Tag: covid 19
രാജ്യത്ത് 24 മണിക്കൂറിനിടെ 12,881 പേർക്ക് കൊവിഡ്; 334 മരണം
ഇന്ത്യയിൽ 24 മണിക്കൂറിനിടെ 12,881 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒറ്റ ദിവസത്തിനിടെ ഇത്രയധികം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,66,946 ആയി. ഇന്നലെ മാത്രം 334...
സൈനികരുടെ ജീവത്യാഗത്തിന് പകരം തക്ക മറുപടി കൊടുക്കാന്‍ ഇന്ത്യക്ക് ശേഷിയുണ്ട്: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഇന്ത്യ ചൈന അതിര്‍ത്തിയില്‍ നടന്ന സങ്കര്‍ഷത്തിനിടയില്‍ വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും അവര്‍ക്കുള്ള തിരിച്ചടി കൊടുക്കാന്‍ ഇന്ത്യക്ക് അറിയാമെന്നും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വിളിച്ചു ചേര്‍ത്ത...
വന്ദേ ഭാരത് ദൗത്യത്തിലുള്‍പ്പെടെ തിരിച്ചെത്തുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
തിരുവനന്തപുരം: വിദേശത്ത് നിന്നെത്തുന്ന എല്ലാവര്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍. ചാര്‍ട്ടേര്‍ഡ് വിമാനങ്ങളുള്‍പ്പെടെ വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി വിദേശത്ത് നിന്നെത്തുന്നവര്‍ക്കും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാന...
22 ഫുഡ്ബോൾ സ്റ്റേഡിയങ്ങളുടെ വലിപ്പത്തിൽ ലോകത്തെ ഏറ്റവും വലിയ കൊവിഡ് ചികിത്സാ കേന്ദ്രം ഡൽഹിയിൽ...
ലോകത്തെ ഏറ്റവും വലിയ കൊവിഡ് ചികിത്സ കേന്ദ്രം ഡൽഹിയിൽ ഒരുങ്ങുന്നു. ദക്ഷിണ ഡൽഹിയിലെ രാധാ സൊവാമി സ്പിരിച്വൽ സെൻ്ററാണ് കൊവിഡ് കെയർ സെൻ്ററാക്കി മാറ്റുന്നത്. കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഡൽഹി സർക്കാരിൻ്റെ...
രാജ്യത്ത് 24 മണിക്കൂറിനിടെ 2003 കൊവിഡ് മരണം; ലോകത്ത് ഒറ്റ ദിവസം ഏറ്റവുമധികം മരണം...
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 2003 പേരെന്ന് റിപ്പോര്‍ട്ട്. നേരത്തെ രേഖപ്പെടുത്താത്ത കേസുകള്‍ ഇന്നലെ ചേര്‍ത്തതാണ് മരണനിരക്ക് ഇത്രയധികം ഉയരാന്‍ കാരണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ലോകത്ത് ഒരു...
ബീജിങ്ങിൽ സ്ഥിതി ഗുരുതരം;അഞ്ച് ദിവസത്തിനിടെ 106 പേർക്ക് കൊവിഡ് സഥിരീകരിച്ചു
ചൈനയിലെ മുന്നു കോടിയിലേറ ജനസാന്ദ്രതയുള്ള ബീജിങ് നഗരത്തിലെ സ്ഥിതി ഗുരുതരമാണെന്ന് നഗരസഭ ഉദ്യോഗസ്ഥർ വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് ദിവസത്തിനിടയിൽ ബീജിങ്ങിൽ പുതിയതായി 106 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. കൂടുതൽ പേർക്ക് രോഗം...
ഓസ്കർ പുരസ്കാര ദാന ചടങ്ങ് രണ്ട് മാസത്തേക്ക് നീട്ടി
കൊവിഡിൻ്റെ പശ്ചാത്തലത്തിൽ 93-ാം ഓസ്കർ പുരസ്കാര ദാനം രണ്ട് മാസത്തേക്ക് നീട്ടിവെച്ചു. 2021 ഫെബ്രുവരി 28ന് നടത്താൻ തീരുമാനിച്ചിരുന്ന ചടങ്ങാണ് മാർച്ച് 25ലേക്ക് നീട്ടിയത്. സിനിമകൾ സമർപ്പിക്കേണ്ട തീയതിയും ഫെബ്രുവരി 28 വരെ...
‘ഗുജറാത്ത് മോഡൽ തുറന്നുകാട്ടി’; ഗുജറാത്തിലെ കൊവിഡ് മരണനിരക്കിനെ വിമർശിച്ച് രാഹുൽ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മനാടായ ഗുജറാത്തിലെ ഉയരുന്ന മരണനിരക്കിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. ഗുജറാത്ത് മോഡൽ തുറന്നുകാട്ടി എന്ന് പറഞ്ഞുകൊണ്ടായിരുന്നു രാഹുലിൻ്റെ വിമർശനം. മറ്റ് സംസ്ഥാനങ്ങളിലെ ഗുജറാത്ത് മരണ നിരക്ക് ഉൾപ്പടെ...
രാജ്യത്ത് 24 മണിക്കൂറിനിടെ 10,667 പേർക്ക് പുതുതായി കൊവിഡ്; 3.43 ലക്ഷം കടന്ന് കൊവിഡ്...
രാജ്യത്ത് 24 മണിക്കൂറിനിടെ 10,667 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,43,091 ആയി. ഇന്നലെ മാത്രം കൊവിഡ് ബാധിച്ച് ഇന്ത്യയിൽ മരിച്ചത് 318 പേരാണ്. മരിച്ചവരുടെ...
കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിലെ നാല് ജില്ലകളിൽ സമ്പൂർണ ലോക്ക്ഡൌൺ പ്രഖ്യാപിച്ചു
കൊവിഡ് വ്യാപനത്തിൻ്റ പശ്ചാത്തലത്തിൽ തമിഴ്നാട്ടിലെ നാല് ജില്ലകളിലും സമ്പൂർണ ലോക്ക്ഡൌൺ പ്രഖ്യാപിച്ചു. വൈറസ് ബാധ അതി തീവ്രമായി ബാധിച്ച ചെന്നൈ അടക്കമുള്ള അതി തീവ്ര മേഖലകൾ അടച്ചിടണമെന്ന് വിദഗ്ദ സമിതി സർക്കാരിനോട് ശുപാർശ...