Home Tags Corona virus

Tag: corona virus

ഇറ്റലിയിൽ നിന്ന് കൊച്ചിയിലെത്തിയവർക്ക് പനിയുടെ ലക്ഷണം; 10 പേരെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി

കൊച്ചി: ഇറ്റലിയിൽ നിന്ന് ഇന്ന് കൊച്ചിയിലെത്തിയ മലയാളികളിൽ 10 പേർക്ക് പനിയുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടർന്ന് ഇവരെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ചിലർക്ക് ചുമയും ഉണ്ടായിരുന്നു. ഇവരെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്കാണ് മാറ്റിയത്. ഇറ്റലിയിൽ...

ഫലം നെഗറ്റീവ്; എംബാപ്പെക്ക് കൊറോണ ഇല്ല

ഫ്രഞ്ച് ഫുഡ്ബോളർ കിലിയൻ എംബാപ്പെക്ക് കൊറോണ വൈറസ് ബാധിച്ചെന്ന നിഗമനത്തിൽ നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവ്. കുറച്ച് ദിവസങ്ങളായി അസുഖ ലക്ഷണങ്ങള്‍ കാണിച്ച എംബാപ്പെയെ ഇന്നലെയാണ് പരിശോധനക്ക് വിധേയനാക്കിയത്. ചാമ്പ്യൻസ് ലീഗിൽ പി എസ്...

വിലക്ക്; കൊറോണ വൈറസ് ബാധിത രാജ്യങ്ങള്‍ സന്ദർശിച്ച വിദേശികള്‍ക്ക് ഇന്ത്യയിൽ പ്രവേശന വിലക്ക്

ന്യൂഡൽഹി: കൊറോണ വൈറസ് ബാധിച്ച രാജ്യങ്ങള്‍ സന്ദർശിച്ച വിദേശികള്‍ക്ക് പ്രവേശന വിലക്കേർപ്പെടുത്തി ഇമിഗ്രേഷൻ ബ്യൂറോ. ഇന്ത്യയിൽ 60 കൊറോണ വൈറസ് കേസുകള്‍ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍റെ മുന്നറിയിപ്പ്. നിലവിൽ ഇന്ത്യയിലുള്ള...

കൊറോണ: പി എസ് സി പരീക്ഷകള്‍ മാറ്റി; ഉത്സവങ്ങളും പെരുന്നാളുകളും ഒഴിവാക്കണമെന്ന് സർക്കാർ

തിരുവനന്തപുരം: പിഎസ് സി പരീക്ഷകള്‍ മാറ്റി. പുതുക്കിയ തിയതികള്‍ പിന്നീട് അറിയിക്കുമെന്ന് പിഎസ്സി അറിയിച്ചു. ഈ മാസം 20 വരെയുള്ള പിഎസ് സി പരീക്ഷകളാണ് മാറ്റിയത്. സര്‍ട്ടിഫിക്കറ്റ് പരിശോധന അടക്കം മാറ്റിവെച്ചിട്ടുണ്ട്. സംസ്ഥാനത്ത്...

സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം 12 ആയി; ഭയമല്ല അതീവ ജാഗ്രതയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 12 ആയി. 1116 പേർ നിരീഷണത്തിൽ ഉണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രോഗം പടരുന്ന സാഹചര്യത്തിൽ ജാഗ്രതയല്ല, അതീവ ജാഗ്രതയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പിണറായി...

ഏഷ്യയിലെ സമ്പന്ന കിരീടം മുകേഷ് അംബാനിക്ക് നഷ്ടമായി; ഒന്നാം സ്ഥാനത്ത് ജാക്ക് മാ

ന്യൂഡൽഹി: ഇന്ത്യയിലെ സമ്പന്നരിൽ ഒന്നാം സ്ഥാനത്ത് തുടർന്നിരുന്ന മുകേഷ് അംബാനി പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കൊറോണ വൈറസ് ഓഹരി വിപണിയിൽ ഏൽപ്പിച്ച ആഘാതമാണ് ഇതിന് കാരണം. ബ്ലൂംസ് ബർഗ് ശതകോടീശ്വര സൂചിക...

കൊറോണ: ജാഗ്രതയില്‍ പത്തനംതിട്ട; രണ്ടു വയസുള്ള കുട്ടിയെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു

പത്തനംതിട്ട: അഞ്ച് പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച പത്തനംതിട്ടയിൽ രണ്ട് വയസുകാരിയെ കൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. കൊറോണ സ്ഥിരീകരിച്ച വ്യക്തിയുമായി അടുത്തിടപഴകിയ കുട്ടിയെയാണ് നിരീഷണത്തിനായി ഐസൊലേഷനു വിധേയമാക്കിയത്. കളമശ്ശേരി മെഡിക്കൽ കോളേജിലെ...

കൊറോണ വൈറസ്: ഖത്തറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ മുതൽ അവധി

ദോഹ: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഖത്തറില്‍ നാളെ മുതല്‍ എല്ലാ വിദ്യാഭ്യാസസഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍-സ്വകാര്യ സ്കൂളുകള്‍, സര്‍വകലാശാലകള്‍ എന്നിവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവര്‍ത്തിക്കില്ല. അതിനിടെ, ഖത്തറില്‍ മൂന്നു പേര്‍ക്ക് കൂടി...

കെ.എസ്.ആർ.ടി.സിയിലെ ജീവനക്കാർ മാസ്ക് നിർബന്ധമായും ധരിക്കണം: ഗതാഗത മന്ത്രി

കോഴിക്കോട്: കൊറോണ വൈറസ് കേരളത്തില്‍ 6 പേർക്ക് സ്ഥിരീകരിച്ചതോടെ, പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കി ഗതാഗത വകുപ്പ്. ജീവനക്കാർക്ക് ജോലി സമയത്ത് മാസ്ക് നിർബന്ധമാക്കിയതായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി...
Coronavirus; First confirmed case in Jammu and Kashmir

ജമ്മുകാശ്മീരിൽ ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു; വൈറസ് ബാധിതരുടെ എണ്ണം 42 ആയി

രാജ്യത്ത് ഒരാൾക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 42 ആയി. ജമ്മുകാശ്മീരിൽ അറുപത്തി മൂന്ന് വയസ്സുകാരിയായ സ്ത്രീക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ജമ്മുകാശ്മീരിൽ സ്ഥിരീകരിക്കുന്ന...
- Advertisement