Tag: Covid-19 vaccine
വാക്സിൻ ഉപയോഗത്തിനുള്ള അടിയന്തര അനുമതി തേടി ഫൈസർ സമർപ്പിച്ച അപേക്ഷ പിൻവലിച്ചു
വാക്സിൻ ഉപയോഗത്തിനുള്ള അടിയന്തര അനുമതി തേടി ഫൈസർ സമർപ്പിച്ച അപേക്ഷ പിൻവലിച്ചു. ഫെബ്രുവരി 3 ന് വിദഗ്ദ സമിതി കൂിക്കാഴ്ചക്ക് ശേഷമാണ് തീരുമാനം. വിദഗ്‌ധ സമിതി ആവശ്യപ്പെട്ട കൂടുതല്‍ രേഖകളുമായി വീണ്ടും അപേക്ഷ...
ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും കൊവിഡ് വാക്സിൻ നൽകരുത്; സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്ര സർക്കാർ
രാജ്യത്ത് കൊവിഡ് വാകിസിനേഷൻ നാളെ ആരംഭിക്കാനിരിക്കെ വാക്സിനേഷനുമായി ബന്ധപെട്ട് മാർഗ രേഖ പുറപെടുവിച്ച് കേന്ദ്ര സർക്കാർ. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മാർ തുടങ്ങിയവർക്ക് വാക്സിൻ നൽകരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി....
കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും
എലിസബത്ത് രാജ്ഞിയും ഭർത്താവ് ഫിലിപ്പ് രാജകുമാരനും കൊവിഡ് 19 വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. ബ്രിട്ടിനിൽ ശനിയാഴ്ച ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച 1.5 ദശലക്ഷം ആളുകൾക്കൊപ്പം ഇരുവരും പങ്കളികളായതായി ബക്കിങ്ഹാം കൊട്ടാര...
നിലവിലെ വാക്സിനുകൾ പുതിയ കൊറോണ വൈറസിനേയും പ്രതിരോധിക്കും; കേന്ദ്ര ആരോഗ്യമന്ത്രാലയം
ബ്രിട്ടണില്‍ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിനെതിരെ നിലവിലുള്ള വാക്‌സിനുകള്‍ ഫലപ്രദമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. പുതിയ കൊറോണ വൈറസിനെതിരെ നിലവില്‍ കണ്ടെത്തിയ വാക്‌സിനുകള്‍ ഫലപ്രദമല്ലെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി ആരോഗ്യമന്ത്രാലയം...
വാക്സിനെടുത്താൽ ആളുകൾ മുതലകളായി മാറിയേക്കാം; വിവാദ പരാമർശവുമായി ബ്രസീൽ പ്രസിഡൻ്റ്
കൊവിഡ് വാക്‌സിനെതിരെ വീണ്ടും വിവാദ പരാമര്‍ശങ്ങളുമായി ബ്രസീല്‍ പ്രസിഡൻ്റ് ജെയിര്‍ ബോല്‍സനാരോ. ഫൈസര്‍ വികസിപ്പിച്ച വാക്‌സിന് ഗുരുതരമായ പാര്‍ശ്വഫലങ്ങളുണ്ടാകാമെന്നും വാക്‌സിനെടുത്താല്‍ നിങ്ങള്‍ മുതലയായി മാറുമെന്നുമാണ് കഴിഞ്ഞ ദിവസം ബോല്‍സനാരോ പറഞ്ഞത്.
പാര്‍ശ്വഫലങ്ങള്‍ക്ക് ഞങ്ങള്‍ ഉത്തരവാദികളല്ല...
അലര്‍ജിയുള്ളവര്‍ക്ക് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ഫൈസര്‍: മുന്നറിയിപ്പ്
ലണ്ടന്‍: ഫൈസര്‍ ബയോണ്‍ടെക്കിന്റെ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ നിന്ന് അലര്‍ജിയുള്ളവരെ വിലക്കി ബ്രിട്ടണ്‍. ബ്രിട്ടണിലെ മെഡിസില്‍ റെഗുലേറ്ററാണ് നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച അമേരിക്കയിലെ നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബെല്‍സ് പാല്‍സിയും...
ഇന്ത്യയിൽ വാക്സിൻ ഉപയോഗിക്കാൻ അനുമതി തേടി ഫെെസർ
ഇന്ത്യയിൽ കൊവിഡ് വാക്സിൻ അടിയന്തര ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി തേടി ഫെെസർ. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യക്ക് ഫെെസർ അപേക്ഷ നൽകി. വാക്സിൻ ഇറക്കുമതി ചെയ്ത് വിതരണം ചെയ്യാൻ അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്....
കൊവാക്സിൻ മൂന്നാം ഘട്ട പരീക്ഷണം ആരംഭിച്ചു
കൊവിഡിനെതിരെ ഇന്ത്യ വികസിപ്പിക്കുന്ന കൊവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം ആരംഭിച്ചു. കമ്പനി ചെയർമാൻ കൃഷ്ണ എല്ലയാണ് ഇക്കാര്യം അറിയിച്ചത്. ഹൈദരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക് എന്ന കമ്പനിയാണ് വാക്സിൻ വികസിപ്പിക്കുന്നത്. ഇന്ത്യൻ സ്കൂൾ...
അമേരിക്കൻ മരുന്ന് കമ്പനിയായ ഫൈസറിന്റെ കൊവിഡ് വാക്സിൻ രാജ്യത്ത് വിതരണത്തിനായി എത്തിക്കാനുള്ള ശ്രമവുമായ കേന്ദ്ര...
അമേരിക്കൻ മരുന്ന് കമ്പനിയായ ഫൈസറിന്റെ കൊവിഡ് വാക്സിൻ രാജ്യത്ത് വിതരണത്തിനെത്തിക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. വാക്സിൻ പരീക്ഷണം തൊണ്ണൂറ് ശതമാനത്തിന് മുകളിൽ വിജയകരമയിരുന്നുവെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം ഫൈസർ പുറത്തു വിട്ടതിന് പിന്നാലെയാണ്...
രാജ്യത്തെ വാക്സിൻ ആദ്യം ലഭിക്കുക ആരോഗ്യ പ്രവർത്തകർക്ക്; ആധാർ നിർബന്ധമാക്കില്ല
ഫെബ്രുവരിയോടു കൂടി ഭാരത് ബയോടെകിൻ്റെ വാക്സിൻ പുറത്തിറക്കുമെന്ന പ്രഖ്യാപനം വന്നതോടെ ആർക്കൊക്കെ ആദ്യം വാക്സിൻ വിതരണം ചെയ്യണമെന്നുള്ള പട്ടിക തയ്യാറാക്കുകയാണ് കേന്ദ്രം. ഏതൊക്കെ വിഭാഗത്തെ വാക്സിൻ സ്വീകരിക്കുന്നതിൻ്റെ മുൻഗണന ക്രമത്തിൽ പെടുത്തണമെന്ന വിവരങ്ങളുടെ...