Home Tags Corona virus

Tag: corona virus

PM Modi's Dhaka trip cancelled after 3 coronavirus cases reported in Bangladesh

കൊറോണ വൈറസ്; ബംഗ്ലാദേശ് സന്ദർശനം റദ്ധാക്കി നരേന്ദ്ര മോദി

ബംഗ്ലാദേശിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം റദ്ദാക്കും. ബംഗ്ലാദേശിൻ്റെ രാഷ്ട്ര പിതാവെന്നറിയപെടുന്ന ആദ്യ പ്രസിഡൻ്റ് ഷേഖ് മുജീബുർ റഹ്മാൻ്റെ ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കാനിരിക്കെയാണ് സന്ദർശനം റദ്ധാക്കിയത്. ഈ മാസം...

കൊച്ചിയിലും കൊറോണ സ്ഥിരീകരിച്ചു; ആരോഗ്യ നില തൃപ്തികരം

കൊച്ചി: കൊച്ചിയില്‍ കൊറോണ ബാധിച്ച ആദ്യത്തെ കേസ് സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്നെത്തിയ മൂന്ന് വയസുകാരനാണ് കൊറോണ സ്ഥിരീകരിച്ചത്. കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ മാതാപിതാക്കളടക്കം നിരീഷണത്തിലാണ്. ഇവരുടെ ആരോഗ്യ...

കൊറോണ ഭീതി: ആഢംബര കപ്പലിന് വിലക്കേര്‍പ്പെടുത്തി മലേഷ്യയും തായ്‍ലന്‍ഡും

ക്വാലാലംപൂര്‍: കൊവിഡ് 19 ഭീതിയെ തുടര്‍ന്ന് ആഢംബര കപ്പലിന് വിലക്കേര്‍പ്പെടുത്തി മലേഷ്യയും തായ്‍ലന്‍ഡും. ഡസന്‍കണക്കിന് ഇറ്റാലിയന്‍ പൗരന്‍മാരാണ് കപ്പലിലുള്ളതിനാല്‍ കൊറോണ ബാധിതരുണ്ടാകുമെന്ന സംശയത്തെ തുടര്‍ന്നാണ് കപ്പലിന് തീരത്തടുക്കാന്‍ അനുമതി നിഷേധിച്ചത്. 2000 യാത്രക്കാരുമായി...

കൊറോണ വൈറസ്: വീട്ടില്‍ നിരീഷണത്തില്‍ കഴിയുന്ന തൊഴിലാളികള്‍ക്ക് വേതനത്തോട് കൂടിയ അവധി നല്‍കണമെന്ന് കെജ്രിവാള്‍

ന്യൂഡല്‍ഹി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ തൊഴിലുടമകളോട് അപേക്ഷയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. വീട്ട് നിരീഷണത്തില്‍ കഴിയുന്ന തൊഴിലാളികള്‍ക്ക് വേതനത്തോട് കൂടിയ അവധി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കെജ്രിവാള്‍ രംഗത്തെത്തിയത്. അതേസമയം, ഇന്ത്യയില്‍ മൂന്ന്...
aattukal pongala health department warning

ചുമയും പനിയും ഉള്ളവർ ആറ്റുകാൽ പൊങ്കാലയ്ക്ക് പങ്കെടുക്കരുതെന്ന് ആരോഗ്യ മന്ത്രി

സംസ്ഥാനത്ത് അഞ്ച് പേർക്ക് കൊറോണ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച ആരോഗ്യ ജാഗ്രതാ നിർദേശങ്ങൾ ശക്തമാക്കുമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ പറഞ്ഞു. ഒരു പാട് ആളുകൾ ഒത്തു കൂടുന്ന ചടങ്ങായതിനാൽ...
kk shailaja confirmed new corona virus case in kerala

കേരളത്തിൽ വീണ്ടും കൊറോണ വൈറസ്; പത്തനംതിട്ടയിൽ 5 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

കേരളത്തിൽ വീണ്ടും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. പത്തനംതിട്ടയിലെ അഞ്ച് പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചരിക്കുന്നത്. ഇറ്റലിയിൽ നിന്നെത്തിയ മൂന്ന് പേർക്കും അവരുടെ ബന്ധുക്കൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ മന്ത്രി കെകെ ശൈലജയാണ്...
corona virus spreading in italy

കൊറോണ വൈറസ്; ജനങ്ങളുമായി ഇടപഴകുന്നതിൽ പത്ത് ലക്ഷത്തോളം പേർക്ക് വിലക്കേർപ്പെടുത്തി ഇറ്റലി

കൊറോണ വൈറസ് അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തിൽ കടുത്ത നടപടികളുമായി ഇറ്റലി. ഏറ്റവും കൂടുതൽ വൈറസ് ബാധിതരുള്ള ലെംബാർഡി ഉൾപെടെ പതിനൊന്ന് പ്രവിശ്യകൾ ഇറ്റലി അടച്ചു. ഇതിനു പുറമേ പത്ത് ലക്ഷത്തോളം പേർക്ക് ആളുകളുമായി...
Facebook, Instagram ban advertisements selling face masks

ഫെയ്സ് മാസ്ക് പരസ്യങ്ങൾക്ക് വിലക്കേർപെടുത്തി ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും

കൊറോണ വൈറസ് മൂലമുണ്ടാകുന്ന ആരോഗ്യ അടിയന്തരാവസ്ഥ ചൂഷണം ചെയ്യുന്നത് തടയുന്നതിൻ്റെ ഭാഗമായി മെഡിക്കൽ മാസ്കുകൾ വിൽക്കുന്നതിനായുള്ള ഓൺലൈൻ പരസ്യങ്ങൾക്ക് വിലക്കേർപെടുത്തി ഇൻസ്റ്റഗ്രാമും, ഫെയ്സ്ബുക്കും. ഫെയ്സ് ബുക്ക് പ്രതിനിധി റോബ് ലീതേൺ ആണ് തീരുമാനം...

കൊറോണ വൈറസ്: ഡോക്ടറുടെ നിർദ്ദേശം കൂടാതെയുള്ള എൻ95 മാസ്കുകളുടെ വില്‍പ്പന മഹാരാഷ്ട്ര റദ്ദാക്കി

മുംബൈ: ഇന്ത്യയിലും കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ, ആവശ്യക്കാരേറി വരുന്ന എൻ95 മാസ്കുകള്‍ ഡോക്ടറുടെ നിർദ്ദേശം കൂടാതെയുള്ള വില്‍പ്പന മഹാരാഷ്ട്രയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ റദ്ദാക്കി. വൈറസ് വ്യാപിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ഭയം...
kuwait stops flights with seven country

കൊറോണ വൈറസ്; ഇന്ത്യ ഉൾപെടെയുള്ള ആറ് രാജ്യങ്ങളിലെ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി കുവൈത്ത്

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇന്ത്യ ഉൾപെടെയുള്ള ആറ് രാജ്യങ്ങളിലെ വിമാനങ്ങൾക്ക് വിലക്ക് ഏർപെടുത്തി കുവൈത്ത്. കുവൈത്തിലേക്കുള്ള ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ഈജിപ്ത്, സിറിയ, ഫിലിപ്പീൻസ്, ലെബനാൻ എന്നീ രാജ്യങ്ങളുടെ വിമാനങ്ങൾക്കാണ് വിലക്കേർപെടുത്തിയത്....
- Advertisement