Home Tags CAA

Tag: CAA

amit shah campaign tamilnadu today

കോവിഡ് വാക്സിന്‍ വന്ന ശേഷം പൗരത്വ നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

കോവിഡ് വാക്സിന്‍ എത്തിയ ശേഷം പൗരത്വ നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോവിഡ് മൂലം നടപടികള്‍ നീണ്ടു പോയതിനാല്‍ നിയമത്തിന്റെ ചട്ടങ്ങള്‍ പൂര്‍ണമായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി  ബംഗ്ലാദേശ് നുഴഞ്ഞു...

സിഎഎ ബംഗാളില്‍ ഉടന്‍ നടപ്പാക്കും, സര്‍ക്കാര്‍ എതിര്‍ത്താലും കേന്ദ്രം മുന്നോട്ട് പോകുമെന്ന് കൈലാഷ് വിജയ്വാര്‍ഗിയ

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമം (സിഎഎ) പശ്ചിമ ബംഗാളില്‍ ഉടന്‍ നടപ്പാക്കുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്വാര്‍ഗിയ. സിഎഎ നടപ്പാക്കുന്നതിനെ ബംഗാള്‍ സര്‍ക്കാര്‍ എതിര്‍ത്താലും കേന്ദ്രം മുന്നോട്ട് പോകുമെന്നാണ് പ്രസ്താവന....
video

ഡൽഹി കലാപം അന്വേഷണം നേരായ ദിശയിലോ #delhiriots

ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 750 ലേറെ കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. 200 ഓളം കുറ്റപത്രങ്ങളാണ് ഇതുവരെ തയ്യാറാക്കിയിട്ടുണ്ട്. രാജ്യ തലസ്ഥാനത്ത് നടന്ന പൌരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരങ്ങളാണ് കലാപത്തിന് കാരണമായതെന്ന്...
Allahabad HC directs removal of banners containing photos of persons accused of violence.

യുപിയിൽ പൗരത്വ പ്രക്ഷോഭകരുടെ ചിത്രങ്ങളടങ്ങിയ ബാനറുകൾ നീക്കം ചെയ്യണമെന്ന് അലഹബാദ് ഹൈക്കോടതി

യു.പി സർക്കാരിനെ രൂക്ഷ ഭാഷയിൽ വിമർശിച്ച് അലഹബാദ് ഹൈക്കോടതി. പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെ തുടർന്നുണ്ടായ അക്രമത്തിൽ കുറ്റാരോപിതരുടെ ചിത്രം സർക്കാർ പതിച്ചതിനെതിരെ സ്വമേധയാ കേസെടുത്ത് കൊണ്ട് കോടതി രംഗത്തെത്തി. മൂന്ന് മണിക്ക് മുൻപായി...

പൌരത്വ ഭേദഗതിക്കെതിരായ നാടകം: രാജ്യദ്രോഹ കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി

ബംഗളൂരു: പൌരത്വ ഭേദഗതി നിയമത്തിനെതിരെ നാടകം കളിച്ചെന്നാരോപിച്ച് രാജദ്രോഹ കുറ്റം ചുമത്തിയ സംഭവത്തില്‍ കേസ് നിലനില്‍ക്കില്ലെന്ന് കോടതി. കർണാടകയിലെ ബീദാർ സ്കൂളിലെ അധ്യാപിക, ഒരു വിദ്യാർത്ഥിയുടെ മാതാവ് എന്നിവർക്കെതിരെയായിരുന്നു രാജ്യദ്രോഹം ചുമത്തി കേസെടുത്തത്....
UN human rights body moves Supreme Court over CAA, India hits back saying citizenship law internal matter

സിഎഎ വിഷയത്തില്‍ ഇടപെടാൻ അനുവാദം ആരാഞ്ഞ് യുഎൻ മനുഷ്യവകാശ കമ്മീഷൻ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: പൌരത്വ നിയമ ഭേദഗതി ഇന്ത്യയില്‍ പ്രാബല്യത്തില്‍ വന്നതു മുതല്‍ നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ രാജ്യത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന് ഉയരുകയാണ്. ഇതിനിടെയാണ് വിഷയത്തില്‍ ഇടപെടാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുഎന്‍ മനുഷ്യവകാശ കമ്മീഷന്‍ സുപ്രീംകോടതിയെ...

ഡൽഹി അക്രമണത്തിൽ ഗർഭിണിക്ക് നേരെയും അക്രമി സംഘത്തിൻ്റെ ക്രൂരമായ മർദ്ധനം

വടക്കു കിഴക്കൻ മേഖലയിലെ കലാപത്തിനിടെ ഗർഭിണിക്ക് നേരെ അക്രമി സംഘത്തിൻ്റെ ക്രൂരമർദ്ധനം. 30 കാരിയായ ശബാന പർവീണിനാണ് അക്രമികളുടെ മർദ്ധനമേറ്റത്. കലാപകാരികൾ യുവതിയുടെ അടിവയറ്റിൽ ചവിട്ടിയെങ്കിലും യുവതിയും കുഞ്ഞും അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. ക്രൂരമായി...

അമിത് ഷായുടെ വീടിനു നേരെ ഷഹീൻ ബാഗ് സമരക്കാരുടെ മാർച്ച്

അമിത് ഷായുടെ വീട്ടിലേക്ക് ഷഹീൻ ബാഗ് സമരക്കാരുടെ മാർച്ച്. കഴിഞ്ഞ രണ്ട് മാസത്തോളമായി ഡൽഹിയിലെ ഷഹീൻ ബാഗിൽ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം പൗരത്വ നിയമത്തിനെതിരെ സമരം ചെയ്യുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി ഇവരുമായി...

സിഎഎക്കെതിരെ പ്രതിഷേധിക്കാൻ അനുമതി നൽകി ബോംബെ ഹൈക്കേടതി

ഒരു പ്രത്യേക നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളെന്നും ദേശവിരുദ്ധരെന്നും വിളിക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കാൻ അനുമതി നിഷേധിച്ചതിനു പിന്നാലെ ഒരു സംഘം ആളുകൾ ബോംബെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനു...

എൻപിആറുമായി സഹകരിക്കാത്ത സംസ്ഥാനങ്ങളുമായി ചർച്ചയ്ക്ക് ഒരുങ്ങി കേന്ദ്രസർക്കാർ

  പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ എൻപിആറുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ച സംസ്ഥാനങ്ങളുമായി ചർച്ചയ്ക്ക് ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. എതിർപ്പ് പ്രഖ്യാപിച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തുന്നതിനായി ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കാനാണ്...
- Advertisement