Home Tags Covid 19

Tag: covid 19

Rahul Gandhi slams government for 'failed' COVID-19 lockdown; 'draconian', says his guest Rajiv Bajaj

ലോക്ക് ഡൗണ്‍ പൂർണ പരാജയം; ലോകമഹായുദ്ധ കാലഘട്ടത്തേക്കാൾ മോശമായിരുന്നെന്ന് രാഹുൽ ഗാന്ധി

ഇന്ത്യയിലെ ലോക്ക് ഡൗണ്‍ പൂർണ പരാജയമായിരുന്നെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോകമഹായുദ്ധ കാലഘട്ടത്തേക്കാള്‍ മോശമായിട്ടാണ് ലോക്ക് ഡൗണ്‍ ഇന്ത്യയില്‍ നടപ്പാക്കിയതെന്നും രാഹുല്‍ വിമര്‍ശിച്ചു. രാജ്യത്തെ ജനങ്ങളെ വളരെ മോശമായാണ് ലോക്ക് ഡൗണ്‍...

ഹൈഡ്രോക്‌സിക്ലോറോക്വീന്‍ ക്ലിനിക്കല്‍ പരീക്ഷണം തുടരാം; സുരക്ഷ വിലയിരുത്തിയതായി ലോകാരോഗ്യ സംഘടന

ജനീവ: ഹൈഡ്രോക്‌സിക്ലോറോക്വീന്‍ മരുന്നിന്റെ സുരക്ഷയെപ്പറ്റി വിദഗ്ധര്‍ പരിശോധന നടത്തിയതായി ലോകാരോഗ്യ സംഘടന. മരുന്നിന്റെ ക്ലിനിക്കല്‍ പരീക്ഷണം തുടരാമെന്നും, ഒപ്പം ചില എച്ച്.ഐ.വി മരുന്നുകള്‍ ഉപയോഗിച്ചും പരീക്ഷണം നടത്താമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ അറിയിച്ചു. കൊവിഡ്...

കൊവിഡ് കേസുകള്‍ നിയന്ത്രിക്കാനാകാതെ തമിഴ്‌നാട്; എങ്കിലും തീവ്രബാധിത മേഖലകളുടെ എണ്ണം കുറച്ചതായി സര്‍ക്കാര്‍

ചെന്നൈ: രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനിടെ ആശങ്കയുയര്‍ത്തി തമിഴ്‌നാടും. അഞ്ഞൂറിലധികം കൊവിഡ് കേസുകളാണ് ദിനം പ്രതി തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മെയ് 19നും 31 നും ഇടയില്‍ തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും...
India's Covid-19 Tally Rises by Record 9,304 Cases in 24 Hours, Death Toll Crosses 6,000-mark 

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 9,304 കൊവിഡ് രോഗികൾ; മരണം ആറായിരം കടന്നു

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 9,304 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,16,919 കടന്നു. ഇന്നലെ മാത്രം 260 പേർ കൊവിഡ് ബാധിച്ച് മരിച്ചു, ഇതോടെ ആകെ മരണം...
covid 19 possitive cases cross 65 lakhs

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 65 ലക്ഷം കടന്നു

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 65 ലക്ഷം പിന്നിട്ടു. ഇതിനോടകം 387,878 പേരാണ് മരണപെട്ടത്. 3,164,553 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. അമേരിക്കയിൽ പുതിയതായി ഇരുപതിനായിരത്തിലധികം കേസുകളാണ് ഇതിനോടകം റിപ്പോർട്ട് ചെയ്തത്. 1100...

സമ്പർക്കം വഴിയുള്ള കൊവിഡ് വ്യാപനത്തിൻ്റെ തോത് പിടിച്ചു നിർത്താനായെന്ന് മുഖ്യമന്ത്രി

  സമ്പർക്കം വഴിയുള്ള കൊവിഡ് വൈറസ് ബാധ പകരുന്നതിൻ്റെ തോത് പിടിച്ചു നിർത്താൻ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. വിദേശത്ത് നിന്നും ആളുകൾ എത്തിയതോടെ രോഗബാധിതരുടെ എണ്ണം വർദ്ദിച്ചിട്ടുണ്ട് എങ്കിലും സമ്പർക്കം വഴി...
82 new covid cases confirmed in kerala

സംസ്ഥാനത്ത് ഇന്ന് 82 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 5 പേർക്ക് രോഗബാധ സമ്പർക്കം വഴി

സംസ്ഥാനത്ത് 82 പേർക്ക് ഇന്ന് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 പേരുടെ പരിശോധനാ ഫലം നെഗറ്റീവായതായി മുഖ്യമന്ത്രി വാർത്താ സമ്മേളത്തിൽ അറിയിച്ചു. രോഗബാധിതരിൽ 53 പേർ വിദേശത്ത് നിന്നും, 19 പേർ അന്യ...
kuwait confirm 710 new covid case today

കുവൈത്തിൽ ഇന്ന് 710 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

കുവൈത്തിൽ 710 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടയിൽ 2394 പേരെയാണ് കോവിഡ് ടെസ്റ്റിന് വിധേയമാക്കിയത്. ഇതിൽ 710 പേർക്കും പരിശോധനാ ഫലം പോസിറ്റീവായി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ...
Third consecutive day of over 1k cases in Tamil Nadu

തമിഴ്‌നാട്ടില്‍ 1,091 പേർക്ക് പുതുതായി കൊവിഡ്; ചെന്നെെയിൽ മാത്രം 809 പുതിയ കേസുകൾ

തമിഴ്‌നാട്ടില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ആയിരത്തിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.  ഇന്ന് മാത്രം 1,091 ആളുകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 809 പേരും ചെന്നൈയില്‍ നിന്നാണ്. 13 പേരാണ് കൊവിഡ് ബാധിച്ച് തമിഴ്നാട്ടിൽ...
one more covid death in Kerala

സംസ്ഥാനത്ത്  ഒരു കൊവിഡ് മരണം കൂടി; സംസ്ഥാനത്ത് ആകെ മരണം 11 ആയി

കേരളത്തിൽ കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശി ഫാ. കെ.ജി വര്‍ഗീസാണ് (77) മരിച്ചത്. ഗുരുതര ശ്വാസകോശ രോഗബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിക്കെ ഇന്ന്...
- Advertisement