Home Tags Corona virus

Tag: corona virus

കൊറോണ വൈറസിന് ആയുര്‍വേദ ചികിത്സ; ഒരാഴ്ചയ്ക്കുള്ളില്‍ നാല് ആയുര്‍വേദ മരുന്നുകള്‍ പരീക്ഷിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുമ്പോള്‍ ആയുര്‍വേദ മരുന്ന് പരീക്ഷിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. കൊറോണ വൈറസ് ചികിത്സയ്ക്കായി ഒരാഴ്ചക്കകം നാല് പരമ്പരാഗത ആയുര്‍വേദ മരുന്നുകള്‍ പരീക്ഷിക്കുമെന്ന് ആയുഷ് സഹമന്ത്രി ശ്രീപദ് വൈ നായിക്കാണ് അറിയിച്ചത്....

കോവിഡ്: ആഫ്രിക്കയില്‍ രണ്ട് ലക്ഷം പേര്‍ മരിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടന

നെയ്‌റോബി: കൊറോണ വൈറസ് മൂലം ആഫ്രിക്കയില്‍ രണ്ട് ലക്ഷത്തോളം ആളുകള്‍ മരിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. വൈറസിനെ നിയന്ത്രിക്കാനായില്ലെങ്കില്‍ ആഫ്രിക്കയില്‍ 83,000 നും 1,90,000 ഇടയില്‍ ആളുകള്‍ മരിക്കുമെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ്...

കൊറോണയെ അതിജീവിക്കാനാകാതെ ലോകരാജ്യങ്ങള്‍; മരണം രണ്ടര ലക്ഷം പിന്നിട്ടു

ലോകത്ത് കൊറോണ മരണം 2,57,000വും രോഗബാധിതരുടെ എണ്ണം 37 ലക്ഷവും കടന്നു. അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരണ സംഖ്യ 2,300 കടന്നു. ബ്രിട്ടനിലെയും ഇറ്റലിയിലെയും മരണസംഖ്യ മുപ്പതിനായിരത്തോട് അടുക്കാറായി. കൊറോണ സംബന്ധിച്ച...

‘വൈറസിനെ അവര്‍ക്കു തടഞ്ഞു നിര്‍ത്താമായിരുന്നു’; ചൈനക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ട്രംപ്

വാഷിങ്ടണ്‍: കൊവിഡ്-19ന്റെ പ്രഭവകേന്ദ്രമായ ചൈനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. ലോകമാകെ വൈറസ് പരത്തിയ ചൈനക്കെതിരെ ഗൗരവമാര്‍ന്ന അന്വേഷണമാണ് നടക്കുന്നതെന്നും ട്രംപ് പറഞ്ഞു.'ചൈനയുടെ കാര്യത്തില്‍ ഞങ്ങള്‍ സന്തോഷവാന്‍മാരല്ല. നിലവിലെ സ്ഥിതിയിലും...

കൊവിഡ് 19: പുതിയ ലക്ഷണങ്ങള്‍ കൂടി കണ്ടെത്തിയതായി അമേരിക്കയിലെ ആരോഗ്യ വിദഗ്ധര്‍

വാഷിംങ്ടണ്‍: കൊവിഡ് 19ന് പുതിയ ലക്ഷണങ്ങള്‍ കൂടി കണ്ടെത്തിയതായി അമേരിക്കയിലെ ആരോഗ്യ വിദഗ്ധര്‍. യുഎസ് ആസ്ഥാനായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനാണ് (സിഡിസി) പുതിയ ലക്ഷണങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്....

‘മുഖം മൂടിയിരിക്കണം’; മാസ്‌ക് ഉപയോഗം നിര്‍ബന്ധിതമാക്കി ജര്‍മനി അടക്കം നിരവധി രാജ്യങ്ങള്‍

ബര്‍ലിന്‍ : കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജര്‍മനിയിലെ എല്ലാ സ്റ്റേറ്റുകളിലും പുറത്തിറങ്ങുന്നവര്‍ക്ക് മാസ്‌ക് ഉപയോഗം നിര്‍ബന്ധിതമാക്കി. ബേഡന്‍ വുര്‍ട്ടംബര്‍ഗും ഹെസ്സെയും അടക്കമുള്ള സ്റ്റേറ്റുകള്‍ നേരത്തെ തന്നെ സമാന തീരുമാനം പ്രഖ്യാപിച്ചിരുന്നു. ബ്രെമനാണ്...

കോവിഡ് ഭീതി ഉടന്‍ അവസാനിക്കില്ല, വൈറസിന്റെ സാന്നിധ്യം ദീര്‍ഘകാലം നിലനില്‍ക്കുമെന്ന് ലോകാരോഗ്യ സംഘടന

ജനീവ : കോവിഡ് ഭീതി ഉടന്‍ അവസാനിക്കില്ലെന്ന് ലോകാരോഗ്യ സംഘടന. ലോകത്ത് കോവിഡ് ഉടന്‍ മാറില്ലെന്നും, കൊറോണ വൈറസിന്റെ സാന്നിധ്യം മനുഷ്യരില്‍ ദീര്‍ഘകാലം നിലനില്‍ക്കുമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ട്രെഡോസ് അഥനോം...

കൊവിഡിന്റെ ഉത്ഭവം ലാബില്‍ നിന്നല്ല; രോഗം പടര്‍ന്നത് മൃഗങ്ങളില്‍ നിന്നെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കൊവിഡ് മൃഗങ്ങളില്‍ നിന്നും വന്നതാണെന്നും ലാബില്‍ നിന്ന് ചോര്‍ന്നതല്ലെന്നുമുള്ള വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന. മൃഗങ്ങളില്‍ നിന്നുമാണെന്നാണ് ലഭ്യമായ എല്ലാ തെളിവുകളും സൂചിപ്പിക്കുന്നത്, അത് ലാബിലോ മറ്റ് എവിടെയെങ്കിലുമോ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതല്ലെന്ന് ലോകാരോഗ്യ സംഘടന...

ഏപ്രില്‍ 20 മുതല്‍ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഇ -കൊമേഴ്‌സ് വഴി വില്‍ക്കാന്‍ അനുമതി

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍, ഫ്രിഡ്ജ്, ലാപ്‌ടോപ് തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഏപ്രില്‍ 20 മുതല്‍ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിലൂടെ ലഭ്യമാകും. ലോക്ഡൗണിനെ തുടര്‍ന്ന് ഇ-കൊമേഴ്‌സ് മേഖലയും താല്‍കാലികമായി നിര്‍ത്തിവെച്ചിരുന്നു. മേയ് മൂന്നുവരെ ലോക്ഡൗണ്‍...

പകര്‍ച്ചവ്യാധിക്കിടെ വിവേചനം പാടില്ല; പാകിസ്താന് താക്കീതുമായി യുഎസ് കമ്മീഷന്‍

വാഷിംഗ്ടണ്‍: പാകിസ്ഥാനില്‍ കൊറോണ വൈറസ് വ്യാപിച്ചതിനെത്തുടര്‍ന്ന് ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഭക്ഷ്യസഹായം നിഷേധിച്ചതില്‍ യുഎസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം ആശങ്ക രേഖപ്പെടുത്തി. കറാച്ചിയില്‍, ഭവനരഹിതരും കാലാനുസൃതവുമായ തൊഴിലാളികളെ സഹായിക്കുന്നതിനായി സ്ഥാപിതമായ ഒരു...
- Advertisement
Factinquest Latest Malayalam news