Home Tags Covid 19

Tag: covid 19

Idukki District becomes covid free

ഇടുക്കിയിൽ ഇനി കൊവിഡ് രോഗികളില്ല; ചികിത്സയിലായിരുന്നവരെല്ലാം ആശുപത്രി വിട്ടു

ഇടുക്കി ജില്ലയിൽ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന നാല് പേർ രോഗം ഭേദമായി ഇന്ന് മെഡിക്കൽ കൊളേജ് വിട്ടു. ഇതോടെ ഇടുക്കി ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച എല്ലാവരും രോഗമുക്തരായി. ആകെ പത്തുപേർക്കാണ് ഇടുക്കിയിൽ രോഗം...
Had there been no lockdown, there would have been 41 per cent spike, says Health Ministry

ലോക്ക് ഡൗൺ ഇല്ലായിരുന്നുവെങ്കിൽ ഇന്ത്യയിൽ കൊവിഡ് രോഗികൾ 8.2 ലക്ഷം ആകുമായിരുന്നുവെന്ന് ആരോഗ്യ മന്ത്രാലയം

ഇന്ത്യയിൽ ലോക്ക് ഡൗൺ നടപ്പിലാക്കിയില്ലായിരുന്നെങ്കിൽ ഏപ്രിൽ 15ഓടുകൂടി കൊവിഡ് രോഗികളുടെ എണ്ണത്തിൽ 41 ശതമാനം വർധനവ് ഉണ്ടാവുമായിരുന്നെന്ന് ആരോഗ്യ മന്ത്രാലയം. ഏകദേശം 8.2 ലക്ഷം കൊവിഡ് രോഗികൾ ഇന്ത്യയിൽ ഉണ്ടായേനെയെന്ന് ആരോഗ്യ മന്താലയം...
triple lockdown in Kasargod

കൊവിഡ് 19; കാസർകോട് നാലിടത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ

കൊവിഡ് 19ൻ്റെ പശ്ചാത്തലത്തിൽ കാസർകോട് കൂടുതൽ നിയന്ത്രണങ്ങൾ കർശനമാക്കി സർക്കാർ. ഇവിടെ വൈറസ് ബാധിത പ്രദേശങ്ങളില്‍ ട്രിപ്പില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി. കാസര്‍കോട് നഗരസഭ, തളങ്കര, നെല്ലിക്കുന്ന്, വിദ്യാനഗര്‍, കളനാട് പ്രദേശങ്ങളിലാണ് നിയന്ത്രണം...
covid 19 lock down extended by two weeks in India

രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടും; പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ ധാരണയായി

രാജ്യത്ത് കൊവിഡ് പ്രതിരോധത്തിനായുള്ള ലോക്ക് ഡൗണ്‍ രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടി. പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വിളിച്ച യോഗത്തിലാണ് തീരുമാനം ആയത്. നേരത്തെ പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് മഹാരാഷ്ട്ര, ഡല്‍ഹി, യു.പി,...
K surendran Against opposition leader

കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാർ കാര്യങ്ങൾ നന്നായി ചെയ്തു; എന്നാൽ പ്രതിപക്ഷം കടമ മറക്കുന്നു:...

സംസ്ഥാന സർക്കാരിൻ്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പിന്തുണച്ച് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാര്യങ്ങള്‍ നന്നായി തന്നെ ചെയ്യുന്നുണ്ടെന്നും പ്രതിപക്ഷം വിമര്‍ശിക്കാന്‍ വേണ്ടി വിമര്‍ശിച്ചുകൊണ്ടിരിക്കുകയാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.  പ്രതിപക്ഷ നേതാവ്...

ലോക്ക്ഡൗണ്‍ ലംഘിച്ച്‌ ഇ​റ​ച്ചി, മീ​ന്‍ മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ വ​ന്‍ ആ​ള്‍​ക്കൂ​ട്ടം; നിയന്ത്രിക്കാനാവാതെ പോലീസ്

കോ​ട്ട​യം: രാജ്യവ്യാപകമായി കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​ത്തെ തുടര്‍ന്ന് പ്ര​ഖ്യാ​പി​ച്ച ലോ​ക്ക്ഡൗ​ണി​ന് വിലകല്പിക്കാതെ ച​ന്ത​ക​ളി​ല്‍ വ​ന്‍ ആ​ള്‍​ക്കൂ​ട്ടം. സാധാരണ ദിവസങ്ങളേക്കാള്‍ വ​ലി​യ​തോ​തി​ല്‍ ജ​നം ഇ​ന്ന് പു​റ​ത്തി​റ​ങ്ങി. ഇ​റ​ച്ചി, മീ​ന്‍ മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ നി​യ​ന്ത്ര​ണം മ​റി​ക​ട​ന്ന് വ​ലി​യ ആള്‍കൂട്ടമാണ്...

പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച തുടങ്ങി, ലാേക്ക് ഡൗണ്‍ നീട്ടിയേക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ തുടരാന്‍ സാദ്ധ്യതയെന്ന് സൂചന നല്‍കി സര്‍ക്കാര്‍ വൃത്തങ്ങള്‍. ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ച ആരംഭിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ചര്‍ച്ച. ലോക്ക് ഡൗണ്‍...

കൊവിഡ് രോഗലക്ഷണങ്ങളില്ലാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കുമെന്ന് യുഎഇ അംബാസഡര്‍; നടപടി പ്രവാസി ലീഗ് സെല്ലിന്റെ ഹര്‍ജിയില്‍

ന്യൂഡല്‍ഹി: കൊവിഡ് രോഗികളല്ലാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാമെന്ന് യുഎഇ അംബാസിഡര്‍ മുഹമ്മദ് അല്‍ ബന്ന. അതേ സമയം കൊവിഡ് ബാധിതരെ യുഎഇയില്‍ തന്നെ ചികിത്സിക്കുമെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം പ്രത്യേക വിമാനത്തില്‍...

കേ​ര​ള​ത്തി​ല്‍ ഒ​രു കൊ​റോ​ണ മ​ര​ണം കൂ​ടി; മാ​ഹി സ്വ​ദേ​ശി​യാ​യ വ​യോ​ധി​ക​ന്‍ മ​രി​ച്ചു

ക​ണ്ണൂ​ര്‍: കേ​ര​ള​ത്തി​ല്‍ കൊ​റോ​ണ വൈ​റ​സ് രോ​ഗം ബാ​ധി​ച്ച്‌ ഒ​രാ​ള്‍ കൂ​ടി മ​രി​ച്ചു. മാ​ഹി ചെ​റു​ക​ല്ലാ​യി സ്വ​ദേ​ശി മെ​ഹ്റൂ​ഫ് (71) ആ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കൊ​റോ​ണ ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി. മെ​ഹ്റൂ​ഫ് പ​രി​യാ​രം...

കൊവിഡ് 19; രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ രോഗവ്യാപനം അതിവേഗമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ രോഗവ്യാപനം അതിവേഗമെന്ന് റിപ്പോര്‍ട്ട്. മഹാരാഷ്ട്ര, തമിഴ്നാട്, ന്യൂഡല്‍ഹി, രാജസ്ഥാന്‍, തെലങ്കാന സംസ്ഥാനങ്ങളിലാണ് അതിവേഗ വ്യാപനം. രാജ്യത്തെ വൈറസ് ബാധിതരില്‍ പകുതിയിലെറെയും ഈ അഞ്ചു സംസ്ഥാനങ്ങളിലാണ്. രാജ്യത്ത് ഏറ്റവും...
- Advertisement