Home Tags Covid 19

Tag: covid 19

യുഎഇ യിലേക്ക് ഡോക്ടര്‍മാരെ അയയ്ക്കുന്നു എന്ന പ്രചരണം അടിസ്ഥാനരഹിതം: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് യുഎഇ യിലേക്ക് ഡോക്ടര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും പ്രത്യേക വിമാനത്തില്‍ അയക്കുന്നു എന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ എം.ഡി. ഡോ. കെ.പി....

കേരളത്തിന് ആശ്വാസം; ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് രണ്ട് പേര്‍ക്ക്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൊറോണ വൈറസ്‌ സ്ഥിരീകരിച്ചു. കണ്ണൂര്‍,പത്തനംതിട്ട ജില്ലകളില്‍ ഉള്ളവര്‍ക്കാണ് കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചത്. കണ്ണൂരിലെയാള്‍ ദുബായില്‍ നിന്നും പത്തനംതിട്ടയിലെ ആള്‍ ഷാര്‍ജയില്‍ നിന്നും എത്തിയതാണ്. 36 പേര്‍ കൂടി...

ഡല്‍ഹിയില്‍ 42 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു

ഡല്‍ഹിയില്‍ 42 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു.തേതുടര്‍ന്ന് 400 ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണ്. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ആരോഗ്യരംഗത്ത് കടുത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഡല്‍ഹിയിലെ ക്യാന്‍സര്‍ സെന്ററിലാണ് കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക്...

ബ്രി​ട്ട​നി​ല്‍ മ​ല​യാ​ളി ഡോ​ക്ട​ര്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു

ലണ്ടന്‍: ബ്രിട്ടനില്‍ മലയാളി ഡോക്ടര്‍ കോവിഡ്-19 ബാധിച്ച്‌ മരിച്ചു. ബര്‍മിങ്ങാമില്‍ സ്ഥിരതാമസമായ കങ്ങഴ മുണ്ടത്താനത്ത് കല്ലോലിക്കല്‍ കുടുംബാംഗമായ ഡോ. അമീറുദ്ദീന്‍ (73) ആണ് മരിച്ചത്.കോവിഡ്-19നെ തുടര്‍ന്ന് യു.കെയില്‍ മരിക്കുന്ന ആറാമത്തെ മലയാളിയാണ് ഇദ്ദേഹം. മൂന്നാഴ്ചയായി...

ഒമാനില്‍ 53 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഒമാനില്‍ 53 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്ത്​ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 599 ആയി. ഇതില്‍ മസ്​കത്തില്‍ ചികിത്സയിലിരുന്ന മൂന്ന്​ പേര്‍ മരിച്ചു. 109 പേരാണ്​ സുഖം പ്രാപിച്ചത്​. ഞായറാഴ്​ച...
India’s Covid-19 cases cross 8000-mark

ഇന്ത്യയിൽ കൊവിഡ് മരണം 280 കടന്നു;  8446 കൊവിഡ് ബാധിതർ

ഇന്ത്യയിൽ കൊവിഡ് ബാധിച്ച് 288 പേരാണ് മരിച്ചത്. 8446 പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 34 പേർ മരിച്ചു. 909 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 7189...
Over 22,000 healthcare workers infected by COVID-19: WHO

ലോകത്ത്  22,000 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് ബാധിച്ചതായി ലോകാരോഗ്യ സംഘടന

52 രാജ്യങ്ങളിലുള്ള 22,000 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് ബാധിച്ചതായി ലോകാരോഗ്യ സംഘടന. ഏപ്രിൽ 8 വരെയുള്ള കണക്ക് പ്രകാരം 22,073 ആരോഗ്യപ്രവർത്തകരിലാണ് രോഗം സ്ഥിരീകരിച്ചത്. ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ നിന്നൊ അല്ലെങ്കിൽ കുടുംബാംഗങ്ങളിൽ നിന്നൊ...
Total covid 19 cases rises to 17 lakhs

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 17 ലക്ഷം കടന്നു; അമേരിക്കയിൽ 24 മണിക്കൂറിനിടെ 1808...

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 17 ലക്ഷം കടന്നു. 17,80,314 പേരാണ് ലോകത്താകമാനം കൊവിഡ് ബാധിതരായുള്ളത്. 108,827 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 404,031 പേർക്ക് ഇതുവരെ രോഗം ഭേദമായി. പുതുതായി 79,329...
Covid-19, UAE reports 376 new coronavirus cases, 170 recoveries

യുഎഇയിൽ 4 കൊവിഡ് മരണം; 376 പേർക്ക് പുതുതായി രോഗം

യുഎഇയിൽ കൊവിഡ് ബാധിച്ച് നാല് പേർ മരിച്ചു. ഇതോടെ യുഎഇയിൽ മരിച്ചവരുടെ എണ്ണം 20 ആയി. 376 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇവിടെ കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 3736 ആയി.  170...
58 new covid cases in Tamil nadu

തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു; 58 പേർക്ക് രോഗം സ്ഥിരീകരിച്ചു

തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. തമിഴ്‌നാട് ഈ റോഡ് സ്വദേശിയാണ് ശനിയാഴ്ച മരിച്ചത്. ഇതോടെ തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി. ഇന്ന് പുതുതായി 58 പേർക്കാണ് കൊവിഡ്...
- Advertisement