Tag: covid 19
കുവൈത്തിൽ 24 മണിക്കൂറിനിടെ 454 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 7 പേർ മരണപെട്ടു
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2324 പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയതിൽ 454 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 35920 ആയി. 877 പേർക്കാണ് രോഗമുക്തി നേടിയത്. പുതിയ...
‘നമ്മൾ ഉറങ്ങുമ്പോൾ വൈറസും ഉറങ്ങും’; കൊറോണ വൈറസിനെ തുരത്താനുള്ള വിചിത്ര പ്രതിവിധിയുമായി പാക് രാഷ്ട്രീയ...
കൊറോണ വൈറസിനെ തുരത്തുന്നതിനുള്ള വാക്സിൻ വികസിപ്പിച്ചെടുക്കുന്നതിനായി ശാസ്ത്ര ലോകം പരിശ്രമിച്ചു കൊണ്ടിരിക്കുമ്പോൾ കൊറോണ വൈറസിനെ മാറ്റി നിർത്താനുള്ള വിചിത്ര പ്രതിവിധിയുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ പാകിസ്ഥാൻ നാഷ്ണൽ അസംബ്ലി നേതാവായ ഫസൽ ഉർ റഹ്മാൻ.
നമ്മൾ...
കണ്ണൂരിൽ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഡിപ്പോയുടെ പ്രവർത്തനം പ്രതിസന്ധിയിൽ
കണ്ണൂരിൽ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുഴക്കുന്ന് സ്വദേശിയായ ഡ്രൈവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൻ്റെ പശ്ചാത്തലത്തിൽ ഡിപ്പോയുടെ പ്രവർത്തനം പ്രതിസന്ധിയിലായിരിക്കുകയാണ്. രോഗം സ്ഥിരീകരിക്കുന്നതിന് രണ്ട് ദിവസം മുൻപും ഇദ്ധേഹം ഡിപ്പോയിൽ വന്നിരുന്നത് ഏറെ...
രാജ്യത്ത് 24 മണിക്കൂറിനിടെ 11929 പേര്‍ക്ക് കൂടി കൊവിഡ്; കേന്ദ്ര ആഭ്യന്തര മന്ത്രി വിളിച്ച്...
ഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 11929 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 320922 ആയി. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 9195 ആയി. 24 മണിക്കൂറിനിടെ 311 പേരാണ്...
ചൈനയില്‍ പുതിയ 57 കൊറോണ വൈറസ് കേസുകള്‍ കൂടി; ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന...
ബീജിംങ്: കൊവിഡ് 19 ന്റെ ഉത്ഭവ സ്ഥാനമായിരുന്ന ചൈനയില്‍ പുതിയതായി 57 കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. കൊവിഡ് വ്യാപനത്തോത് കുറഞ്ഞ് വന്ന ഏപ്രിലിന് ശേഷം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്....
ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; കെജ്‌രിവാള്‍ അമിത്ഷാ കൂടിക്കാഴ്ച്ച ഇന്ന്
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ ദിനംപ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അവലോകന യോഗം ചേരാനൊരുങ്ങി കേന്ദ്രം. ആഭ്യന്തര മന്ത്രി അമിത്ഷാ, കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധന്‍ എന്നിവര്‍ ഡല്‍ഹി മുഖ്യമന്ത്രി...
രുചിയും ഗന്ധവും അറിയാനുള്ള കഴിവ് നഷ്ടപ്പെടുന്നതും കൊവിഡ് ലക്ഷണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര ആരോഗ്യ...
ന്യൂഡല്‍ഹി: രാജ്യത്തടക്കം ലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനിടെ കൊവിഡ് ലക്ഷണങ്ങളുടെ പട്ടികയില്‍ രണ്ട് പുതിയ അവസ്ഥ കൂടി ഉള്‍പ്പെടുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രുചിയും ഗന്ധവും അറിയാനുള്ള കഴിവ് നഷ്ടപ്പെടുന്നതും കൊവിഡ്...
ചെന്നൈയിൽ പത്ത് ദിവസത്തിനിടെ 90 ഓളം ഡോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു
കഴിഞ്ഞ പത്ത് ദിവസത്തിലിടെ ചെന്നൈ രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിലെ 90 ഓളം ഡോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിൽ കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ആശുപത്രിയിൽ 500 കിടക്കകൾ കൂടി വർധിപ്പിക്കാനിരിക്കെയാണ്...
കൊവിഡ് പ്രതിരോധം വിലയിരുത്തുന്നതിനായി പ്രധാന മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നത തല യോഗം ചേർന്നു
രാജ്യത്തെ കൊവിഡ് പ്രതിരോധം വിലയിരുത്തുന്നതിനായി പ്രധാന മന്ത്രി നരേന്ദ്ര മോദിയും ഉന്നതോദ്യോഗസ്ഥരുമായി യോഗം ചേർന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി തുടങ്ങിയവരും യോഗത്തില്‍...
സംസ്ഥാനത്ത് ഇന്ന് 85 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 85 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 15 പേര്‍ക്കും കണ്ണൂര്‍ ജില്ലയിൽ 14 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ 12 പേര്‍ക്കും, ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളില്‍ 9 പേര്‍ക്കും പാലക്കാട്...