യോഗത്തിൽ ബി.ജെ.പി വക്താക്കളായ...
അസമില്‍ ബി.ജെ.പി എം.എല്‍.എയുടെ നേതൃത്വത്തില്‍ 426 മുസ്‍ലിം കുടുംബങ്ങളുടെ വീടുകള്‍ തകര്‍ത്തു
അസമിൽ ബിജെപിക്ക് വോട്ടുചെയ്തില്ലെന്ന് ആരോപിച്ച് 426 മുസ്ലീം കുടുംബങ്ങളെ താമസിക്കുന്ന വീട്ടില്‍ നിന്ന് കുടിയിറക്കിവിട്ടു. 26 കുടുംബങ്ങളില്‍ നിന്നായി 1800 ഓളം പേരെയാണ് ജില്ലാ ഭരണകൂടം കൊടും തണുപ്പില്‍ തെരുവിലേക്ക് തള്ളിയിറക്കിയത്. പൗരത്വ...
തെരഞ്ഞെടുപ്പ് തോല്‍വി; രാജിവെച്ച് ജാര്‍ഖണ്ഡ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍
നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ ജാര്‍ഖണ്ഡ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ലക്ഷ്മണ്‍ ഗിലുവ രാജിവെച്ചു. ഝാർഖണ്ഡിലെ ചക്രധർപൂരിൽ മത്സരിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ ലക്ഷ്മൺ ഗിലുവ വൻ തോൽവിയാണ് ഏറ്റുവാങ്ങിയത്. ഗോത്രമേഖലകളിൽ...
യുപിയിലെ ബിജെപി എംഎല്‍എമാര്‍ സ്വന്തം പാര്‍ട്ടിക്കെതിരെ നിയമസഭയില്‍ പ്രതിഷേധിക്കുന്നു
ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നൂറോളം ബിജെപി എംഎല്‍എമാര്‍ രംഗത്ത്. സഭയില്‍ യോഗിയുടെ ധാര്‍ഷ്ട്യത്തിനെതിരെയാണ് ബിജെപി എംഎല്‍എമാര്‍ സമരം നടത്തിയത്. ലോനി എംഎല്‍എ നന്ദ് കിഷോര്‍ ഗുര്‍ജാറിനെ സഭയില്‍ സംസാരിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ്...
താമര വിരിയിച്ച് യെദ്യൂരപ്പ : ആഹ്ളാദത്തിൽ ബിജെപി
കർണാടകത്തിൽ ഭൂരിപക്ഷം ഉറപ്പിച്ചു യെദ്യൂരപ്പ സർക്കാർ. ഉപതെരഞ്ഞെടുപ്പ് നടന്ന പതിനഞ്ച് സീറ്റികളിൽ 12 സീറ്റും ബി ജെ പി നേടി. ബിജെപി ടിക്കറ്റിൽ മത്സരിച്ച 13 പേരിൽ 11 പേർക്കും ഉപതെരഞ്ഞെടുപ്പിൽ വിജയം...
ദേവേന്ദ്ര ഫഡ്നാവിസിനെതിരെ ഗൂഡ നീക്കങ്ങളുമായി ഒബിസി നേതാക്കള്‍
മഹാരാഷ്ട്രയില്‍ ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെയുള്ള നീക്കങ്ങൾ പാര്‍ട്ടിയില്‍ സജീവമായിരിക്കുകയാണ്. ഒബിസി നേതാക്കളുടെ നേതൃത്വത്തിലാണ് വിമത നീക്കം സജീവമായിരിക്കുന്നത്.
അന്തരിച്ച ഗോപിനാഥ് മുണ്ടെയുടെ മകള്‍ പങ്കജ മുണ്ട കഴിഞ്ഞ ദിവസം...
‘കെ.സുരേന്ദ്രൻ മത്സരിക്കുന്നത് പണം മോഹിച്ച്’; എം.എം മണി
കെ.സുരേന്ദ്രൻ കോന്നിയിൽ മത്സരിക്കുന്നത് പണം മോഹിച്ചെന്ന് മന്ത്രി എം.എം മാണി. കെ.സുരേന്ദ്രൻ ആനയല്ലെന്നും കോന്നിയിലെ വോട്ടർമാർ എല്ലാം വിലയിരുത്തിക്കഴിഞ്ഞെന്നും, കോന്നിയിലെ എല്ലാ സാഹചര്യങ്ങളും എൽ.ഡി.എഫ് മുതലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വട്ടിയൂര്‍ക്കാവിൽ എസ്. സുരേഷ് ബിജെപി...