Home Tags Corona virus

Tag: corona virus

കൊറോണ: ഇന്ത്യയിൽ രണ്ട് മരണം; അതീവ ജാഗ്രതയിൽ രാജ്യം

ന്യൂഡൽഹി: ആഗോളതലത്തിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് ബാധിച്ച് ഇന്ത്യയിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ഡൽഹിയിൽ 68 കാരിയാണ് ഇന്നലെ മരിച്ചത്. എന്നാൽ മൂന്ന് പേർ വൈറസ് ബാധ തരണം ചെയ്ത് സാധാരണ സ്ഥിതിയിലേക്ക്...

കൊറോണ വൈറസ്; കല്‍ബുര്‍ഗിയില്‍ കുടുങ്ങി മലയാളി വിദ്യാര്‍ത്ഥികള്‍

ബംഗളൂരു: ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍, മരണം റിപ്പോര്‍ട്ട് ചെയ്ത കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്നു. സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ ഡിഗ്രി, പിജി ഗവേഷക വിഭാഗത്തിലെ 450 ഓളം വിദ്യാര്‍ത്ഥികളാണ് കേരളത്തിലേക്ക്...

ഇറാനിൽ കുടുങ്ങിയ രണ്ടാം സംഘത്തെ ഇന്ത്യയിലെത്തിച്ചു

ന്യൂഡൽഹി: ചൈനക്ക് ശേഷം കൊറോണ വൈറസ് രൂക്ഷമായ ഇറാനിൽ കുടുങ്ങി കിടന്ന രണ്ടാം സംഘം ഇന്ത്യക്കാരെയും നാട്ടിലെത്തിച്ചു. കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറാണ് ഇക്കാര്യം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചത്. 44 പേരടങ്ങുന്ന സംഘത്തെയാണ് മുംബൈ...
australian home minister confirm covid 19

ഓസ്‌ട്രേലിയന്‍ ആഭ്യന്തര മന്ത്രിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

ഓസ്‌ട്രേലിയന്‍ ആഭ്യന്തര മന്ത്രി പീറ്റർ ഡുറ്റന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. അദ്ധേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ധേഹം തന്നെയാണ് ട്വിറ്ററിലൂടെ വൈറസ് ബാധ സ്ഥിരീകരിച്ചത് വ്യക്തമാക്കിയത്. രാവിലെ എഴുന്നേറ്റപ്പോൾ പനിയും തൊണ്ട വേദനയും...

ഇറ്റലിയിൽ മരണം 1000 കടന്നു; റോമിലെ പള്ളികളെല്ലാം അടച്ചിടും

റോം: കൊറോണ വൈറസ് ബാധമൂലം ഇറ്റലിയില്‍ മരണം 1000 കടന്നു. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക്‌ കൊറോണ ബാധിച്ച ഇറ്റലിയില്‍ വ്യാഴാഴ്ച മാത്രം 189 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസഖ്യ 1016...

ഭീതി ഒഴിയുന്നു; കൊറോണ ബാധിതരുടെ എണ്ണം കുറഞ്ഞു വരുന്നതായി ചൈന

ബീജിംങ്: ലോകം മുഴുവന്‍ മഹാമാരിയുടെ പിടിയിലാകുമ്പോള്‍ വൈറസിന്‍റെ പ്രഭവകേന്ദ്രമായ ചൈനയില്‍ ഭീതി കുറഞ്ഞുതുടങ്ങി. ചൈനയില്‍ പുതിയ രോഗികളുടെ എണ്ണവും മരണവും കുറയുകയാണ്. വൈറസ് വ്യാപനം പാരമ്യാവസ്ഥയില്‍ എത്തിയതിന് ശേഷം കുറയുകയാണെന്ന് ചൈനയിലെ നാഷണല്‍...

കൊറോണ വൈറസ്: കനത്ത നഷ്ടം രേഖപ്പെടുത്തി ഓഹരി വിപണി

ഓഹരിവിപണി ഇടിഞ്ഞ് 3100 പോയന്റിലെത്തി. നിഫ്റ്റിയാകട്ടെ 1000 പോയന്റായി കുറഞ്ഞു. ഇത് രാജ്യത്തെ നിക്ഷേപകര്‍ക്ക് ഒരു വലിയ തിരിച്ചടിയായിരിക്കുകയാണ്. ഒരുദിവസം കൊണ്ട് നഷ്ടമായത് 11 ലക്ഷം കോടിയിലേറെ രൂപയാണ്. എല്ലാ സെക്ടറല്‍ സൂചികകളും 52...

ഇറ്റലിയിലുള്ള ഇന്ത്യക്കാർക്ക് കൊറോണയില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം ഇന്ത്യയിലെത്തിക്കും; എസ് ജയശങ്കർ

ന്യൂഡല്‍ഹി: ലോകരാജ്യങ്ങളില്‍ കൊറോണ ബാധ വ്യാപകമായ പശ്ചാത്തലത്തില്‍ ഇന്ത്യക്കാര്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. രാജ്യത്തേക്കുള്ള നയതന്ത്ര വിസകള്‍ ഒഴികെ വിദേശികള്‍ക്ക് അനുവദിച്ചിട്ടുള്ള എല്ലാ വിസകളും റദ്ദാക്കിയതായി എസ്...
WHO declares coronavirus crisis a pandemic

കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

ലോകം മുഴുവൻ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന കൊവിഡ് 19 നെ ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചു. വിവിധ രാജ്യങ്ങളിൽ ഒരേ സമയം പടർന്ന് പിടിക്കുന്ന രോഗങ്ങളെയാണ് ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിക്കാറുള്ളത്. ലോകാമെമ്പാടും...

ബലൂച്ചിസ്ഥാനിലെ ആദ്യ കൊറോണ വൈറസ് കേസ് റിപ്പോർട്ട് ചെയ്തു; പാകിസ്ഥാനിൽ ആകെ 19 വൈറസ്...

ക്വറ്റ: പാകിസ്ഥാന്‍റെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ആദ്യ കൊറോണ വൈറസ് കേസ് റിപ്പോർട്ട് ചെയ്തു. ഇതോടെ, പാകിസ്ഥാനിൽ വൈറസ് ബാധിച്ചവരുടെ എണ്ണം 19 ആയി. ഇറാൻ സന്ദർശനം നടത്തിയ കുടുബത്തിലെ 12 വയസ്സുകാരനാണ് വൈറസ്...
- Advertisement