Tag: covid 19
പതഞ്ജലിയുടെ കൊവിഡ് മരുന്ന്: മണിക്കൂറുകള്‍ക്കുള്ളില്‍ വിശദീകരണം തേടി കേന്ദ്ര സര്‍ക്കാര്‍; പരസ്യം നിര്‍ത്തി വെക്കാന്‍...
ഹരിദ്വാര്‍: ഒരാഴ്ച്ച കൊണ്ട് കൊവിഡില്‍ നിന്ന് പൂര്‍ണ സൗഖ്യം ലഭിക്കുമെന്ന് പ്രചരിപ്പിച്ച പതഞ്ജലിയുടെ കൊവിഡ് മരുന്നിന്റെ വിശദീകരണം തേടി കേന്ദ്ര സര്‍ക്കാര്‍. പതഞ്ജലിയുടെ മരുന്ന് പുറത്തിറക്കി മണിക്കൂറുകള്‍ക്കുള്ളിലാണ് വിശദികരണം ആവശ്യപ്പെട്ട് ആയുഷ് മന്ത്രാലയം...
കൊല്‍ക്കത്തയില്‍ കൊവിഡ് ബാധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ അന്തരിച്ചു
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ കൊവിഡ് ബാധിച്ച് എംഎല്‍എ മരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയായ തമോനാഷ് ഘോഷാണ് ഇന്ന് രാവിലെ അന്തരിച്ചത്. 60 വയസ്സുകാരനായ ഇദ്ദേഹത്തിന് കഴിഞ്ഞ മാസമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
35 വര്‍ഷങ്ങളായി പാര്‍ട്ടി പ്രവര്‍ത്തകനായ...
രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 15,968 പേർക്ക്; 465 മരണം
രാജ്യത്ത് കൊവിഡ് രോഗികൾ എണ്ണം വർധിക്കുന്നു. ഇന്നലെ മാത്രം 15,968 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 4,56,183 ആയി. ഇന്നലെ മാത്രം 465 പേർ കൊവിഡ് ബാധിച്ച്...
ഒറ്റ പ്രസവത്തിൽ ജനിച്ച മൂന്ന് കുട്ടികൾക്ക് കൊവിഡ്
ഒറ്റ പ്രസവത്തിൽ ജനിച്ച മൂന്ന് കുട്ടികൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. സംഭവം അസാധാരണമാണെന്നാണ് ആരോഗ്യ വിദഗ്ദർ വ്യക്തമാക്കുന്നത്. മെക്സിക്കോയിലാണ് സംഭവം നടന്നത്. രണ്ട് ആൺകുട്ടികൾക്കും പെൺകുട്ടിക്കുമാണ് ജന്മം നൽകിയത്. ഇതിൽ ആൺകുട്ടിക്ക് ശ്വസന...
ഉറവിടമറിയാത്ത രോഗികള്‍ വര്‍ദ്ധിക്കുന്നു; തിരുവനന്തപുരം നാളെ മുതല്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക്
തിരുവനന്തപുരം: ഉറവിടമറിയാത്ത രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ തലസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ തീരുമാനിച്ച് സര്‍ക്കാര്‍. നാളെ മുതല്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കടക്കം ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ പ്രാപല്യത്തില്‍ വരും. പത്ത് ദിവസത്തേക്കായിരിക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്ന്...
കൊവിഡ് പ്രതിസന്ധി രൂക്ഷം: തമിഴ്‌നാട് കര്‍ശന നിയന്ത്രണങ്ങളിലേക്ക്; മധുരയുള്‍പ്പെടെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍
ചെന്നൈ: തമിഴ്നാട്ടില്‍ കൊവിഡ് പ്രതിസന്ധി രൂക്ഷമാവുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. മധുര ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ജൂണ്‍ 31 വരെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം. മധുര കോര്‍പ്പറേഷന്‍, പരവായ്...
‘ടൂ നാറ്റ് പരിശോധന വേണ്ട’; പ്രവാസി മടക്കത്തില്‍ കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം
തിരുവനന്തപുരം: ചാര്‍ട്ടേഡ്, വന്ദേ ഭാരത് ദൗത്യത്തില്‍ കേരളത്തിലേക്ക് മടങ്ങിയെത്തുന്ന വിദേശികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉറപ്പു വരുത്തുന്നതിനായി കേരളം മുന്നോട്ട് വെച്ച ട്രൂ നാറ്റ് പരിശോധനയെന്ന ആവശ്യം തള്ളി കേന്ദ്ര സര്‍ക്കാര്‍. ട്രൂ...
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് കൊല്ലം മയ്യനാട് സ്വദേശി
സംസ്ഥാനത്ത് 22-ാമത്തെ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മയ്യനാട് സ്വദേശി വസന്തകുമാറാണ് (68) കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ രാത്രിയിൽ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് നില...
ഹജ്ജ് തീര്‍ത്ഥാടനത്തില്‍ ഇത്തവണ സൗദി പൗരന്മാര്‍ മാത്രം; വിദേശികളെ വിലക്കി സൗദി അറേബ്യ
റിയാദ്: കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിദേശ പൗരന്മാര്‍ക്ക് ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള അനുമതി നിഷേധിച്ച് സൗദി അറേബ്യ. സൗദിയില്‍ നിന്നും നിയന്ത്രിത എണ്ണത്തിലുള്ള തീര്‍ത്ഥാടകര്‍ക്ക് മാത്രം ഇത്തവണ അനുമതി നല്‍കാനാണ് തീരുമാനം. സാമൂഹ്യ...
രാജ്യത്ത് കൊവിഡ് രോഗികള്‍ നാലര ലക്ഷത്തിലേക്ക്; ഒറ്റ ദിവസം പതിനയ്യായിരത്തോളം പുതിയ കേസുകള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാലര ലക്ഷത്തിലേക്ക് കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 14,933 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 312 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ആകെ കൊവിഡ്...