Tag: covid 19
കൊറോണ പ്രതിരോധം: 40,000 ഐസൊലേഷന്‍ കിടക്കകള്‍ ഒരുക്കി ഇന്ത്യന്‍ റെയില്‍വേ
ന്യൂഡല്‍ഹി: കൊറോണക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 40,000 ഐസൊലേഷന്‍ കിടക്കകള്‍ ഒരുക്കി ഇന്ത്യന്‍ റെയില്‍വേ. 2,500 കോച്ചുകള്‍ പരിഷ്‌കരിച്ചാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.
ആദ്യഘട്ടത്തില്‍ 5,000 കോച്ചുകളാണ് ഐസൊലേഷന്‍ കിടക്കകള്‍ തയ്യാറാക്കുന്നതിനായി പദ്ധതിയിട്ടത്. ബാക്കിയുള്ള...
കേരളത്തില്‍ ലോക്ക് ഡൗണ്‍ നീളും; നിയന്ത്രണം പിന്‍വലിക്കുക മൂന്ന് ഘട്ടമായി; റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി
തിരുവനന്തപുരം: കൊവിഡ്-19 പ്രതിരോധത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കേരളത്തില്‍ ഒറ്റയടിക്ക് പിന്‍വലിക്കില്ലെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് മൂന്ന് ഘട്ടമായി നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനുള്ള നിര്‍ദേശം അടങ്ങുന്ന റിപ്പോര്‍ട്ട് 17 അംഗ വിദഗ്ധ...
ലോകത്ത് കൊറോണ മരണം 75,000ത്തിലേക്ക്; യൂറോപ്പില്‍ മാത്രം മരണസംഖ്യ 50,000 കടന്നു
വാഷിങ്ടണ്‍: കോവിഡ് 19 എന്ന മഹാമാരിക്ക് മുന്‍പില്‍ ഒന്ന് പൊരുതി നോക്കാന്‍ പോലും കഴിയാതെ ലോകരാജ്യങ്ങള്‍ പലതും നിശ്ചലമായി നില്‍ക്കുകയാണ്. കൊറോണ വൈറസ് ബാധിച്ചു ലോകത്താകമാനം മരിച്ചവരുടെ എണ്ണം 75,000 ത്തിലേക്ക് കുതിക്കുകയാണ്....
സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; വിദേശരാജ്യങ്ങളിലായി ഇതുവരെ മരിച്ചത് 18 മലയാളികൾ
സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കാസർഗോഡ് 9 പേർക്കും മലപ്പുറത്ത് രണ്ട് പേർക്കും കൊല്ലം പത്തനംതിട്ട ജില്ലകളിൽ ഒരോരുത്തർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കാസർഗോഡ് ആറ് പേർ വിദേശത്തിന്ന് വന്നവരാണ്....
തബ്‌ലീഗ് മതസമ്മേളനത്തിൽ പങ്കെടുത്ത വനിതകൾ തമിഴ്നാട്ടിൽ വിവിധ വീടുകളിൽ താമസിച്ചെന്ന് റിപ്പോർട്ട്
ഡൽഹിയിൽ നടന്ന തബ്‌ലീഗ് മതസമ്മേളനത്തിൽ പങ്കെടുത്ത വനിതകൾ തമിഴ്നാട്ടിൽ തിരിച്ചെത്തിയെന്നും മതപ്രബോധനത്തിനായി വിവിധ വീടുകളിൽ താമസിച്ചിട്ടുണ്ടെന്നും റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് രഹസ്യാന്വേഷണ ഏജൻസികൾ സംസ്ഥാന സർക്കാരിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പള്ളിയിൽ താമസിക്കുക എന്ന...
രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയവർ ഏറ്റവും കൂടുതലുള്ളത് കേരളത്തിൽ
രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവർ ഏറ്റവും കൂടുതലുള്ളത് കേരളത്തിലെന്ന് റിപ്പോർട്ട്. മരണ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനവും കേരളമാണെന്ന് ടെെംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. മാര്‍ച്ച് 9 മുതല്‍ 20...
മുംബെെയിൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർക്കും നഴ്സുമാർക്കും കൊവിഡ്; രാജ്യം ആശങ്കയിൽ
മുംബെെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ കൂട്ടത്തോടെ ഡോക്ടർമാർക്കും നഴ്സുമാർക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതര സംസ്ഥാനക്കാരടക്കം 53 ജീവനക്കാരാണ് സൌത്ത് മുംബെെയിലെ വൊക്കാഡെ ആശുപത്രിയിൽ ജോലി ചെയ്യുന്നത്. ഇവരിൽ 26 നഴ്സുമാർക്കും 3...
കൊവിഡ് ബാധിച്ച് അമേരിക്കയിൽ നാല് മലയാളികൾ മരിച്ചു
കൊവിഡ് ബാധിച്ച് ന്യൂയോർക്കിൽ നാല് മലയാളികൾ കൂടി മരിച്ചു. കൊട്ടാരക്കര കരിക്കം സ്വദേശി ഉമ്മൻ കുര്യൻ (70), പിറവം പാലച്ചുവട് പാറശേരിൽ കുര്യാക്കോസിൻ്റെ ഭാര്യ ഏലിയാമ്മ കുര്യാക്കോസ്, (61), ജോസഫ് തോമസ്, ശിൽപാ...
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷം കടന്നു; മരണം 69,458
ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 69,458 ആയി. കൊവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ട് ലക്ഷം കടന്നു. 1,272,737 പേർക്കാണ് ലോകത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ബ്രിട്ടനിൽ 621 പേർ ഒറ്റദിവസത്തിനിടെ മരിച്ചു....
സംസ്ഥാനത്ത് ഇന്ന് 8 പേര്‍ക്ക് കൊവിഡ്; ആറ് പേര്‍ രോഗമുക്തരായി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എട്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചുവെന്ന് സര്‍ക്കാര്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നും അഞ്ച് പേര്‍ക്കും പത്തനംതിട്ട, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കുമാണ്...