Home Tags Covid 19

Tag: covid 19

9,887 new Covid-19 cases in India in 24 hours, 294 deaths in the highest single-day jump

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 9,887 കൊവിഡ് കേസുകൾ; ഒരു ദിവസം 294 മരണം

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 9,887 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,36,657 ആയി. ഇന്നലെ മാത്രം രാജ്യത്തിൻ്റെ പല ഭാഗത്തായി 294 പേരാണ് കൊവിഡ് ബാധിച്ച്...

മാസ്‌കിന്റെ കാര്യത്തില്‍ മറുവാക്കില്ല, 60 വയസിനു മുകളിലുള്ളവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: മാസ്‌ക് ധരിക്കുന്നതിനെ അധികം പ്രോത്സാഹിപ്പിക്കാതിരുന്ന ലോകാരോഗ്യ സംഘടന പൊതുസ്ഥലങ്ങളില്‍ ഉള്‍പ്പെടെ മാസ്‌ക് നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. കൊവിഡ് കേസുകളുടെ എണ്ണം ക്രമാധീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ്...

ലോക്ക്ഡൗണ്‍ ഇളവ്: സംസ്ഥാനത്തെ ആരാധനാലയങ്ങളും മാളുകളും തുറക്കരുതെന്ന് ഐഎംഎ മുന്നറിയിപ്പ്

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ സംസ്ഥനത്ത് ജൂണ്‍ 8 മുതല്‍ തുറക്കാനുദ്ദേശിച്ചിരിക്കുന്ന മാളുകളും ആരാധനാലയങ്ങളും ഇപ്പോള്‍ തുറക്കരുന്ന് മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഇളവ് നല്‍കിയാല്‍ ആളുകള്‍ ഏറ്റവുമധികം കൂടാനുള്ള സാധ്യത...

കൊവിഡ് രോഗിയുമായി സമ്പര്‍ക്കം; കോഴിക്കോട് ഡോക്ടര്‍മാരടക്കം എണ്‍പതോളം ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍

കോഴിക്കോട്: കോഴിക്കോട് കൊവിഡ് രോഗിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ഡോക്ടര്‍മാരടക്കം എണ്‍പതോളം ആരോഗ്യപ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കി. മണിപ്പൂര്‍ സ്വദേശിനിയായ യുവതിയില്‍ പ്രസവത്തിന് ശേഷം നടത്തിയ പരിശോധനയിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്നവരെയാണ് നിരീക്ഷണത്തിലാക്കിയത്. നിരീക്ഷണത്തില്‍ കഴിയുന്ന അമ്പതോളം...

ഗുരുവായൂര്‍ ക്ഷേത്രം വിവാഹ പ്രൗഡിയിലേക്ക് തിരിച്ചെത്തി; ഇന്ന് നടന്നത് 9 വിവാഹങ്ങള്‍

തൃശൂര്‍: കൊവിഡ് ലോക്ക്ഡൗണ്‍ മൂലം ആരാധനാലയങ്ങള്‍ അടച്ചതോടെ മുടങ്ങി കിടന്ന ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിവാഹ ചടങ്ങുകള്‍ പുനഃരാരംഭിച്ചു. 10 പേര്‍ക്ക് മാത്രം പങ്കെടുക്കാവുന്ന ചടങ്ങിനാണ് ക്ഷേത്രത്തില്‍ അനുമതി. ഒമ്പത് വിവാഹങ്ങളാണ് ആഐദ്യ ദിനമായ...
Global Covid-19 Cases Increase To Over 65 Lakh, Death Toll Rises To 3.86 Lakh

ലോകത്ത് കൊവിഡ് മരണം നാല് ലക്ഷത്തിലേക്ക് അടുക്കുന്നു

ലോകത്ത് കൊവിഡ് ബാധിച്ച് മരണപെട്ടവരുടെ എണ്ണം തൊണ്ണൂറ്റി ഒന്നായിരം കടന്നു. 66 ലക്ഷത്തിലധികം ആളുകൾക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. അതേ സമയം രോഗ ബാധയേറ്റ് മരണപെട്ടവരുടെ എണ്ണം 392123 ലാണ് എത്തി നിൽക്കുന്നത്....
India's Covid-19 tally surges to 2,26,770 cases, death toll over 6,300

രാജ്യത്ത് 24 മണിക്കൂറിനിടെ 9,851 കൊവിഡ് രോഗികൾ; ഒരു ദിവസം മരിച്ചത് 273 പേർ

ഇന്ത്യയിൽ കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 9,851 പേർ മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,26,770 ആയി. ഇന്നലെ മാത്രം 273 പേരാണ് മരിച്ചത്. ആകെ മരണം...
Doctors responsible for their own safety when dealing with COVID-19 cases: Govt in Supreme Court

ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയുടെ ഉത്തരവാദിത്വം അവർക്കുതന്നെ; കേന്ദ്രം സുപ്രീം കോടതിയിൽ

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായ ആരോഗ്യപ്രവർത്തകരുടേയും ഡോക്ടർമാരുടേയും സുരക്ഷയുടെ ഉത്തരവാദിത്വം അവരവർക്ക് തന്നെയെന്ന് ആരോഗ്യ മന്ത്രാലയം സുപ്രീം കോടതിയെ അറിയിച്ചു. ശരിയായ വിധത്തിൽ പിപിഇ കിറ്റുകൾ ധരിക്കുകയും ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയും...

ഇറാനിൽ രണ്ടാം ഘട്ട കൊവിഡ് വ്യാപനം; ഒരു ദിവസം 3,134 കൊവിഡ് കേസുകൾ

രണ്ടു മാസത്തിനുള്ളിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ഇറാൻ രൂക്ഷമായ കൊവിഡ് വ്യാപനത്തിലേക്ക് പോവുകയാണെന്ന് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. ബുധനാഴ്ച മാത്രം 3,134 പേർക്കാണ് ഇറാനിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്ചയിൽ...

പ്രതിരോധ സെക്രട്ടറിക്കടക്കം കൊവിഡ്; ഔദ്യോഗിക യോഗങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാക്കി ആരോഗ്യ മന്ത്രാലയം

ന്യൂ ഡല്‍ഹി: പ്രതിരോധ സെക്രട്ടറിക്കടക്കം നിരവധി ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ആശങ്കയിലായി ആരോഗ്യ മന്ത്രാലയവും. ഓഫീസ് രണ്ട് ദിവസത്തേക്ക് അടച്ച് ഔദ്യോഗിക യോഗങ്ങളെല്ലാം വീഡിയോ കോണ്‍ഫറന്‍സ് വഴിയാക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. കഴിഞ്ഞ...
- Advertisement