Tag: bjp
മഹാത്മാഗാന്ധിയെ ‘പാക്കിസ്താൻ്റെ പിതാവ്’ എന്ന് വിശേഷിപ്പിച്ച മുൻ ഐടി സെൽ മേധാവിയ്ക്ക് ഐഐഎംസിൽ പ്രൊഫസറായി...
മഹാത്മാഗാന്ധിയെ പാക്കിസ്താൻ്റെ പിതാവെന്ന് വിശേഷിപ്പിച്ച മുൻ മധ്യപ്രദേശ് ഐടി സെൽ മേധാവിയായ അനിൽ കുമാർ സുമിത്രയെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനിൽ പ്രോഫസറായി നിയമിച്ചു. മഹാത്മാഗാന്ധിക്കെതിരെയുള്ള പരാമർശത്തിൻ്റെ പേരിൽ 2019 മെയ്...
പുല്‍വാമ ആക്രമണം: പങ്ക് വെളിപ്പെടുത്തി പാകിസ്താന്; ഗൂഡാലോചനയെന്ന് പറഞ്ഞ കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന് ബിജെപി
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്ക് സമ്മതിച്ച് പാക് മന്ത്രി രംഗത്തെത്തിയതോടെ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി ബിജെപി. പുല്‍വാമ ആക്രമണം ഗൂഡാലോചനയാണെന്ന് പറഞ്ഞ കോണ്‍ഗ്രസ് മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് ബിജെപി രംഗത്ത് വന്നത്. കേന്ദ്രമന്ത്രി പ്രകാശ്...
മുഖ്യമന്ത്രിയുടെ വിശ്വസ്ഥന്റെ അറസ്റ്റ് ഓഫീസിന്റെ പങ്ക് വ്യക്തമാക്കുന്നു; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി...
തിരുവനന്തപുരം: എം ശിവശങ്കറിന്റെ അറസ്റ്റോടെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ വിശ്വസ്തന്റെ അറസ്റ്റ് കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് തെളിയിക്കുന്നതാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം പ്രതിഷേധത്തിനൊരുങ്ങുന്നത്. പിണറായി വിജയന് മുഖ്യമന്ത്രി പദത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും...
തെരഞ്ഞെടുപ്പ് ചട്ടലംഘനം; രാഹുലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി ബിജെപി
തെരഞ്ഞെടുപ്പ് ചട്ടലംഘനമാരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി ബിജെപി. ബിഹാർ അസംബ്ലി തെരഞ്ഞെടുപ്പിൻ്റെ ആദ്യ ഘട്ടം ആരംഭിച്ച ശേഷവും രാഹുൽ മഹാഗദ്ബന്ധന് വേണ്ടി വോട്ട് തേടിയെന്ന് ആരോപിച്ചാണ് ബിജെപി...
എൻഐഎ ബിജെപിയുടെ വളർത്തു മൃഗമാണെന്ന് മെഹബൂബ മുഫ്തി
എൻഐഎ (നാഷ്ണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി) ക്കെതിരെ രൂക്ഷ വിമർശനവുമായി പിഡിപി നേതാവ് മെഹബൂബ മുഫ്തി. എൻഐഎ ബിജെപിയുടെ വളർത്തു മൃഗമാണെന്ന് മെഹബൂബ മുഫ്തി പറഞ്ഞു. തങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കാത്തവരെ ഭീഷണിപ്പെടുത്തുകയും ഭയപെടുത്തുകയുമാണ് എൻഐഎയിലൂടെ...
ഖുശ്ബു അറസ്റ്റിൽ
ബിജെപി നേതാവും നടിയുമായ ഖുശ്ബു സുന്ദറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മനുസ്മൃതിയുടെ പേരിൽ സ്ത്രീകളെ അപമാനിച്ചെന്നാരോപിച്ച് വി.സി.കെ നേതാവ് തിരുമാവളവൻ എം.പിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാനായി ചിദംബരത്തേക്ക് പോകുന്ന വഴിക്കാണ്...
നേരറിയാനോ നേരിടാനോ സിബിഐ
കേരളമടക്കമുള്ള പല സംസ്ഥാനങ്ങളും കേസുകൾ അന്വേഷിക്കാൻ സിബിഐക്ക് നേരത്തെ തന്നെ പൊതു അനുമതി നല്‍കിയിട്ടുണ്ട്. എന്നാലിപ്പോൾ ആ അനുമതി പിൻ വലിക്കാനാണ് സർക്കാരിൻ്റെ നീക്കം. ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണം നടത്താൻ...
ബിഹാർ ഒഴിച്ചുള്ള മറ്റ് സംസ്ഥാങ്ങൾ പാക്കിസ്താനിൽ അല്ല; ബിജെപിയുടെ പ്രകടന പത്രികയ്ക്കെതിരെ ശിവസേന
ബിഹാർ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയ്ക്കെതിരെ ശിവസേനയുടെ മുഖപത്രമായ സാമ്ന. ബിഹാറിലെ ജനങ്ങൾക്ക് വാക്സിൻ സൌജന്യമായി ലഭിക്കേണ്ടതാണെന്നും എന്നാൽ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾ പാക്കിസ്താനിൽ അല്ലെന്നും സാമ്നയുടെ എഡിറ്റോറിയലിൽ പറയുന്നു....
ദേവേന്ദ്ര ഫഡ്നാവിസിന് കൊവിഡ്
മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഈക്കാര്യം അറിയിച്ചത്. താനുമായി സമ്പർക്കം വന്നവരെല്ലാം ഐസൊലേഷനിൽ പോകണമെന്നും അദ്ദേഹം അറിയിച്ചു.
ലോക്ക് ഡൌൺ ആരംഭിച്ചത്...
ഖുശ്ബു കോൺഗ്രസിൽ നിന്ന് രാജിവെച്ചു; ഇന്ന് ബിജെപിയിൽ ചേർന്നേക്കും
നടി ഖുശ്ബു സുന്ദർ കോൺഗ്രസിൽ നിന്ന് രാജിവെച്ചു. കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്തു പോവുകയാണെന്ന് വ്യക്തമാക്കി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് ഖുശ്ബു കത്തു നൽകി. പിന്നാലെ എഐസിസി വക്താവ് സ്ഥാനത്തുനിന്ന്...