Home Tags China

Tag: china

ചൈനയില്‍ ചെള്ളില്‍ നിന്ന് വൈറസ്; 7 മരണം, 60 പേര്‍ക്ക് രോഗം

ബെയിജിങ്: കൊറോണ വൈറസിന് പിന്നാലെ ചൈനയില്‍ പുതിയതരം വൈറസ് ബാധിച്ച് 7 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഒരിനം ചെള്ളാണ് വൈറസ് പരത്തുന്നതെന്നാണ് വിദേശ മാധ്യമങ്ങള്‍ നല്‍കുന്ന സൂചന. ബുനിയ വൈറസ് വിഭാഗത്തില്‍പെടുന്ന സിവെര്‍...
Shocking! 90% of recovered COVID-19 patients in Wuhan suffering from lung damage: report

ചൈനയിൽ കൊവിഡ് മുക്തി നേടിയ 90 ശതമാനം ആളുകൾക്കും ശ്വാസകോശത്തിന് തകരാർ; ചിലർക്ക് വീണ്ടും...

കൊവിഡ് പൊട്ടിപ്പുറപെട്ട ചൈനയിലെ വുഹാനിൽ കൊവിഡ് ഭേദമായ ഭൂരിപക്ഷം ആളുകൾക്കും ശ്വാസകോശത്തിന് തകരാർ സംഭവിച്ചിട്ടുള്ളതായി പുതിയ കണ്ടെത്തൽ. ഏപ്രിലിൽ കൊവിഡ് മുക്തി നേടിയ 100 പേരെയാണ് പഠനത്തിന് വിധേയമാക്കിയത്. ഇവരിൽ 90 പേർക്കും...
video

ഡിജിറ്റല്‍ ലോകം ചൈനയുടെ കൈപ്പിടിയിലേക്കോ?

ആഗോളതലത്തില്‍ ഡിജിറ്റല്‍ മേധാവിത്വം അമേരിക്കയ്ക്കു നഷ്ടപ്പെട്ടാല്‍ ചൈന ആ പദവി ഏറ്റെടുക്കും. മറ്റു രാജ്യങ്ങളുടെ താത്പര്യങ്ങളും സംരക്ഷിക്കപ്പെടില്ല. സ്വേച്ഛാധിപത്യ ഭരണം കാഴ്ച്ചവെക്കുന്ന ചൈനയുടെ അഭിപ്രായങ്ങള്‍ മാത്രമായിരിക്കും പിന്നീട് നടപ്പിലാവുക.Content Highlight: Chances arises...
'Correct Your Mistake': Beijing Fumes After India Puts Ban On 47 More Chinese Apps

ചൈനീസ് ആപ്പുകളുടെ നിരോധനം; ഇന്ത്യക്കെതിരെ വിമർശനവുമായി ചൈന

47 ചൈനീസ് ആപ്പുകൾ കൂടി രാജ്യത്ത് നിരോധനം ഏർപെടുത്തിയ സാഹചര്യത്തിൽ ഇന്ത്യക്കെതിരെ വിമർശനവുമായി ചൈന രംഗത്തെത്തി. ഇന്ത്യ തെറ്റുതിരുത്താൻ തയ്യാറാകണമെന്നും, ആപ്പുകളുടെ നിരോധനം ഇന്ത്യയുടെ മനപൂർവ്വമുള്ള കൈകടത്തലാണെന്നും ചൈന വ്യക്തമാക്കി. ചൈനീസ് ബിസിനസ്സ്...
video

‘പ്രേത ബോട്ടു’കളുടെ യാഥാര്‍ത്ഥ്യമെന്ത്?

ഇത്തരം പ്രേത ബോട്ടുകളുടെ ഉത്ഭവത്തിനു പിന്നില്‍ ജപ്പാനുമായി മോശം നയതന്ത്രബന്ധം സൂക്ഷിക്കുന്ന കിം ജോങ് ഉന്നിന്റെ ഉത്തര കൊറിയയാണെന്ന് ഉറപ്പുള്ളതിനാല്‍ മൃതദേഹങ്ങള്‍ തിരികെ അയയ്ക്കാനോ നടപടിയെടുക്കാനോ വേണ്ട ക്രമീകരണങ്ങള്‍ ജപ്പാന്‍ നടത്താറില്ലെന്നതാണ് യാഥാര്‍ത്ഥ്യം.Content...
china records highest surge in corona virus cases since april

ചൈനയിൽ ആശങ്കയേറുന്നു; പുതിയ 61 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു

തിങ്കളാഴ്ച ചൈനയിൽ 61 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഏപ്രിൽ മാസത്തിന് ശേഷം രാജ്യത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. 61 കേസുകളിൽ 57 എണ്ണവും...
US arrests three Chinese nationals for visa fraud

ചെെനയ്ക്കെതിരെ വീണ്ടും അമേരിക്ക; വിസ തട്ടിപ്പ് ആരോപിച്ച് മൂന്ന് ചെെനീസ് പൗരന്മാരെ അറസ്റ്റ് ചെയ്തു

വിസ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് മൂന്ന് ചെെനീസ് പൗരന്മാരെ യുഎസ് അറസ്റ്റ് ചെയ്തു. ചെെനീസ് സായുധസേനകളിലെ അംഗത്വം സംബന്ധിച്ച വിവരങ്ങൾ മറച്ചുവെച്ചെന്ന് ആരോപിച്ചാണ് അറസ്റ്റ്. ആര്‍മി ഗവേഷകരെ യുഎസ്സിലേയ്ക്ക് എത്തിക്കാനുള്ള ചൈനയുടെ ഗൂഢ...
the US charges Chinese Covid-19 research 'cyber-spies'

 കൊവിഡ് വാക്സിൻ വിവരങ്ങൾ ചോർത്താൻ ചെെന ശ്രമിച്ചതായി അമേരിക്ക; നൂറിലധികം സെെറ്റുകൾ ഹാക്ക് ചെയ്തു

കൊവിഡ് വാക്സിൻ പരീക്ഷണ വിവരങ്ങൾ ചോർത്താൻ ചെെനീസ് ഹാക്കർമാർ ശ്രമിക്കുന്നുവെന്ന ആരോപണവുമായി അമേരിക്ക രംഗത്ത്. പ്രതിരോധ കരാറുകൾ അടക്കമുള്ള വിവരങ്ങൾ ചോർത്തിയതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു. നൂറിലധികം വരുന്ന കമ്പനികളുടെ വെബ്സെെറ്റുകളും...
Red Alerts In China As Floods Maroon Equipment To Fight Coronavirus

കൊവിഡ് മഹാമാരിക്ക് പിന്നാലെ ചൈനയിൽ മഹാപ്രളയം

കൊവിഡ് നാശം വിതച്ച ചൈനയിൽ പ്രളയം രൂക്ഷമാകുന്നു. ചൈനയിലെ ഹ്യൂബെ, ജിയാങ്സി, അൻഹുയി, ഹുനാൻ, സിഷ്വാൻ, ഗുവാങ്‍‍സി തുടങ്ങി 27 പ്രവിശ്യകൾ ദിവസങ്ങളായി വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. 3.7 കോടി ആളുകളെയാണ് പ്രളയം ബാധിച്ചത്....
China threatens retaliation after Trump signs order ending preferential treatment for Hong Kong

ഹോങ്കോങിന് നൽകിയ പ്രത്യേക പരിഗണനകൾ അവസാനിപ്പിക്കുന്നു;  നിയമത്തിൽ ഒപ്പുവെച്ച് അമേരിക്ക

ഹോങ്കോങിന് നൽകിയ എല്ലാ പരിഗണനകളും അവസാനിപ്പിക്കുന്ന നിയമത്തിൽ ഒപ്പുവെച്ച് അമേരിക്കൻ പ്രസിഡൻ്റ്  ഡോണാൾഡ് ട്രംപ്. ഹോങ്കോങിൻ്റെ സ്വയം ഭരണത്തിൽ ഇടപെട്ട് ചെെന സെക്യൂരിറ്റി നിയമം നടപ്പിലാക്കിയതിനെ തുടർന്നാണ് അമേരിക്കയുടെ പുതിയ നീക്കം. ചെെനയ്ക്ക്...
- Advertisement
Factinquest Latest Malayalam news