Tag: covid 19
രാജ്യത്ത് ഒറ്റ ദിവസം പതിനയ്യായിരത്തിലധികം കൊവിഡ് ബാധിതര്‍; ഇന്ത്യ നാലാം സ്ഥാനത്ത്
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറില്‍ 15,413 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഞായറാഴ്ച ആരോഗ്യമന്ത്രാലയം പുറത്തു വിട്ട കണക്കാണിത്. രാജ്യത്ത് ആകെ കൊവിഡ് ബാധിതര്‍...
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: കൊവിഡിനിടയില്‍ മെഗാറാലിക്ക് ആഹ്വാനം ചെയ്ത് ഡൊണാള്‍ഡ് ട്രംപ്
ഓക്ലഹാമ: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റിന്റെ റാലി ഇന്നാരംഭിക്കും. ഓക്ലഹാമയിലെ തുള്‍സയില്‍ റാലി നടക്കുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. ഇന്നലെ നടന്ന പ്രത്യേക വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് തന്റെ റാലി അതിഗംഭീരമായിരിക്കും എന്ന് പ്രത്യാശ പ്രകടിപ്പിച്ചത്....
സംസ്ഥാനത്ത് വീണ്ടും ആശങ്ക; ഉറവിടമറിയാത്ത രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധന
തിരുവനന്തപുരം: ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ എംഎല്‍എമാരുടെ യോഗം വിളിക്കാന്‍ തീരുമാനം. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരുടെ യോഗവും ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ യോഗവും ചേരും....
ലോകത്ത് കൊവിഡ് മരണം നാലേ മുക്കാല്‍ ലക്ഷത്തിലേക്ക്; നാല്‍പത്തി ഏഴര ലക്ഷത്തോളം കൊവിഡ് മുക്തര്‍
വാഷിംഗ്ടണ്‍ ഡിസി: ലോകവ്യാപകമായി കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,70,000ലേക്ക് അടുക്കുന്നു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് ഇതുവരെ ജീവന്‍ പൊലിഞ്ഞവരുടെ എണ്ണം 4,66,718 ആണ്. 89,14,787 പേര്‍ക്കാണ് ആഗോള...
ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനിന്റെ ആരോഗ്യനിലയില്‍ പുരോഗതി
ന്യൂഡല്‍ഹി: കോവിഡ് ബാധിച്ചു ഗുരുതരാവസ്ഥയിലായ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനിന്റെ നിലയില്‍ പുരോഗതി. അദ്ദേഹത്തെ ഇന്നലെ പ്ലാസ്മ തെറപ്പിക്കു വിധേയനാക്കി. ന്യുമോണിയയും ബാധിച്ച അദ്ദേഹത്തിനു പനി കുറഞ്ഞതായും നില മെച്ചപ്പെട്ടതായും ആശുപത്രി അധികൃതര്‍...
ലോക്ഡൗൺ ഇളവിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ മദ്യശാലകളും നാളെ പ്രവർത്തിക്കും
സംസ്ഥാനത്തെ എല്ലാ മദ്യശാലകളും നാളെ തുറന്ന് പ്രവർത്തിക്കും. ബാറുകളും ബവ്കോ, കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകൾ, കള്ളുഷാപ്പുകൾ തുടങ്ങിയവ നാളെ പ്രവർത്തിക്കുന്നതായിരിക്കും. ലോക്ക്ഡൌൺ ഇളവുകൾ നൽകുന്നതിൻ്റെ ഭാഗമായാണ് സർക്കാരിൻ്റെ ഈ തീരുമാനം. സമ്പൂർണ്ണ ലോക്ക്ഡൌണിൻ്റെ ഭാഗമായി...
തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ സമ്പർക്ക പട്ടികയിൽ നിരവധിയാളുകൾ; തലസ്ഥാന നഗരം അതീവ...
തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവർ നിരവധിയാളുകളുമായി സമ്പർക്കം പുലർത്തിയതായി റിപ്പോർട്ട്. എന്നാൽ രോഗത്തിൻ്റെ ഉറവിടം എവിടെ നിന്നാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പൊതു ഗതാഗത മേഖലയിൽ പ്രവർത്തിക്കുന്ന ഓട്ടോ ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ച...
കൊച്ചിയിൽ പോലിസുകാരന് കൊവിഡ്; ഹൈക്കോടതി ജഡ്ജി ക്വാറന്റൈനിൽ പ്രവേശിച്ചു
ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനെത്തിയ പോലിസുകാരന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഹൈക്കോടതി ജഡ്ജി സുനിൽ തോമസ് സ്വയം ക്വാറൻ്റെനിൽ പ്രവേശിച്ചു. കളമശ്ശേരി പോലീസ് സ്റ്റേഷനിൽ നിന്നും കൊവിഡ് ബാധിതനായ ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം റിപ്പോർട്ട്...
രാജ്യത്ത് കൊവിഡ് ബാധിതർ നാലുലക്ഷത്തിലേക്ക്; ഇന്നലെ മാത്രം 14,516 പേർക്ക് കൊവിഡ്
രാജ്യത്ത് 24 മണിക്കൂറിനിടെ 14,516 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,95,048 ആയി. ഇന്നലെ മാത്രം 375 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് മരണം 12,948...
ദില്ലയിലെ സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് കുറച്ച് കേന്ദ്ര സർക്കാർ
ദില്ലിയിലെ സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സ നിരക്കിൽ കേന്ദ്ര ഇടപെടൽ. ചികിത്സാ നിരക്ക് തുക മൂന്നിലൊന്നായി കുറച്ചു കൊണ്ട് കേന്ദ്ര സർക്കാർ നിയോഗിച്ച വി കെ പോൾ സമിതിയുടെ ശുപാർശ സമർപ്പിച്ചു. ശുപാർശ...