Home Tags Corona virus

Tag: corona virus

ഡല്‍ഹിയില്‍ കൊവിഡ് സമൂഹ വ്യാപനത്തിലേക്ക് കടന്നെന്ന് കേന്ദ്രം അംഗീകരിക്കണം: സത്യേന്ദര്‍ ജെയിന്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാകാത്തത് സൂചിപ്പിക്കുന്നത് തലസ്ഥാനത്ത് സമൂഹ വ്യാപനം ആരംഭിച്ചുവന്നതിന്റെ തെളിവാണെന്ന് ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയില്‍. ഇക്കാര്യം ഇപ്പോള്‍ തന്നെ തലസ്ഥാനം അംഗീകരിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു....
Study shows that corona virus directly affects the brain

കൊറോണ വൈറസ് തലച്ചോറിനെ നേരിട്ട് ബാധിക്കുമെന്ന് പുതിയ പഠനം

കൊറോണ വൈറസ് തലച്ചോറിനെ നേരിട്ട് ബാധിക്കുമെന്ന് പുതിയ പഠനം. യേൽ യൂണിവേഴ്സിറ്റിയിലെ ഇമ്മൂണോളജിസ്റ്റായ അകികോ ഇവസാകിയാണ് ഇതേ കുറിച്ചുള്ള പഠനം നടത്തിയത്. പഠനം പ്രാഥമിക ഘട്ടത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. വൈറസിന് തലച്ചോറിലെ സെല്ലുകളിലെത്തുന്ന...

കൊവിഡ് പോരാട്ടത്തില്‍ ചൈന നേടിയത് അസാമാന്യ വിജയം; ആരോഗ്യ പ്രവര്‍ത്തകരെ ആദരിച്ച് ഷി ജിങ്പിങ്

ബെയ്ജിങ്: കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ചൈന നേടിയത് അസാമാന്യ വിജയമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. കൊവിഡിനെ തുരത്തുന്നതില്‍ രാജ്യത്തിന് അകമഴിഞ്ഞ സേവനം കാഴ്ച്ചവെച്ച മുന്‍നിര ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കുന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം...
With 75,760 new cases, India's coronavirus count crosses 33 lakh mark

33 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതർ

24 മണിക്കൂറിനിടെ രാജ്യത്ത് 75760 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3310235 ആയി. ഒറ്റ ദിവസത്തിനിടെ ആദ്യമായാണ് ഇന്ത്യയിൽ ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്....

രണ്ടു വര്‍ഷത്തിനുള്ളില്‍ കൊറോണ വൈറസ് വ്യാപനം നിയന്ത്രണ വിധേയമാകുമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: സാങ്കേതിക വിദ്യകളുടെ മുന്നേറ്റത്താല്‍ രണ്ട് വര്‍ഷം കൊണ്ട് കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കാനാകുമെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെദ്രോസ് അഥോനം ഗബ്രിയേസസ്. സ്പാനഷ് ഫ്‌ലൂ അടക്കമുള്ള മഹാമാരികളില്‍ നിന്ന് മുക്തി നേടാന്‍...
Coronavirus LIVE Updates: India Sees Spike of Over 69,000 Cases & 977 Deaths in 24 Hrs

24 മണിക്കൂറിനിടെ രാജ്യത്ത് 69652 പുതിയ കൊവിഡ് കേസുകൾ; 977 മരണം

രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 28 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 69652 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2836925 ആയി. 24...
Coronavirus Live Updates: India's Covid-19 tally crosses 27-lakh mark

രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 27 ലക്ഷം കടന്നു

24 മണിക്കൂറിനിടെ രാജ്യത്ത് 55079 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2702743 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ 673166 പേരാണ് രാജ്യത്ത് ചികിത്സയിൽ...
Coronavirus live updates: India's Covid tally now over 24 lakh, deaths cross 48,000-mark

രാജ്യത്ത് 24 മണിക്കൂറിനിടെ 64553 പേർക്ക് കൊവിഡ്; മരണം 1007

രാജ്യത്ത് 24 മണിക്കൂറിനിടെ 64553 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1007 പേരാണ് മരണപെട്ടത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2463191 ആയി. ഇതിൽ 661595 സജീവ കേസുകളാണുള്ളത്. 1751556...
Coronavirus cases in India cross 18 lakh mark; death toll at 38,135

18 ലക്ഷവും കടന്ന് രാജ്യത്ത് കൊവിഡ് ബാധിതർ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 18 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 52927 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1803695 ആയി. 771 പേരാണ് ഒരു ദിവസത്തിനിടെ...
Can coronavirus spread through air? Yes, it is possible

കൊറോണ വൈറസ് വായുവിലൂടെ പകരും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ചില പ്രത്യേക സാഹചര്യങ്ങളിൽ കൊവിഡ് 19 വായുവിലൂടെയും പകർന്നേക്കാം എന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്ത്. അടുത്തിടെ പ്രസീദ്ധീകരിച്ച റിപ്പോർട്ടിലാണ് പ്രത്യേക സാഹചര്യങ്ങളിൽ വൈറസ് വായുവിലൂടെ പകരാനുള്ള സാധ്യതയുണ്ടെന്ന ആശങ്ക ലോകാരോഗ്യ സംഘടന...
- Advertisement