Tag: covid 19
രാജ്യത്ത് 24 മണിക്കൂറിനിടെ 9,985 കൊവിഡ് രോഗികൾ; കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വുഹാനെ മറികടന്ന്...
രാജ്യത്ത് 24 മണിക്കൂറിനിടെ 9,985 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 2,76,583 ആയി ഉയർന്നു. ഇന്നലെ മാത്രം 279 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ...
കൊവിഡ് ബാധിച്ച് ചെന്നൈയില്‍ ഡിഎംകെ എംഎല്‍എ അന്തരിച്ചു; രോഗം പടര്‍ന്നത് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കിടെ
ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് ഡിഎംകെ എംഎല്‍എ ജെ. അന്‍പഴകന്‍ അന്തരിച്ചു. 62 വയസായിരുന്നു. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ എംഎല്‍എയാണ് ഇദ്ദേഹം. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് ഇദ്ദേഹത്തിന് രോഗം പടര്‍ന്നതെന്നാണ്...
ഡല്‍ഹിയില്‍ 50ശതമാനം കൊവിഡ് കേസുകളും ഉറവിടം അറിയാത്തത്; എന്നിട്ടും സമൂഹ വ്യാപനമില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനിടെ ഉറവിടമറിയാത്ത കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ആശങ്കയുയര്‍ത്തുന്നതായി ഡല്‍ഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ. എന്നാല്‍, ഡല്‍ഹിയിലെ സമൂഹവ്യാപന സാധ്യത കേന്ദ്ര ഔദ്യോഗിക മന്ത്രാലയം തള്ളി....
കുടിയേറ്റ തൊഴിലാളികളെ നാട്ടിലേക്ക് അയക്കണം; 15 ദിവസം അനുവദിച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികളെ 15 ദിവസത്തിലകം കണ്ടെത്തി നാട്ടിലേക്ക് തിരികെ അയക്കാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി. കൊറോണ വൈറസ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് തൊഴിലാളിക്കെതിരെ എടുത്തിട്ടുള്ള എല്ലാ കേസുകളും പിന്‍വലിക്കണമെന്നും സംസ്ഥാനങ്ങളോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
സംസ്ഥാനത്തും കേന്ദ്ര...
കൊവിഡ് നിയന്ത്രിക്കാനാകാതെ മഹാരാഷ്ട്ര; രോഗികൾ 90,000 അടുക്കുന്നു. 24 മണിക്കൂറിനിടെ 2,553 കൊവിഡ് ബാധിതർ
മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,553 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 88,528 ആയി ഉയർന്നു. ഇന്നലെ മാത്രം 109 പേരാണ് മഹാരാഷ്ട്രയിൽ കൊവിഡ്...
എണ്ണത്തില്‍ കുറയാതെ രാജ്യത്തെ കൊവിഡ് രോഗികള്‍; 24 മണിക്കൂറിനിടെ 9,987 കേസുകള്‍
ന്യൂഡല്‍ഹി: പ്രതിരോധ പ്രവര്‍ത്തനങ്ങളും നിയന്ത്രണങ്ങളും തകൃതിയായി നടക്കുമ്പോഴും രാജ്യത്ത് എണ്ണത്തില്‍ കുറവില്ലാതെ കൊവിഡ് രോഗികള്‍. 9,000ത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത തുടര്‍ച്ചയായ ഏഴ് ദിവസങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് 24 മണിക്കൂറിനിടെ ഇന്ത്യയില്‍...
ബംഗാളിൽ ഉംപുൻ ചുഴലിക്കാറ്റിൽ രക്ഷാപ്രവർത്തനം നടത്തിയ ദുരന്ത നിവാരണ സേനയിലെ 50 പേർക്ക് കൊവിഡ്
പശ്ചിമ ബംഗാളിൽ ഉണ്ടായ ഉംപുൻ ചുഴലിക്കാറ്റിൽ രക്ഷാപ്രവർത്തനം നടത്തിയ ദുരന്ത നിവാരണ സേനയിലെ 50 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒഡീഷയിലും പശ്ചിമ ബംഗാളിലും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട് തിരിച്ചെത്തിയ 170 പേരെ കൊവിഡ് പരിശോധനയ്ക്ക്...
സംസ്ഥാനത്ത് ഇന്നു മുതല്‍ ആരാധനാലയങ്ങളും മാളുകളും ഹോട്ടലുകളും തുറക്കും
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായ ലോക്ക്ഡൗണില്‍ 2 മാസത്തോളം അടഞ്ഞു കിടന്നിരുന്ന സംസ്ഥാനത്തെ ആരാധനാലയങ്ങളും, മാളുകളും, ഹോട്ടലുകളും ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. അണ്‍ലോക്ക് 1 ന്റെ ഭാഗമായി ലഭിച്ച ഇളവുകള്‍ പ്രകാരമാണ്...
ആലപ്പുഴയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന സ്ത്രീ മരിച്ചു
ആലപ്പുഴയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന സ്ത്രീ മരിച്ചു. മാന്നാർ പാവൂക്കര സ്വദേശി സലീല തോമസാണ് മരിച്ചത്. ഇന്നലെയാണ് മരണപെട്ടത്. ഇവരുടെ സ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. വെള്ളിയാഴ്ചയാണ് സലീല ബംഗളുരുവിൽ നിന്നും എത്തിയത്. ഹൃദയ സംബന്ധമായ അസുഖത്തിന്...
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് തൃശൂര്‍ സ്വദേശിനി
തിരുവന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കൊവിഡ് സ്ഥിരീകരിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ചാലക്കുടി സ്വദേശിനിയാണ് മരിച്ചത്. ഇവര്‍ക്ക് 43 വയസായിരുന്നു. ഇതോടെ, തൃശൂര്‍ ജില്ലയില്‍ മാത്രം റിപ്പോര്‍ട്ട്...