Tag: covid 19
കേരളത്തിൽ ഇന്ന് 14 പേർക്ക് പുതുതായി കൊവിഡ്; ആർക്കും രോഗമുക്തി ഇല്ല
സംസ്ഥാനത്ത് ഇന്ന് 14 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 4 പേര്‍ക്കും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 2 പേര്‍ക്കു വീതവും കൊല്ലം, എറണാകുളം, തൃശൂര്‍, കാസർകോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ്...
കൊവിഡ്; പൊലീസിൻ്റെ വാഹന പരിശോധനയും പെറ്റി കേസ് അറസ്റ്റും ഒഴിവാക്കി
കൊവിഡ് പശ്ചാത്തലത്തിൽ നിത്യേനയുള്ള വാഹന പരിശോധനയും പെറ്റി കേസുകളിലെ അറസ്റ്റും ഒഴിവാക്കാൻ പൊലീസ് തീരുമാനം. ഇന്നു മുതൽ പുതിയ രീതി നടപ്പാക്കാൻ ജില്ലാ പൊലീസ് മേധാവികൾക്കും യൂണിറ്റ് മേധാവികൾക്കും ഡിജിപി നിർദേശം നൽകി....
അത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍; വിദ്യാര്‍ത്ഥികള്‍ക്കായി ഓരോ ക്ലാസിലും ഓരോ ചാനല്‍; തൊഴിലുറപ്പ് പദ്ധതിക്ക് 40000...
ന്യൂഡല്‍ഹി: ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിന്റെ അവസാന ഘട്ട പ്രഖ്യാപനത്തില്‍, രാജ്യം നിര്‍ണായക ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് ധനമന്ത്രി നിര്‍മല സിതാരാമന്‍. പ്രതിസന്ധികളെ അവസരമാക്കണമെന്ന പ്രധാനമന്ത്രിയുടെ വാക്കുകളെ കേന്ദ്രീകരിച്ചാണ് ഇന്നത്തെ പ്രഖ്യാപനങ്ങളെന്ന് മന്ത്രി വ്യക്തമാക്കി....
പൊതു ഇടങ്ങളില്‍ അണുനാശിനി തളിച്ച് കൊവിഡ് വൈറസിനെ അകറ്റാനാകില്ല: ലോകാരോഗ്യ സംഘടന
ജനീവ: പൊതു സ്ഥലങ്ങളിലും റോഡുകളിലും കെട്ടിടങ്ങളിലും മറ്റും അണുനാശിനി തളിക്കുന്നതോ പുകയ്ക്കുന്നതോ കൊവിഡ് വൈറസിനെ അകറ്റില്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ). ഇവിടങ്ങളില്‍ കുമിഞ്ഞു കൂടിയിട്ടുള്ള മാലിന്യങ്ങളും അവശിഷ്ടങ്ങളും അണുനാശിനിയെ നിര്‍വീര്യമാക്കും....
ആത്മനിര്‍ഭര്‍ ഭാരത് അവസാന ഘട്ട പ്രഖ്യാപനം ഇന്ന്; ബിസിനസ് രംഗത്ത് ഇളവുകള്‍ പ്രതീക്ഷിച്ച് രാജ്യം
ന്യൂഡല്‍ഹി: ആത്മനിര്‍ഭര്‍ ഭാരത് അവസാന ഘട്ട പ്രഖ്യാപനം ഇന്ന് രാവിലെ 11 മണിക്ക് ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തും. ടൂറിസമടക്കം സേവനമേഖലയിലും വന്‍കിട ബിസിനസ് രംഗത്തും ഇളവുകള്‍ പ്രതീക്ഷിക്കുന്നു. ആത്മനിര്‍ഭര്‍ ഭാരത് മൂന്നാം...
ലോക്ക്ഡൗണ്‍ 4.0 നാളെ മുതല്‍; ഇളവുകള്‍ പ്രതീക്ഷിച്ച് സംസ്ഥാനങ്ങള്‍; പൊതു ഗതാഗതത്തിന് സാധ്യത
ഡല്‍ഹി: കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ മെയ് നാലിന് പുറപ്പെടുവിച്ച മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ ഇന്ന് അവസാനിക്കും. നാലാം ഘട്ട ലോക്ക് ഡൗണിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇന്ന് പുറത്തിറക്കും. ഇതിനുള്ള മാര്‍ഗ...
ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍; അവശ്യസാധന സേവനങ്ങള്‍ക്ക് യാത്രാനുമതി; ഓണ്‍ലൈന്‍ ഡെലിവറി രാത്രി പത്തുവരെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍. ചരക്ക് വാഹനങ്ങളും ആരോഗ്യ ആവശ്യങ്ങള്‍ക്ക് പോകുന്ന വാഹനങ്ങളും നിരത്തിലിറക്കാം. അടിയന്തര ഡ്യൂട്ടിയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, അവശ്യവിഭാഗം ജീവനക്കാര്‍ എന്നിവര്‍ക്ക് മാത്രമാണ്...
‘ഇത് മാനുഷിക ദുരന്തം, ഇനിയും എത്ര ജീവനുകള്‍ പൊലിയണം?’ അതിഥി തൊഴിലാളികള്‍ക്ക് സംരക്ഷണം ഉറപ്പ്...
ചെന്നൈ: ലോക്ക്ഡൗണില്‍ സ്വദേശങ്ങളിലേക്കു നടന്നുപോകേണ്ടി വരുന്ന അതിഥി തൊഴിലാളികളുടേതു ദയനീയമായ അവസ്ഥയെന്ന് മദ്രാസ് ഹൈക്കോടതി. തൊഴിലാളികള്‍ക്ക് അവശ്യസേവനങ്ങള്‍ ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കോടതി പറഞ്ഞു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനോട് കോടതി റിപ്പോര്‍ട്ട് തേടി.
കുടിയേറ്റ തൊഴിലാളികള്‍ക്കു...
സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി കൊവിഡ്; സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 56,981 പേര്‍ നിരീക്ഷണത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് 11 പേര്‍ക്കുകൂടി കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പാലക്കാട്, മലപ്പുറം...
തുടര്‍ച്ചയായി പരിശോധനാ ഫലം പോസിറ്റീവ്; ഒടുവില്‍ 81 കാരന് രോഗമുക്തി
കണ്ണൂര്‍: കോവിഡ് പരിശോധനാഫലം തുടര്‍ച്ചയായി പോസിറ്റീവായതിനെത്തുടര്‍ന്ന് 42 ദിവസമായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശൂപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ചെറുവാഞ്ചേരി സ്വദേശിയായ 81 കാരന്‍ കോവിഡ് രോഗമുക്തി നേടി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തു.
ചികിത്സാ...