Tag: covid 19
കൊവിഡ് 19; അമേരിക്കയിൽ നാല് മലയാളികൾ കൂടി മരിച്ചു
അമേരിക്കയിൽ നാല് മലയാളികൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മറ്റ് രാജ്യങ്ങളിൽ മരിച്ച മലയാളികളുടെ എണ്ണം 24 ആയി. ഫിലഡൽഫിയയിൽ കോഴഞ്ചേരി തെക്കേമല സ്വദേശി ലാലുപ്രതാപ് ജോസ് (64), ന്യൂയോർക്ക് ഹൈഡ്...
ഞായറാഴ്ച മൊബെെൽ ഷോപ്പുകളും ഞായർ, വ്യാഴം ദിവസങ്ങളിൽ വർക്ക്ഷോപ്പുകളും തുറക്കാം
ഞായറാഴ്ച മൊബെെൽ ഷോപ്പുകളും ഞായർ, വ്യാഴം ദിവസങ്ങളിൽ വർക്ക്ഷോപ്പുകളും തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആ ദിവസങ്ങളിൽ സ്പെയർ പാർട്സ് കടകൾകൂടി തുറക്കാൻ അനുവദിക്കും. ഫാൻ, എയർ കണ്ടിഷണർ ഇവ വിൽപന നടത്തുന്ന...
തമിഴ്നാട്ടിൽ 69 പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു; 63 പേര്‍ നിസാമുദ്ദീന്‍ സമ്മേളനത്തിൽ പങ്കെടുത്തവർ
തമിഴ്നാട്ടിൽ ഇന്ന് 69 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ തമിഴ്നാട്ടിൽ രോഗബാധിതരുടെ എണ്ണം 690 ആയി. അതേസമയം തമിഴ്‌നാട്ടില്‍ കൊവിഡ് രോഗം ബാധിച്ച് ഒരാള്‍ കൂടി ഇന്ന് മരിച്ചു. ചെന്നൈ സ്വദേശിയായ...
സംസ്ഥാനത്ത് ഇന്ന് 9 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 12 പേർക്ക് ഇന്ന് രോഗം ഭേദമായി
സംസ്ഥാനത്ത് ഇന്ന് 9 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാസർഗോഡ് 4 പേർക്കും കണ്ണൂർ മൂന്ന് പേർക്കും കൊല്ലം , മലപ്പുറം ജില്ലകളിൽ ഓരോത്തർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ നാല് പേർ വിദേശത്ത് നിന്ന്...
വ്യാജസന്ദേശങ്ങൾ നിയന്ത്രിക്കാൻ വാട്സ്ആപ്പ്; ഫോർവേഡ് സന്ദേശങ്ങൾക്ക് പരിധി ഏർപ്പെടുത്തി
കൊവിഡുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങൾ നിയന്ത്രിക്കാൻ കർശന നിയന്ത്രണങ്ങളുമായി വാട്സാപ്പും രംഗത്ത് വന്നു. ഇനി മുതൽ ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് ഒരു സമയം ഒരു മെസേജ് ഫോര്‍വേര്‍ഡ് ചെയ്യാനാവില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കൊവിഡ്-19...
സ്വവർഗാനുരാഗികൾക്കുള്ള ദെെവശിക്ഷയാണ് കൊവിഡ് എന്ന് പറഞ്ഞ ഇസ്രായേൽ ആരോഗ്യമന്ത്രിക്ക് കൊവിഡ്
കൊറോണ വെെറസ് സ്വവർഗാനുരാഗികൾക്കുള്ള ദൈവശിക്ഷയാണെന്ന് പറഞ്ഞ ഇസ്രായേൽ ആരോഗ്യമന്ത്രിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇസ്രായേല്‍ ആരോഗ്യമന്ത്രി യാക്കോവ് ലിറ്റ്‌സ്മാനും ഭാര്യക്കുമാണ് ദിവസങ്ങൾക്ക് മുൻപ് കൊവിഡ് 19 സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം അവസാനം കൊറോണ...
ലോക്ഡൗൺ നീട്ടുന്നത് പരിഗണനയിലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ
രാജ്യത്തെ കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പിലാക്കിയ ലോക്ഡൗൺ നീട്ടുന്നത് പരിഗണനയിലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ഡൗൺ ഏപ്രിൽ 14ലോട് കൂടി അവസാനിക്കും. എന്നാൽ ഒട്ടേറെ സംസ്ഥാനങ്ങളും വിദഗ്ധരും...
ലോകത്ത് 60 ലക്ഷം നഴ്സുമാരുടെ കുറവ്; ലോകാരോഗ്യ സംഘടന
കൊവിഡ് 19 പ്രതിരോധത്തിന് ലോകത്ത് 60 ലക്ഷം നഴ്സുമാരുടെ കുറവുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. ആരോഗ്യ സംവിധാനത്തിൻ്റെ നട്ടെല്ലാണ് നഴ്സുമാരെന്നും ലോകത്തിൻ്റെ ആരോഗ്യം നിലനിർത്താൻ അവർക്ക് നാം പിന്തുണ നൽകേണ്ടതുണ്ടെന്നും ലോകാരോഗ്യസംഘടന...
തലപ്പാടിയില്‍ രോഗികളെ കടത്തി വിടില്ലെന്ന് പോലീസ്: മെഡിക്കല്‍ സംഘമില്ല; കേസ് ഇന്ന് സുപ്രീംകോടതിയില്‍
കാസര്‍കോട്: കര്‍ണാടകയിലേക്ക് വ്യവസ്ഥകള്‍ പാലിച്ച് രോഗികളെ കടത്തിവിടുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നെങ്കിലും കേരള-കര്‍ണാടക അതിര്‍ത്തിയായ കാസര്‍കോട്ടെ തലപ്പാടിയില്‍ വിലക്ക് നീങ്ങിയില്ല. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയ ഉത്തരവ് തങ്ങള്‍ക്ക് ലഭിച്ചില്ലെന്നും...
കൊവിഡ് 19; 1000 റാപ്പിഡ് ടെസ്റ്റ്-പിസിആര്‍ കിറ്റുകള്‍ കൂടി എത്തി
തിരുവനന്തപുരം: കൊവിഡ് പരിശോധനയ്ക്കായി 1000 ആര്‍ടി-പിസിആര്‍ കിറ്റുകള്‍ കൂടി സംസ്ഥാനത്ത് എത്തി. ശശി തരൂര്‍ എംപിയുടെ ഫണ്ട് ഉപയോഗിച്ചു വാങ്ങിയ കിറ്റുകളാണു പുണെയില്‍ നിന്നു പ്രത്യേക വിമാനത്തില്‍ എത്തിച്ചത്. ആശുപത്രി ജീവനക്കാര്‍ക്കുള്ള 1000...