Tag: corona virus
അമേരിക്കന്‍ വൈസ് പ്രസിഡന്റ് ഓഫീസിലെ ജീവനക്കാരന് കൊറോണ വൈറസ് സ്ഥിരീകരിച്ചു
വാഷിംങ്ടണ്‍: യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ ഓഫീസ് സ്റ്റാഫിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വൈസ് പ്രസിഡന്‌റുമായോ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായോ ഇയാള്‍ സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞയാഴ്ച്ച കൊറണ...
400 ഓളം ആളുകളെ പങ്കെടുപ്പിച്ച് കുര്‍ബാന; വൈദികര്‍ക്കെതിരെ കേസ്
കാസര്‍ഗോഡ്: കൊറോണ നിര്‍ദ്ദേശം നിലനില്‍ക്കേ കാസര്‍ഗോഡ് പനത്തടി ദേവാലയത്തില്‍ കുര്‍ബാന അര്‍പ്പിച്ച വികാരിക്കും സഹ. വികാരിക്കും എതിരെ പൊലീസ് കേസെടുത്തു. രാജപുരം പനത്തടി സെന്റ് ജോസഫ് ദേവാലയത്തിലാണ് 400ഓളം ആളുകളെ പങ്കെടുപ്പിച്ച് ആഘോഷമായ...
കൊവിഡ് 19; ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്
കൊവിഡ് 19 നിശ്ചയമായും ഇന്ത്യന്‍ സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് രാജ്യത്തിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ സുബ്രമണ്യന്‍. രോഗം പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ അത് വിലയിരുത്തുക സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
്അമേരിക്ക, ബ്രസീല്‍,...
കൊറോണ: ബാറുകള്‍ പൂട്ടില്ല; ആശങ്ക നേരിടാൻ വിദഗ്ധ സമിതി രൂപീകരിക്കും
തിരുവനന്തപുരം: കൊറോണ ആശങ്കയിൽ സംസ്ഥാനത്തെ ബാറുകൾ പൂട്ടേണ്ടതില്ലെന്ന് മന്ത്രിസഭാ തീരുമാനം. ബാറുകൾ അണുവിമുക്തമാക്കാനും ആളുകൾ തമ്മിലുള്ള സമ്പർക്കം കുറയ്ക്കാനായി മേശകൾ തമ്മിലുള്ള അകലം വർധിപ്പിക്കാനുമാണ് നിർദ്ദേശം. രണ്ടാം ഘട്ട കൊറോണ വൈറസ് പ്രതിരോധത്തിൻറെ...
കൊറോണ; പൊതുജനാരോഗ്യവും വ്യക്തിസ്വാതന്ത്ര്യവും
മൂന്നു മാസത്തിനുള്ളിൽ എൺമ്പതിലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ച് കഴിഞ്ഞ കൊറോണ വൈറസ് ഇതുവരെ ഒരു ലക്ഷത്തിലധികം ആളുകളിൽ സ്ഥിരീകരിച്ച് കഴിഞ്ഞു. നാലായിരത്തിലധികം ആളുകൾ മരണപെട്ടു. നിരവധിയാളുകളെ ക്വാറൻ്റൈന് വിധേയരാക്കി. ഈ സാഹചര്യത്തിൽ ക്വാറൻ്റൈൻ വ്യക്തി...
കൊറോണ: കേരള, കർണാടക അതിർത്തിയിൽ സംയുക്ത പരിശോധന
കണ്ണൂർ: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള, കർണാടക അതിർത്തിയിൽ വിവിധ സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന തുടങ്ങി. രാത്രിയും പകലുമായി ശക്തമായ പരിശോധനയാണ് സർക്കാരിന്റെ പ്രത്യേക നിർദ്ദേശപ്രകാരം നടത്തിവരുന്നത്.
സിവിൽ...
കൊവിഡ് 19 നിരീക്ഷണത്തിൽ നിന്നും ചാടി പോകുന്നവരെ തിരിച്ചറിയുന്നതിനായി കൈയ്യിൽ മുദ്ര പതിപ്പിക്കുമെന്ന് മഹാരാഷ്ട്ര
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊറോണ വൈറസ് സ്ഥിരീകരിച്ച മഹാരാഷ്ട്രയിൽ വൈറസ് വ്യാപനം തടയാൻ പുതിയ നീക്കം. കൊറോണ വൈറസിൻ്റെ പശ്ചാത്തലത്തിൽ വീട്ടിൽ നിരീക്ഷണത്തിലിരിക്കാൻ ആവശ്യപെടുന്നവരുടെ കൈകളിൽ മുദ്ര പതിപ്പിക്കാനാണ് പുതിയ തീരുമാനം. 39...
വിമാനത്താവളത്തിൽ റിയാലിറ്റി ഷോ താരത്തിന് സ്വീകരണം: 13 പേർ അറസ്റ്റിൽ; രജിത്ത് ഒളിവിൽ തന്നെ
കൊച്ചി: ബിഗ് ബോസ് സീസൺ 2 മത്സരാർത്ഥി രജിത്ത് കുമാറിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വീകരണം നൽകിയ സംഭവത്തിൽ 13 പേർ അറസ്റ്റിൽ. സംഭവത്തിൽ 75 പേർക്കെതിരെയായിരുന്നു കേസെടുത്തിരുന്നത്. കൊറോണ വൈറസ് കേരളത്തിലും റിപ്പോർട്ട്...
കൊറോണ: കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി ഡൽഹി സർക്കാർ
കൊറോണ: കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ തിങ്ങിക്കൂടുന്ന എല്ലാ പരിപാടികളും ഡല്‍ഹി സര്‍ക്കാര്‍ നിരോധിച്ചു. ഒഴിവാക്കിയവയില്‍ പൊതുപരിപാടികള്‍ക്കു പുറമെ ജിമ്മുകള്‍, നൈറ്റ് ക്ലബ്ബുകള്‍, സ്പ തുടങ്ങിയവയും ഉള്‍പ്പെടും. മാര്‍ച്ച് 31 വരെയാണ് നിയന്ത്രണം.
രാജ്യതലസ്ഥാനത്ത്...
കൊറോണയെ ചെറുക്കാൻ അടിയന്തിര നിധി; ആദ്യവിഹിതം ഇന്ത്യയുടെ ഒരു കോടി ഡോളർ
ആഗോളതലത്തിൽ വെല്ലുവിളി ഉയർത്തുന്ന കൊറോണ വൈറസിനെ ചെറുക്കാൻ നടപടികളുമായി ലോകരാജ്യങ്ങള്‍. ഇന്നലെ ചേർന്ന സാർക്ക് യോഗത്തിൽ അടിയന്തിര നിധി സ്വരൂപിക്കാൻ ധാരണയായി. ആദ്യ വിഹിതമെന്ന നിലയിൽ ഒരു കോടി ഡോളർ (74 കോടി...