നേരറിയാനോ നേരിടാനോ സിബിഐ

കേരളമടക്കമുള്ള പല സംസ്ഥാനങ്ങളും കേസുകൾ അന്വേഷിക്കാൻ സിബിഐക്ക് നേരത്തെ തന്നെ പൊതു അനുമതി നല്കിയിട്ടുണ്ട്. എന്നാലിപ്പോൾ ആ അനുമതി പിൻ വലിക്കാനാണ് സർക്കാരിൻ്റെ നീക്കം. ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണം നടത്താൻ കേസ് എടുത്തതോടെയാണ് സർക്കാർ പൊതു അനുമതി പിൻവലിക്കാനുള്ള തീരുമാനത്തിലേക്ക് നീങ്ങിയത്. സംസ്ഥാന സർക്കാരിൻ്റെ ഈ നീക്കത്തിനെതിരെ ബിജെപിയും കേരള കോൺഗ്രസും രംഗത്തുവന്ന് കഴിഞ്ഞു.

content highlights: Kerala plans to withdraw general consent given to probe agency CBI