Tag: china
എനിക്കിപ്പോള്‍ പനിയില്ല, വൈദ്യപരിശോധനയ്ക്കും തയ്യാര്‍; ചൈനയില്‍ നിന്ന് നാട്ടിലെത്താൻ ഇന്ത്യക്കാരി അപേക്ഷിക്കുന്നു
കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 360 കടന്നു. ആദ്യ വിമാനത്തിൽ 324 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചിരുന്നു. അതേസമയം വിമാനത്തില്‍ കയറുന്നതിനു മുമ്പായി നടത്തിയ പരിശോധനയില്‍ കടുത്ത പനി അനുഭവപ്പെട്ട ആറ് ഇന്ത്യക്കാരെ...
കൊറോണ വൈറസ്; ചൈനയില്‍ മരണനിരക്ക് 360 കടന്നു
കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 360 കടന്നു. തിങ്കളാഴ്ച 56 പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചൈനയില്‍ മാത്രമായി 16,400 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആഗോള തലത്തില്‍ 17,205...
കൊറോണ വൈറസ് ബാധ കണ്ടെത്താൻ പുതിയ കിറ്റുമായി ചൈനീസ് വിദഗ്ധർ
അനിയന്ത്രിതമായി കൊറോണ വൈറസ് പടർന്ന് പിടിച്ച് ഭീതി പരത്തുന്ന സാഹചര്യത്തിൽ കൊറോണയെ ടെസ്റ്റിലൂടെ കണ്ടെത്താൻ അതി നൂതന കിറ്റുമായി ചൈനീസ് വിദഗ്ധർ. രോഗികളെ അതിവേഗം പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ സാധിക്കുന്ന ന്യൂക്ലിക് ടെസ്റ്റ്...
കൊറോണ ബാധിച്ച് മരിക്കുന്നവരുടെ കണക്കുകൾ തെറ്റെന്ന വെളിപ്പെടുത്തലുമായി ശ്മശാന ജീവനക്കാർ
കൊറോണ വെെറസ് മരണനിരക്കുകൾ യാഥാർത്ഥ്യമല്ലെന്ന ആരോപണവുമായി വുഹാനിലെ ശ്മശാന ജീവനക്കാർ. വെെറസ് ബാധിച്ച് മരിക്കുന്നവരെകുറിച്ച് ചെെന പുറത്തുവിടുന്ന കണക്കുകൾ തെറ്റാണെന്നാണ് ഇവർ പറയുന്നത്. ആശുപത്രികളിൽ നിന്നുളള ഔദ്യോഗിക രേഖകൾ കാണിക്കാതെയാണ് ഇവരെ കൊണ്ട്...
കൊറോണ വൈറസ്; ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യയുടെ ജംബോ വിമാനം ചൈനയിലേക്ക്
കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിലെ വുഹാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യ വിമാനം ഇന്ന് പുറപ്പെടും. ഉച്ചയ്ക്ക് 12 മണിക്ക് ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുന്ന ബോയിംഗ് 747 വിമാനം വിമാനം...
മകളെ കൊണ്ടുപോകാം, ചൈനീസ് വംശജയായ ഭാര്യയെ കൊണ്ടുപോകാനാകില്ലെന്ന് സർക്കാർ; കുഴങ്ങിയത് ബ്രിട്ടീഷ് പൗരൻ
കൊറോണ വൈറസ് ജീവനുകൾ അപഹരിക്കുന്നതിനിടെ തങ്ങളുടെ പൗരന്മാരെ വുഹാനിൽ നിന്ന് രക്ഷിച്ച് സ്വന്തം രാജ്യത്തെത്തിക്കാൻ ശ്രമിക്കുകയാണ് ലോക രാഷ്ട്രങ്ങൾ. ഇതിനിടെ ഭാര്യയെ ഉപേക്ഷിച്ച് പോകാനാകാതെ കണ്ണീരിലായിരിക്കുകയാണ് ചൈനയിലെ ഒരു ബ്രിട്ടീഷ് പൗരൻ. ചൈനീസ്...
കൊറോണ വൈറസ് ദൈവത്തിന്‍റെ മരണ മാലാഖയെന്ന് പാസ്റ്റര്‍ റിക്ക് വൈല്‍സ്
ചെെനയിൽ പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന കൊറോണ വെെറസ് ദെെവത്തിൻ്റെ മാലാഖയാണെന്ന് ഫ്ലോറിഡയിലെ ‘നോണ്‍ ഡിനോമിനേഷന്‍ ഫ്ലോയിംഗ് സ്ട്രീംസ്’ ചര്‍ച്ചിലെ സീനിയര്‍ പാസ്റ്ററും ‘ട്രൂ ന്യൂസ് സ്ട്രീമിംഗ്’ ചാനലിന്‍റെ സ്രഷ്ടാവുമായ പാസ്റ്റര്‍ റിക്ക് വൈല്‍സ്. ടെലിവിഷനുകളിലും...
കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ കണ്ടെത്താനായി കൈകോർത്ത് ചൈനയും റഷ്യയും
അനിയന്ത്രിതമായി പടരുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമത്തില്‍ ചൈന റഷ്യയുടെ സഹായം തേടി. വൈറസിൻ്റെ ജനിതകഘടന ചൈന റഷ്യയ്ക്ക് കൈമാറിയതായാണ് റിപ്പോർട്ട്. അതേസമയം വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമം തങ്ങളും ആരംഭിച്ചിട്ടുണ്ടെന്നും ...
കൊറോണ വൈറസ്; കേരളത്തിൽ 633 പേർ നിരീക്ഷണത്തിൽ
കൊറോണ മുൻകരുതലിൻ്റെ ഭാഗമായി സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 633 ആയി ഉയർന്നു. ചൊവ്വാഴ്ച 197 പേരാണ് പുതുതായി നിരീക്ഷണത്തിലായത്. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും ആശങ്ക വേണ്ടെന്നും ഏത് സാഹചര്യവും നേരിടാൻ സജ്ജമാണെന്നും...
കൊറോണ വെെറസ്: കേരളത്തിൽ നിന്നുളള മത്സ്യ ഇറക്കുമതി നിർത്തി ചെെന
രാജ്യത്ത് കൊറോണ വെെറസ് പടരുന്നതു മൂലം മറ്റ് രാജ്യങ്ങളുമായുളള കച്ചവടം കുറച്ച് ചെെന. ഇത് ഏറ്റവും ബാധിച്ചിരിക്കുന്നത് കേരളത്തിലെ മത്സ്യ തൊഴിലാളികളെയാണ്. ചെെന ഇറക്കുമതി നിരോധനം ഏർപ്പെടുത്തിയതോടുകൂടി നാട്ടിലെ മത്സ്യതൊഴിലാളികൾ പ്രതിസന്ധിയിലായിരിക്കുകയാണ്.
ഞണ്ട്, കൊഴുവ,...