Home Tags CAA

Tag: CAA

bjp activists brutally assault youth who were shouting slogans against citizenship law during Amit Shah's rally

അമിത് ഷാ നടത്തിയ റാലിക്കിടെ പൗരത്വനിയമത്തിനെതിരെ മുദ്രാവാക്യം; യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച് ബിജെപി പ്രവർത്തകർ

അമിത് ഷായുടെ റാലിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ മുദ്രാവാക്യം വിളിച്ച യുവാക്കള്‍ക്ക് ബിജെപി പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം. ഡല്‍ഹിയിലെ ബാബര്‍പുരില്‍ അമിത് ഷാ ഇന്നലെ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിലാണ് സംഭവം. അമിത് ഷാ ജനങ്ങളെ...
154 European union lawmakers draft resolution against caa

പൗരത്വ നിയമത്തിൽ ഇന്ത്യക്കെതിരെ പ്രമേയം അവതരിപ്പിക്കാൻ യൂറോപ്യൻ യൂണിയൻ പാർലമെൻ്റ് അംഗങ്ങൾ ഒരുങ്ങുന്നു

ഇന്ത്യയിൽ നടപ്പിലാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം അവതരിപ്പിക്കാൻ യൂറോപ്യൻ യൂണിയൻ പാർലമെൻ്റ് അംഗങ്ങൾ ഒരുങ്ങുന്നു. 154 പ്രതിനിധികളാണ് പ്രമേയം അവതരിപ്പിക്കാനൊരുങ്ങുന്നത്. പൗരത്വ നിയമം അപകടകരമാണെന്നും ലോകത്തിലേറ്റവും വലിയ പൗര പ്രതിസന്ധിക്ക് ഇത്...
Rajasthan Passes Resolution Against CAA

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തിരെ രാ​ജ​സ്ഥാ​നും പ്ര​മേ​യം പാ​സാ​ക്കി

കേ​ര​ള​ത്തി​നും പ​ഞ്ചാ​ബി​നും പി​ന്നാ​ലെ രാ​ജ​സ്ഥാ​നും പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തിരെ പ്ര​മേ​യം പാ​സാ​ക്കി. ​ബ​ജ​റ്റ് സെ​ഷ​നി​ല്‍ ത​ന്നെ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തിരെ പ്ര​മേ​യം പാ​സാ​ക്കു​മെ​ന്ന് ഉ​പ​മു​ഖ്യ​മ​ന്ത്രി സ​ച്ചി​ൻ പൈ​ല​റ്റ് ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രാ​യി...
women attacked a young woman who questioned the program supporting caa conducted in the temple

പൗരത്വ നിയമത്തിന് അനുകൂലമായി നടത്തിയ പരിപാടിയെ ചോദ്യം ചെയ്ത യുവതിക്ക് നേരെ കയ്യേറ്റം

ക്ഷേത്രത്തില്‍ പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ച് നടത്തിയ പരിപാടിയെ ചോദ്യം ചെയ്ത യുവതിക്ക് നേരെ കയ്യേറ്റം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ക്ഷേത്രത്തിൽ നടന്ന പരിപാടിയെ ചോദ്യം ചെയ്ത യുവതിയെ മറ്റുള്ളവർ ഭീഷണിപ്പെടുത്തുന്ന വീഡിയോ...
no stay for CAA

പൗരത്വ നിയമ ഭേദഗതി നിയമത്തിൽ സ്റ്റേ ഇല്ല

പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹർജികളിൽ സത്യവാങ്മൂലം നൽകാൻ കേന്ദ്രസർക്കാറിന് നാലാഴ്ച്ച സമയം നൽകി സുപ്രീംകോടതി. എന്നാൽ കേസില്‍ ഇടക്കാല ഉത്തരവോ സ്റ്റേയോ ഇല്ല. 140 ഹർജികളാണ് ഇന്ന് സുപ്രീം കോടതിയുടെ...
women protest at supreme court

പൗരത്വ നിയമത്തിനെതിരെ സുപ്രീം കോടതിക്ക് മുന്നില്‍ രാത്രിയില്‍ പ്രതിഷേധവുമായി സ്‌ത്രീകള്‍

പൗരത്വ നിയമ ഭേദഗതിയ്ക്ക് എതിരെ സുപ്രീം കോടതിക്ക് മുന്നില്‍ അസാധാരണ പ്രതിഷേധം സംഘടിപ്പിച്ച്‌ സ്‌ത്രീകള്‍. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അമ്പതിലേറെ സ്‌ത്രീകൾ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച്‌ സുപ്രീം കോടതിക്ക് മുന്നില്‍ ഒത്തു...
supreme court

പൗരത്വ നിയമത്തിനെതിരായ 140 ലധികം ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കേന്ദ്ര സര്‍ക്കാരിൻറെ പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് 40 ലധികം ഹര്‍ജികളാണ് സുപ്രീം കോടതിയിൽ...
prakash raj

എന്‍ ആര്‍ സി അല്ല, രാജ്യത്തിന് ആവശ്യം തൊഴിലില്ലാത്ത യുവാക്കളുടെ രജിസ്റ്ററാണെന്ന് പ്രകാശ് രാജ്

പൗരത്വ ഭേദഗതി നിയമത്തിനും എന്‍ആര്‍സിക്കും എതിരെ രൂക്ഷമായി പ്രതികരിച്ച് നടന്‍ പ്രകാശ് രാജ്. രാജ്യത്ത് ഇപ്പോള്‍ മൂവായിരം കോടിയുടെ പ്രതിമകള്‍ അല്ല ആവശ്യമെന്നും വേണ്ടത് രാജ്യത്തെ തൊഴിലില്ലാത്ത യുവാക്കളുടേയും വിദ്യാഭ്യാസമില്ലാത്ത കുട്ടികളുടേയും വിവരങ്ങളടങ്ങിയ...
those who opposing CAA, They are Mamata’s dogs says bjp mp Soumitra khan

‘പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്ന പ്രമുഖർ മമതയുടെ നായ്ക്കളാണ്’; സൗമിത്ര ഖാൻ

പൗരത്വ നിയമ ഭേദഗതിയെയും എൻആർസിയെയും എതിർക്കുന്ന പ്രമുഖർ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നായകളാണെന്ന വിവാദ പരാമർശവുമായി ബിജെപി നേതാവും എംപിയുമായ സൗമിത്ര ഖാൻ രംഗത്തെത്തി. പൗരത്വ നിയമ ഭേദഗതിയെയും എൻആർസിയെയും കുറിച്ച്...
CAA supporting marriage

പൗരത്വ നിയമത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് ഒരു കല്യാണം

കല്യാണത്തിന് വേണ്ടി അച്ചടിച്ച്‌ ഇറക്കിയ കല്യാണ കുറിയിലൂടെ പൗരത്വ നിയമ ഭേദഗതിക്കുളള ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മധ്യപ്രദേശ് സ്വദേശിയായ പ്രഭാത് എന്ന നവവരൻ. പൗരത്വ നിയമ ഭേദഗതിയെ കുറിച്ച്‌ ജനങ്ങളെ ബോധവത്കരിക്കാനാണ് ഇത്തരമൊരു ഉദ്യമത്തിന്...
- Advertisement