Tag: covid 19
സംസ്ഥാനത്ത് ഇന്ന് 86 പേർക്ക് കൊവിഡ്; 19 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കാസർകോട് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കൊല്ലം ജില്ലയില്‍...
ഉത്തർപ്രദേശിൽ തബ്‍ലീഗി അംഗങ്ങളെ രണ്ടുമാസമായി ക്വാറൻ്റെെനിൽ പാർപ്പിച്ചത് മനുഷ്യാവകാശ ലംഘനമെന്ന് അലഹബാദ് കോടതി
ക്വാറൻ്റീനില്‍ പാര്‍പ്പിച്ചവരുടെ കൊവിഡ് ടെസ്റ്റുകള്‍ നെഗറ്റീവായതിന് ശേഷവും പുറത്തുവിടാതിരിക്കുന്നത് മൗലികാവകാശ ലംഘനമാണെന്ന് അലഹബാദ് ഹൈക്കോടതി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21ൻ്റെ ലംഘനമാണിതെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ശശികാന്ത് ഗുപ്ത, ജസ്റ്റിസ് ശ്യാം ശംശേരി എന്നിവരടങ്ങിയ...
സിനിമ താരങ്ങൾ പ്രതിഫലം കുറയ്ക്കാതെ അവരെ വെച്ച് സിനിമ ചെയ്യാൻ സാധിക്കില്ല; സംഘടനകൾ
മലയാള സിനിമാരംഗത്തെ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരുമടക്കമുള്ളവര്‍ പ്രതിഫലം കുറയ്ക്കാതെ ഷൂട്ടിംഗ് തുടരേണ്ടതില്ലെന്ന തീരുമാനവുമായി സിനിമാ സംഘടനകള്‍ രംഗത്ത്. ഫിലിം ചേംബറും നിര്‍മാതാക്കളുടെ സംഘടനയുമാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. കൊവിഡ് പ്രതിസന്ധി സിനിമ വ്യവസായത്തേയും രൂക്ഷമായി...
‘അണ്‍ലോക്ക് 1’ തന്ത്രപ്രകാരം; ഇന്ത്യയുടെ വളര്‍ച്ച വൈകാതെ തന്നെ തിരിച്ചുപിടിക്കാനാകുമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഇന്ത്യയുടെ വളര്‍ച്ച അധികം വൈകാതെ തന്നെ തിരിച്ചുപിടിക്കാനാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'അണ്‍ലോക്ക് 1' തന്ത്രപ്രകാരം സുഗമമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉപയോഗിച്ച് സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന പ്രക്രിയ ആരംഭിച്ചു കഴിഞ്ഞെന്നും പ്രധാനമന്ത്രി പറഞ്ഞു. സിഐഐയുടെ...
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 230 പേര്‍ മരണം
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തിലേക്ക്. 1,98,370 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5,608 മരണവും റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 230 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം...
ട്രെയിനില്‍ റിട്ടേണ്‍ ടിക്കറ്റോടെ അത്യാവശ്യത്തിന് യാത്ര ചെയ്യുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കില്ല: പിണറായി വിജയന്‍
തിരുവനന്തപുരം: സംസ്ഥാനത്തേക്ക് ട്രെയിനില്‍ റിട്ടേണ്‍ ടിക്കറ്റോടെ അത്യാവശ്യത്തിന് യാത്ര ചെയ്യുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വരുന്നവര്‍ ഒരാഴ്ചയ്ക്കകം തിരിച്ച് പോകുന്നുവെന്ന് ഉറപ്പാക്കണം. ഇന്നലെ കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ്...
സംസ്ഥാനത്ത് 57 പേര്‍ക്ക് കൊവിഡ്; 55 പേരും സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 57 പേര്‍ക്ക്. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. 55 പേരും സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 18 പേര്‍ക്ക്...
ഡൽഹിയിൽ ഐ.സി.എം.ആർ ശാസ്ത്രജ്ഞന് കൊവിഡ് സ്ഥിരീകരിച്ചു
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ശാസ്ത്രജ്ഞന് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടാഴ്ച മുമ്പ് മുംബൈയില്‍നിന്ന് ഡല്‍ഹിയിലെത്തിയ ശാസ്ത്രജ്ഞനാണ് വൈറസ് സ്ഥിരീകരിച്ചത്. തുടർന്ന് ഐ.സി.എം.ആര്‍. കെട്ടിടത്തില്‍ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. കെട്ടിടത്തില്‍ അണുനശീകരണം നടത്തും....
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 62 ലക്ഷം കടന്നു; ആഗോള പട്ടികയിൽ ഇന്ത്യ ഏഴാം...
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 62.62 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ച് ലോകത്ത് 3,200 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 3.73 ലക്ഷം കടന്നു. 18.37 ലക്ഷം...
ഉത്തരാഖണ്ഡിൽ മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു; മുഖ്യമന്ത്രി ഉൾപ്പടെ നിരവധി പേർ ക്വാറൻ്റീനിൽ
ഉത്തരാഖണ്ഡില്‍ മന്ത്രിക്ക് കൊവിഡ് സ്ഥിരികരിച്ചതോടെ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് ഉള്‍പ്പെടെ നിരവധി മന്ത്രിസഭാംഗങ്ങൾ ക്വാറൻ്റീനിൽ പ്രവേശിച്ചു. ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത്പാല്‍ മഹാരാജിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം കഴിഞ്ഞ ദിവസം മന്ത്രിസഭായോഗത്തിൽ...