Tag: corona virus
കൊറോണ വൈറസ്; കാസര്‍കോട് ജില്ലയില്‍ 34 ഐസോലേഷന്‍ മുറികള്‍ തുറന്നു
സംസ്ഥാനത്ത് കൊറോണ വൈറസ് തടയുന്നതിനായി ആരോഗ്യവകുപ്പ് കാസര്‍കോട് ജില്ലയില്‍ 34 ഐസോലേഷന്‍ മുറികള്‍ ഒരുക്കി. കേരളത്തില്‍ മൂന്നാമതും കൊറോണ വൈറസ് സ്ഥിരീകരിച്ചതിൻറെ പശ്ചാത്തലത്തിലാണ് ഐസോലേഷന്‍ മുറികള്‍ ഒരുക്കുന്നത്. കാസര്‍കോട് ജില്ലാ ആശുപത്രിയില്‍ 18,...
എനിക്കിപ്പോള്‍ പനിയില്ല, വൈദ്യപരിശോധനയ്ക്കും തയ്യാര്‍; ചൈനയില്‍ നിന്ന് നാട്ടിലെത്താൻ ഇന്ത്യക്കാരി അപേക്ഷിക്കുന്നു
കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 360 കടന്നു. ആദ്യ വിമാനത്തിൽ 324 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചിരുന്നു. അതേസമയം വിമാനത്തില്‍ കയറുന്നതിനു മുമ്പായി നടത്തിയ പരിശോധനയില്‍ കടുത്ത പനി അനുഭവപ്പെട്ട ആറ് ഇന്ത്യക്കാരെ...
കൊറോണ വൈറസ്; ചൈനയില്‍ മരണനിരക്ക് 360 കടന്നു
കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 360 കടന്നു. തിങ്കളാഴ്ച 56 പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചൈനയില്‍ മാത്രമായി 16,400 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആഗോള തലത്തില്‍ 17,205...
കേരളത്തിൽ രണ്ടാമത്തെ കൊറോണ കേസ് സ്ഥിരീകരിച്ചു; ആരോഗ്യമന്ത്രി
കേരളത്തിൽ രണ്ടാമത്തെ കൊറോണ കേസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ. വുഹാനിൽ നിന്നെത്തിയ ആലപ്പുഴയിലെ വിദ്യാർത്ഥിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിൽ കൊറോണ രോഗബാധിതരുടെ എണ്ണം രണ്ടായി. വിദ്യാർത്ഥി ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്....
ചൈനയിലേക്ക് രണ്ടാം വിമാനം ഇന്ന്; 6 പേര്‍ക്ക് ഇന്ത്യയിലേക്ക് മടങ്ങാനാവില്ല
ചൈനയിൽ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള രണ്ടാമത്തെ വിമാനം ഇന്ന് പുറപ്പെടുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. ഇന്ന് ഉച്ചയ്ക്കു ശേഷമാണ് വിമാനം പുറപ്പെടുക. ആദ്യ വിമാനത്തിൽ ഇന്നു രാവിലെ 324 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചിരുന്നു....
കൊറോണ; ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
കൊറോണ വൈറസ് ആഗോളതലത്തിൽ വ്യാപിച്ച സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചൈനയിൽ നിന്നും 20 രാജ്യങ്ങളിൽ കൊറോണ വൈറസ് പടർന്നതോടെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് ലോകാരോഗ്യ സംഘടന തലവൻ ഡ്രോസ് അദാനം...
കൊറോണ വെെറസ് ഭീതിയിൽ ചെെന
ചെെനയിൽ കൊറോണ ബാധിച്ച് ഒരു മരണം കൂടി സ്ഥിരീകരിച്ചു. വുഹാൻ നഗരവാസിയായ 69 കാരനാണ് മരിച്ചത്. ഇതോടെ വെെറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. ഇതുവരെ 41 പേർക്ക് വെെറസ് ബാധിച്ചതായി സ്ഥിരീകരിച്ചു....