Tag: bjp
പാര്‍ട്ടി ഓഫീസില്‍ വച്ച് ഭാര്യയെ തല്ലുന്ന ബിജെപി നേതാവ്; ദൃശ്യങ്ങൾ വൈറലാകുന്നു
പാര്‍ട്ടി ഓഫീസില്‍ വെച്ച് ബിജെപി നേതാവ് ആസാദ് സിങ് ഭാര്യയായ സരിത ചൗധരിയെ തല്ലുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പാര്‍ട്ടിയുടെ ഡല്‍ഹി ഓഫീസിലായിരുന്നു സംഭവം. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുതിര്‍ന്ന നേതാവ് പ്രകാശ്...
ചിന്മയാനന്ദ് കേസ്; വിദ്യാര്‍ത്ഥിനി പ്രത്യേക അന്വേഷണ സംഘത്തിനു തെളിവ് കൈമാറി
മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ചിന്മയാനന്ദിനെതിരായ ബലാത്സംഗ കേസില്‍ ഇരയായ വിദ്യാര്‍ഥിനി പ്രത്യേക അന്വേഷണ സംഘത്തിന് തെളിവുകള്‍ കൈമാറി. ശനിയാഴ്ചയാണ് 43 വിഡിയോകളടങ്ങിയ പെന്‍ഡ്രൈവ് പെണ്‍ക്കുട്ടി കൈമാറിയത്. വെള്ളിയാഴ്ച പരാതിക്കാരിയെ ചോദ്യംചെയ്ത അന്വേഷണസംഘം...
രാജ്യത്തിന്റെ സാമ്പത്തികനില ബിജെപി തകര്‍ത്തു; പ്രിയങ്ക ഗാന്ധി
ഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി. കേന്ദ്രത്തിന്റെ സാമ്പത്തിക നില ബിജെപി സര്‍ക്കാര്‍ തകര്‍ത്തെന്നും തൊഴിലില്ലായ്മ രാജ്യത്ത് രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.
ജി ഡി പിയുടേയും രൂപയുടേയും...
കര്‍ണാടകയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തിടുക്കമില്ലാതെ ബിജെപി
ബെംഗളുരു: കര്‍ണാടകയില്‍ കടുത്ത രാഷ്ട്രീയ പ്രതിസന്ധിക്കൊടുവില്‍ കോണ്‍ഗ്രസ്- ദള്‍ സര്‍ക്കാരിനെ ഭരണത്തില്‍ നിന്നും മാറ്റി ബിജെപി സ്ഥാനത്ത് എത്തിയെങ്കിലും പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തിടുക്കമില്ലാതെ ബിജെപി.
തിടുക്കമിട്ട് ഒന്നും ചെയ്യേണ്ടതില്ലെന്നും രാജിക്കത്ത് നല്‍കിയ 15...
മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ബി.ജെ.പിയില്‍ ചേരുമെന്ന് സൂചന
മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നു സൂചന. ബിജെപി, ആര്‍എസ്എസ് നേതാക്കളുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയെന്ന് ജേക്കബ് തോമസ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. എന്നാല്‍ അതേക്കുറിച്ച് കൂടുതല്‍...
അബ്ദുളളക്കുട്ടി ഇന്ന് ബിജെപിയില്‍ ചേര്‍ന്നേക്കും; ഔദ്യോഗിക ചടങ്ങ് ഇന്നാണെന്ന് സൂചന
നരേന്ദ്രമോദിയുടെ ലോക്സഭാ വിജയത്തെ സ്‌തുതിച്ചതിന്റെ പേരിൽ കോൺഗ്രസ് പുറത്താക്കിയ മുൻ കണ്ണൂർ എം.പി എ.പി. അബ്‌ദുള്ളക്കുട്ടി ഇന്ന് ഔദ്യോഗികമായി ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസിലായിരിക്കും ചടങ്ങ് നടക്കുക. രാജസ്ഥാന്‍...
പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച ചേർത്ത സർവകക്ഷി യോഗം ഇന്ന്
രാജ്യത്ത് ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നത് സംബന്ധിച്ച ചർച്ചക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച ചേർത്ത സർവകക്ഷി യോഗം ഇന്ന് നടക്കും. പാർലമെൻറിൽ പ്രാതിനിധ്യമുളള രാഷ്ട്രീയ പാർട്ടികളുടെ അധ്യക്ഷൻമാർ മാത്രമെ പങ്കെടുക്കാവുവെന്നാണ് നിർദേശം....
ബംഗാളില്‍ ഇടത് അനുകൂല വോട്ടുകള്‍ ബിജെപിയിലേക്ക് പോയി; യെച്ചൂരി
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ള അനുകൂല വോട്ടുകള്‍ ബിജെപിയിലേക്ക് പോയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു പാര്‍ട്ടിയെ അനുകൂലിച്ച കുറേ പേര്‍ ഇത്തവണ ബിജെപിയെ...
വനിതാ വാര്‍ഡ് മെമ്പറെ മര്‍ദിച്ച് ബിജെപി എംഎല്‍എ
ബിജെപി എംഎല്‍എയെ കാണാനെത്തിയ വനിതാ വാര്‍ഡ് മെമ്പര്‍ക്ക് മര്‍ദനമേറ്റു. ഗുജറാത്തിലെ നരോധ മണ്ഡലത്തിലെ ബിജെപി എംഎല്‍എ ബല്‍റാം തവാനിയാണ് പരാതി നല്‍കാന്‍ ഓഫീസിലെത്തിയ എന്‍സിപി അംഗമായ വാര്‍ഡ് മെമ്പറെ ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ...
ബിജെപി വിരുദ്ധ പരാമര്‍ശം: നടന്‍ വിനായകനെതിരെ സൈബര്‍ ആക്രമണം
നടന്‍ വിനായകനെതിരെ സൈബര്‍ ആക്രമണം. ലോക്സഭാ തെരഞ്ഞെടുപ്പുഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വിനായകന്‍ നടത്തിയ അഭിപ്രായപ്രകടനത്തിനെതിരെയാണ് വിമര്‍ശനം. വിനായകന്റെ സിനിമകള്‍ ബഹിഷ്‌കരിക്കാനുള്‍പ്പെടെ ബിജെപി പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഒപ്പം, വിനായകനെ ജാതീയവും വംശീയവുമായി അധിക്ഷേപിച്ചുകൊണ്ടുള്ള...