Tag: covid 19
കൊവിഡ് 19; രാജ്യത്ത് 12 മണിക്കൂറിനിടെ 30 മരണം, ആകെ മരണം 199 ആയി
ഇന്ത്യയിൽ 12 മണിക്കൂറിനുള്ളിൽ 30 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് മരണസംഖ്യ 199 ആയി. പുതിയതായി 547 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യയിൽ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 6412...
ഇന്ത്യയിൽ സാമൂഹിക വ്യാപനം ഉണ്ടായതിൻ്റെ തെളിവുകളുമായി ഐസിഎംആർ
ഇന്ത്യയിൽ സാമൂഹിക വ്യാപനം നടന്നിട്ടുണ്ടെന്ന സൂചനയുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസേര്‍ച്ച് റിപ്പോർട്ട്. സാമൂഹിക വ്യാപനം ഉണ്ടാവാൻ സാധ്യതയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള 5911 സാംപിളുകളാണ് ഐസിഎംആര്‍ ടെസ്റ്റ് ചെയ്തത്. ഇതിൽ 104...
ലോകത്ത് കൊവിഡ് ബാധിച്ചവർ 16 ലക്ഷം കടന്നു; മരണം 15,200 കടന്ന് സ്പെയിൻ
ലോകത്ത് കൊവിഡ് ബാധിച്ചവർ 16 ലക്ഷം കടന്നു. 1,603,719 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 356,655 പേർക്ക് രോഗം ഭേദമായി. 95,722 കൊവിഡ് ബാധിച്ച് ലോകത്താകമാനം മരച്ചു. സ്പെയിനിൽ ആകെ മരണം 15,200...
ഉമ്മത്തിൻ കായ കൊവിഡിനെ പ്രതിരോധിക്കുമോ?
കൊവിഡ് 19 വെെറസിൻ്റ ആകൃതിയിലുള്ള ഉമ്മത്തിൻ കായ അരച്ച ദ്രാവകം കുടിച്ച് ആന്ധ്രാപ്രദേശിൽ അഞ്ച് കുട്ടികൾ മരിക്കാനിടയായി. വെള്ളനിറമുള്ള പൂക്കളുള്ള നമ്മുടെ നാട്ടിൽ സാധാരണമായി കാണുന്ന ഉമ്മത്തിൻ കായക്ക് കൊവിഡ് എന്ന രോഗത്തെ...
സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൊവിഡ്; 13 പേർക്ക് നെഗറ്റീവ്
സംസ്ഥാനത്ത് ഇന്ന് പന്ത്രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാസർഗോഡും കണ്ണൂരിലും നാല് പേർക്ക് വീതവും മലപ്പുറത്ത് രണ്ടുപേർക്കും കൊല്ലത്തും തിരുവനന്തപുരത്തും ഒരോരുത്തർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 11 പേർക്ക് സമ്പർക്കം മൂലമാണ് രോഗം...
കേരളത്തിൽ കൊവിഡ് ചികിത്സയിൽ കഴിഞ്ഞ എല്ലാ വിദേശികളും രോഗവിമുക്തരായി
കേരളത്തിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന 8 വിദേശികളും രോഗവിമുക്തരായെന്ന് ആരോഗ്യമന്ത്രി കെ കെ ഷെെലജ. അതീവ ഗുരുതരാവസ്ഥയിലുള്ളവർ ഉൾപ്പടെയുള്ള 8 വിദേശികളുടേയും ജീവൻ കേരളം രക്ഷിച്ചു എന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ...
ഒഡീഷയിലെ ലോക്ഡൗൺ ഏപ്രിൽ 30 വരെ നീട്ടി
കൊവിഡ് 19 വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ലോക്ഡൗൺ 15 ദിവസത്തേക്ക് കൂടി നീട്ടി ഒഡീഷ സർക്കാർ. സംസ്ഥാനത്തെ വിവിധ വകുപ്പ് മന്ത്രിമാരുമായി മുഖ്യമന്ത്രി നവീൻ പട്‌നായിക് നടത്തിയ ചർച്ചയിലായിരുന്നു തീരുമാനം. വീഡിയോ സന്ദേശത്തിലൂടെയാണ് ലോക്ഡൗണ്‍...
കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനം; 58 സ്വകാര്യ ആശുപത്രികള്‍ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഏറ്റെടുത്തു
ഹൈദരാബാദ്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ 13 ജില്ലകളിലായി 58 സ്വകാര്യ ആശുപത്രികള്‍ ഏറ്റെടുത്ത് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. 58 ആശുപത്രികളിലായി 19,114 കിടക്കകളാണ് ഒരുക്കിയിട്ടുള്ളത്. ഇതില്‍ 17,111 സാധാരണ കിടക്കകളും 1286...
കൊവിഡ് 19 അടിയന്തിര പാക്കേജ് പ്രഖ്യാപിച്ചു; നൂറു ശതമാനം ചെലവും കേന്ദ്രം വഹിക്കും
ന്യൂഡല്‍ഹി: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ആരോഗ്യസംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പാക്കേജിന് രൂപം നല്‍കി. ഇന്ത്യ കൊവിഡ് 19 അടിയന്തിര പ്രതികരണ, ആരോഗ്യമുന്നൊരു പാക്കേജ് എന്ന പേരിലുള്ള...
ബോറിസ് ജോണ്‍സന്റെ ആരോഗ്യ നിലയില്‍ പുരോഗതി; ബ്രിട്ടനില്‍ സ്ഥിതി ആശങ്കാജനകം
ലണ്ടന്‍: കൊവിഡ് സ്ഥിരീകരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി ഉള്ളതായി ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പ്. കഴിഞ്ഞ ദിവസമാണ് രോഗ ലക്ഷണങ്ങള്‍ മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ തീവ്ര പരിചരണ വിഭാഗത്തിലേക്ക്...