Home Tags CAA

Tag: CAA

binoy viswam arrested

പ്രതിഷേധം ശക്തം; മംഗ്ളൂരുവിൽ ബിനോയ് വിശ്വം അറസ്റ്റിൽ

പൌരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്ന മംഗുളൂരുവിൽ സിപിഐ നേതാവ് ബിനോയ് വിശ്വം അറസ്റ്റിലായി. നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയതിനെ തുടർന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. എട്ട് സിപിഐ നേതാക്കളേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൗരത്വഭേദഗതി നിയമത്തിനെതിരായ...
priyanka gandhi and daughter on CAA protests

ഇന്ത്യ ഗേറ്റിൽ മകളുമായി പ്രതിഷേധത്തിനെത്തി പ്രിയങ്ക ഗാന്ധി

പൌരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ശക്തിപ്പെടുന്ന സാഹചര്യത്തിൽ സമരം ചെയ്യുന്നവർക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രിയങ്ക ഗാന്ധിയും മകളും. പോലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിന്  ശേഷം ഇന്ത്യ ഗേറ്റിൽ നടന്ന പ്രതിഷേധത്തിൽ പ്രിയങ്ക ഗാന്ധിയും...
CAA protest in magalore

മംഗ്ളൂരുവിൽ റിപ്പോർട്ടിംഗ് തടഞ്ഞ് പോലീസ്; മലയാളി മാധ്യമ പ്രവർത്തകർ കസ്റ്റഡിയിൽ

പൌരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തെ തുടർന്ന് രണ്ട് പേർ കൊല്ലപ്പെട്ട മംഗ്ളൂരുവിൽ മലയാളികൾ അടക്കമുള്ള മാധ്യമ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. മംഗളൂരുവിലെ സാഹചര്യങ്ങള്‍ സംബന്ധിച്ചുള്ള വാർത്തകൾ തടയുന്നതിന്റെ ഭാഗമായാണ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതെന്നാണ്...
yechuri and raja arrested for CAA protest

പൗരത്വ ബില്ലിനെതിരെ പ്രക്ഷോഭം തുടരുന്നു; ഡൽഹിയിൽ യെച്ചൂരിയും ഡി രാജയും അറസ്റ്റിൽ

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. മാണ്ഡി ഹൗസിലേക്കു നടത്തിയ പ്രതിഷേധ മാർച്ചിനിടെ സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരടക്കം നിരവധി പേരെ പോലീസ്...
B.S Yediyurappa

കർണാടകയിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് യെഡിയൂരപ്പ; പ്രസ്താവനകളുമായി നേതാക്കൾ

സംസ്ഥാന സർക്കാർ കർണാടകയിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്നത് 100% ഉറപ്പാണെന്നു മുഖ്യമന്ത്രി യെഡിയൂരപ്പ. നിയമം സംസ്ഥാനത്തു നടപ്പിലാക്കുമെന്നു ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിന് പിന്നാലെയാണ് യെഡിയൂരപ്പയുടെ പ്രതികരണം....
rayees hidaya on CAA

സമരങ്ങളുടെ പ്രതീകമായി റയീസ് ഹിദായ

പൗരത്വ ഭേദഗതി നിയമത്തിനെതിരായ കേരളത്തിലെ പ്രതിഷേധത്തിന്‍റെ പ്രതീകമാണ് ചേളാരി വെളിമുക്ക് സ്വദേശി റയീസ് ഹിദായ. ശരീരത്തിൻ്റെ 90 ശതമാനം തളർച്ചയിലും തളരാതെ തൻ്റെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് റയീസ് ഹിദായ. ശരീരം തളര്‍ന്ന് പോയ...
markandey katju

ആ ചുവന്ന കുപ്പായക്കാരന്‍ ആര്?: മാര്‍ക്കണ്ഡേയ കട്ജു

ജാമിയയിലെ വിദ്യാർത്ഥികളെ ഉപദ്രവിക്കുന്ന വീഡിയോയിൽ പൊലീസ് യൂണിഫോമിൽ അല്ലാത്ത ഒരാൾ ലാത്തിവച്ച് അടിക്കുന്നത് വിവാദമായിരിക്കുകയാണ്. വിദ്യാര്‍ഥികളെ തല്ലിച്ചതച്ച ആ ചുവന്ന കുപ്പായക്കാരന്‍ ആര് എന്ന് നവമാധ്യമങ്ങളിലൂടെ പലരും സംശയിക്കുന്നു. പല പ്രമുഖരും സംശയം...
nude protests of jamia students

അര്‍ധനഗ്നരായി ജാമിയ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം; യുപിയില്‍ ആറു ജില്ലകളില്‍ നിരോധനാജ്ഞ

അലിഗഡിലും ഡല്‍ഹിയിലും പൗരത്വ ഭേദഗതി നിയമത്തിനെതിരെ വീണ്ടും പ്രതിഷേധം. ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ വസ്ത്രങ്ങള്‍ ഊരി അര്‍ധനഗ്‌നരായാണ് തെരുവില്‍ പ്രതിഷേധിക്കുന്നത്. ഡല്‍ഹി പൊലീസിനെതിരേ നടപടി ആവശ്യപ്പെട്ടാണ് തെരുവില്‍ വിദ്യാര്‍ത്ഥികള്‍ സമരത്തിന്...
Kerala govt protest against CAA

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം ഒറ്റക്കെട്ടാണെന്ന് മുഖ്യമന്ത്രി; സംയുക്ത പ്രതിഷേധം ആരംഭിച്ചു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം ഒറ്റക്കെട്ടാണെന്ന് മുഖ്യമന്ത്രി. ന്യൂമപക്ഷ വിഭാഗത്തെ പൗരന്മാരല്ലെന്ന് പ്രഖ്യാപിച്ചാല്‍ കേരളത്തില്‍ അത് നടപ്പാക്കില്ലെന്നും സര്‍ക്കാരിന്റെ പ്രതിബദ്ധത ഭരണഘടനയോടാണ് അല്ലാതെ ആര്‍എസ്എസ് സൃഷ്ടിക്കുന്ന അജണ്ടകളോടല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജാതി...
aligarh campus students protest

അലിഗഡ് ക്യാംപസിലെ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ച് വീടുകളിലേക്ക് അയക്കുമെന്ന് യു.പി പോലീസ്

അലിഗഡ് സര്‍വ്വകലാശാല ക്യാംപസിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഒഴിപ്പിച്ച് വീടുകളിലേക്ക് അയക്കുമെന്ന് യു.പി പോലീസ് അറിയിച്ചു. പൗരത്വനിയമ ഭേദഗതിക്കെതിരെ രാജ്യത്താകെ പ്രതിഷേധം ആഞ്ഞു കത്തുകയാണ്. ഇന്നലെ നടന്ന പ്രതിഷേധത്തിനിടെ ഡല്‍ഹി ജാമിയ നഗറില്‍ വലിയ...
- Advertisement