Home Tags Congress

Tag: Congress

‘രണ്ട് വർഷത്തേക്ക് കോൺഗ്രസ് അധ്യക്ഷപദവി ഏറ്റെടുക്കാം’ : മുൻ കേന്ദ്ര മന്ത്രി അസ്‌ലം ഷേർ...

രണ്ട് വർഷത്തേക്ക് കോൺഗ്രസ് അധ്യക്ഷപദവി ഏറ്റെടുക്കാമെന്ന് ഒളിംപ്യനും മുൻ കേന്ദ്ര മന്ത്രിയുമായ അസ്‌ലം ഷേർ ഖാൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധിക്ക് ഷെർഖാൻ കത്തയച്ചു. മെയ് 27നാണ് രാഹുൽ ഗാന്ധിക്ക് ഷെർഖാൻ ഇത്...

രാജസ്ഥാനിൽ കോൺ​ഗ്രസ് ഭിന്നത; മകന്റെ തോല്‍വിയില്‍ സച്ചിന്‍ പൈലറ്റിനെതിരെ ഗെഹ്ലോത്‌

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ രാജസ്ഥാന്‍ കോണ്‍ഗ്രസിലെ ഭിന്നത. ജോധ്പുരില്‍ മത്സരിച്ച തന്റെ മകന്‍ വൈഭവ് ഗെഹ് ലോത്തിന്റെ തോല്‍വിയുടെ ഉത്തരവാദിത്വം പിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റ്‌ ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി...

താനായിരുന്നു ശരിയെന്ന് കാലം തെളിയിക്കും; എ.പി.അബ്ദുള്ളക്കുട്ടി.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ തന്നെ പാര്‍ട്ടിയില്‍ പുറത്താക്കിയ കോണ്‍ഗ്രസ് നടപടിക്കെതിരെ എ.പി.അബ്ദുള്ളക്കുട്ടി. താനായിരുന്നു ശരിയെന്ന് കാലം തെളിയിക്കുമെന്നും പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു വിവേകമൊട്ടുമില്ലാത്ത വികാരത്തിന്റെ പുറത്തെടുത്ത...

മോദി സ്തുതി: അബ്ദുള്ള കുട്ടിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുമോദിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട എ പി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കി. ഫേസ്ബുക്ക് പോസ്റ്റിട്ടത്തിന് പാര്‍ട്ടി വിശദീകരണം ചോദിച്ചിട്ടും ഇതുവരെ മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് കടുത്ത നടപടി.കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടേയും പ്രവര്‍ത്തകരുടേയും...

സോണിയാ ഗാന്ധി കോണ്‍ഗ്രസ് സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ

കോണ്‍ഗ്രസ് സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയായി സോണിയാ ഗാന്ധി തുടരും. ഇന്ന് ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. മന്‍മോഹന്‍ സിങാണ് സോണിയ ഗാന്ധിയുടെ പേര് നിര്‍ദേശിച്ചത്. നേരത്തെയും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി...

ചാനല്‍ ചര്‍ച്ചകളില്‍ നിന്നും കോണ്‍ഗ്രസ് പ്രതിനിധികള്‍ക്ക് വിലക്ക്

ചാനല്‍ ചര്‍ച്ചകളില്‍ നിന്നും കോണ്‍ഗ്രസ് പ്രതിനിധികളെ വിലക്കി എഐസിസി നേതൃത്വം. അടുത്ത ഒരു മാസത്തേക്ക് കോണ്‍ഗ്രസ് വക്താക്കളെ ചാനല്‍ ചര്‍ച്ചകളിലേക്ക് അയക്കേണ്ടതില്ലെന്ന് പാര്‍ട്ടി തീരുമാനം. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാലയാണ് ഇക്കാര്യം...

അബ്ദുല്ലക്കുട്ടി അധികാരമോഹിയായ ദേശാടനപക്ഷി: വിമർശിച്ച് വീക്ഷണം

ഫേസ്ബുക്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച് എഴുതിയ മുന്‍ എംഎല്‍എ എ.പി അബ്ദുല്ലക്കുട്ടിക്കെതിരെ കോണ്‍ഗ്രസ് മുഖപത്രം. അബ്ദുല്ലക്കുട്ടി അധികാരമോഹം കൊണ്ടുനടക്കുന്ന ദേശാടനപക്ഷിയാണെന്ന് വീക്ഷണം മുഖപത്രം പറയുന്നു. രാഷ്ട്രീയ അഭയം നല്‍കിയ കോണ്‍ഗ്രസിനെ തിരിച്ചുകൊത്തുകയാണ്. ഇത്തരം...

ഭയപ്പെടരുത് അടുത്ത 24 മണിക്കൂര്‍ അതീവ ജാഗ്രത പാലിക്കണം; രാഹുല്‍ ഗാന്ധി

ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ ശേഷിക്കെ പ്രവര്‍ത്തകര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അടുത്ത 24 മണിക്കൂര്‍ പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാഹുല്‍ നിര്‍ദേശിച്ചു. പ്രവര്‍ത്തകരോട് ഭയപ്പെടേണ്ട...

പ്രതിപക്ഷ കക്ഷികൾ ചർച്ചകൾ സജീവം; സഖ്യ സാധ്യതകള്‍ തുറന്ന് ശരത് പവാര്‍

എക്സിറ്റ് പോളുകൾ തെറ്റുകയും, എൻഡിഎക്ക് സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഇല്ലാതിരിക്കുകയും ചെയ്താൽ, സർക്കാർ രൂപീകരണത്തിന് നിയമപരവും രാഷ്ട്രീയപരവുമായ കരുനീക്കങ്ങൾ സജീവമാക്കി പ്രതിപക്ഷ കക്ഷികൾ. വിശാലപ്രതിപക്ഷത്തിൽ നിന്ന് അകലം പാലിച്ചിരുന്ന നവീൻ പട്‍നായികിന്‍റെ ബിജു...
- Advertisement